Friday, October 18, 2019

Tag: kummanam rajasekharan

‘എന്‍എസ്എസിന്റെ ശരിദൂരം ബിജെപിക്ക് അനുകൂലം’; ന്യുനപക്ഷങ്ങളുടെ വിശ്വാസമാർജിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍

എന്‍എസ്എസിന്റെ ശരിദൂര നിലപാട് ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം പറഞ്ഞു. ചെറുവള്ളി എസ്‌റ്റേറ്റ് വിമാത്താവള ...

‘മാപ്പ് പറഞ്ഞ ശേഷം ഇതാ വീണ്ടും വരുന്നു: ആരുടെയും മാസപ്പടിയില്‍ എന്റെ പേരില്ല എന്നാണ് പറഞ്ഞത്, സ്വത്ത് കൂടിയത് എനിക്കല്ല’, കടകംപള്ളിയ്ക്ക് വീണ്ടും കുമ്മനത്തിന്റെ മറുപടി

വര്‍ഗ്ഗീയ പ്രചാരണം നടത്താന്‍ ജോലി രാജിവെച്ചു തുടങ്ങിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പറഞ്ഞ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

കുമ്മനത്തെ ഒഴിവാക്കിയതല്ല; യുവാക്കള്‍ക്കായി പിന്‍മാറിയതാണെന്ന് എംടി രമേശ്

ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദഹം സ്വയം പിന്‍മാറുകയായിരുന്നു. യുവാക്കള്‍ക്ക് ...

‘പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും’ ;നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സമിതി തന്റെ പേര് നിര്‍ദേശിച്ചതായി ...

‘യാസിന്‍ മാലിക്കിനെ അഫ്‌സല്‍ ഗുരുവിനെ പോലെ തൂക്കിക്കൊല്ലണം’;കുരുക്കു മുറുക്കി എന്‍ഐഎ

ഡല്‍ഹി: വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ വിഘടനവാദി നേതാവ് യാസിന്‍ മാലികിന് മേല്‍ തൂക്കുകയര്‍ ഒരുക്കാന്‍ എന്‍ഐഎ. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന് നല്‍കിയ ...

കെ മുരളീധരന് എതിരെയുള്ള നിയമയുദ്ധത്തില്‍ നിന്നും പിന്മാറില്ലെന്നുറച്ച് കുമ്മനം രാജശേഖരന്‍ , വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് നീണ്ടേക്കും

ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കപ്പെടുന്ന വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് നീണ്ടേക്കും. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ കെ മുരളീധരനുമായി നടത്തുന്ന നിയമയുദ്ധം സുപ്രീംക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നീളുന്നത്. ...

update-‘തിരുവനന്തപുരത്ത് കളി കാണാനിരിക്കുന്നതേയുള്ളു’: ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ ഇനി-എണ്ണാനുള്ളത് അന്‍പത് ശതമാനത്തോളം വോട്ടുകള്‍

  തിരുവനന്തപുരത്ത് ഇനി വോട്ടെണ്ണാനുള്ളത് വട്ടിയൂര്‍ക്കാവിലേ് ഉള്‍പ്പടെ ബിജെപി ശക്തികേന്ദ്രങ്ങളിലെന്നതില്‍ ബിജെപിയ്ക്ക് ജയപ്രതീക്ഷ. അന്‍പത് ശതമാനത്തിലേറെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.ഇപ്പോള്‍ പതിനഞ്ചായിരം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ...

‘തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാം’; ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്ന് കുമ്മനം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് ...

തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് കുമ്മനം

തിരുവനന്തപുരത്ത് തനിക്ക് ജയം ഉറപ്പാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. മുമ്പ് വോട്ട് ചെയ്യാതിരുന്ന പലരും ഇത്തവണ വോട്ട് ചെയ്തതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്നും കുമ്മനം ...

‘ഇത് സാംസ്‌കാരിക കേരളം കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത’:മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് കുമ്മനം രാജശേഖരന്‍

സിനിമ സംവിധാനരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്ന അഭിനയപ്രതിഭ മോഹന്‍ലാലിന്  ആശംസകള്‍ നേര്‍ന്ന് കുമ്മനം രാജശേഖരന്‍. ഏറെക്കാലമായി സാംസ്കാരിക കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണ് ഇതെന്ന് കുമ്മനം ഫേസ്ബുക്കില്‍ എഴുതി. ...

കലാശക്കൊട്ടിനിടെ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു;ആക്രമണത്തിന് പിന്നില്‍ പരാജയഭീതിയെന്ന് കുമ്മനം രാജശേഖരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്നലെ തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു.മണ്ഡലത്തിലെ പരാജയഭീതിയാണ് ആക്രമണത്തിന് പിന്നിലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ...

പൂന്തുറയില്‍ പ്രതിരോധമന്ത്രിയുടെയും,കുമ്മനത്തിന്റെയും പ്രചാരണം തടഞ്ഞു:ഉള്‍പ്രദേശത്തേക്ക് കടത്തിവിടാനാവില്ലെന്ന് നിലപാട്

പൂന്തുറയില്‍ കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും ചിലര്‍ തടഞ്ഞു. റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനാണ് ഇരുവരും കഴിഞ്ഞ ദിവസം ...

ഞാന്‍ എന്ത് വര്‍ഗീയമായ പരാമര്‍ശമാണ് നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം : കുമ്മനം രാജശേഖരന്‍

താന്‍ വര്‍ഗീയധ്രൂവീകരണത്തിന്റെ വക്താവാണ്‌ എന്ന കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ മറുപടി. തികച്ചും അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയത് ...

‘ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ലേഖകന്റെ കൈയില്‍ തന്നെ ചായപ്പാത്രം എല്‍പ്പിച്ചാലോ?’-കുമ്മനം രാജശേഖരനുമായുള്ള അനുഭവം പങ്കുവച്ച് മലയാള മനോരമ ലേഖകന്‍

ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ലേഖകന്റെ കൈയില്‍ തന്നെ ചായപ്പാത്രം എല്‍പ്പിച്ചാലോ? കുമ്മനം രാജശേഖരനുമൊത്ത് ഒരു പ്രഭാതം കഴിക്കുന്നതിനു മുമ്പ്, ആഹാരത്തിനു മുന്നിലിരുന്നു സന്യാസിമാരും ഗൃഹസ്ഥരുമൊക്കെ ഒരു മന്ത്രം ജപിക്കാറുണ്ട്. ...

വി.എസ്.ഡി.പി പിന്തുണ എൻ.ഡി.എയ്ക്ക്; തിരുവനന്തപുരത്തും, ആറ്റിങ്ങലും നിര്‍ണായകം

തിരുവനന്തപുരത്ത് നടന്ന വി.എസ്.ഡി.പി കൺവൻഷൻ ഏകകണ്ഠമായി എൻ.ഡി.എയ്ക്ക് പിന്തുണ കൊടുക്കാനുള്ള തീരുമാനം അംഗീകരിച്ചു. കാലങ്ങളായി ഇടതു വലതു മുന്നണികളിൽ നിന്ന് അവഗണനയാണ് നേരിടുന്നത്. വൈകുണ്ഠ സ്വാമിയുടെ പേരിൽ ...

രാഹുല്‍ ഗാന്ധി കേരളത്തില്‍ തരംഗമുണ്ടാക്കില്ല ; കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ ഒറ്റപ്പെടുത്തും : കുമ്മനം രാജശേഖരന്‍

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് കേരളത്തില്‍ ഒരു തരംഗവുമുണ്ടാക്കില്ലെന്ന് കുമ്മനം രാജശേഖരന്‍ . കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റപ്പെടുത്തും . രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ...

” മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്നത് കേള്‍ക്കുമ്പോഴാണ് ഒക്കാനം വരുന്നത് ”-വോട്ടിന് ഓക്കാനമുണ്ടോ എന്ന് തരൂര്‍ വ്യക്തമാക്കണമെന്ന് കുമ്മനം

  മത്സ്യത്തൊഴിലാളികളെ ശശി തരൂര്‍ എംപി അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ...

ഗവര്‍ണറായപ്പോള്‍ കിട്ടിയ ശമ്പളം എവിടെ എന്ന് കുമ്മനത്തോട് ട്രോളര്‍മാര്‍: മറുപടിയ്ക്ക് മുന്നില്‍ നമിച്ച് സോഷ്യല്‍ മീഡിയ

  തിരുവനന്തപുരം : തിരുവന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രമെന്ന തെരഞ്ഞെടുപ്പ് പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കി സോഷ്യല്‍ ...

മോഹന്‍ലാലിനെ സന്ദര്‍ശിച്ച് കുമ്മനം രാജശേഖരന്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു . പത്മഭൂഷന്‍ പുരസ്കാരം നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ...

” തരൂരിനെ തോല്‍പ്പിക്കാന്‍ മോദിയെന്തിന് ? താന്‍ തന്നെ ധാരാളം ” കുമ്മനം രാജശേഖരന്‍

വയനാട്ടില്‍ കോണ്‍ഗ്രസ്‌ മത്സരിക്കുന്നത് പോലെ തിരുവനന്തപുരത്ത് തനിക്കെതിരെ നരേന്ദ്രമോദിയ്ക്ക് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന ശശിതരൂരിന്‍റെ വെല്ലുവിളിയ്ക്ക് മറുപടി നല്‍കി കുമ്മനം രാജശേഖരന്‍ . ശശിതരൂരിന്റെ നരേന്ദ്രമോദിയോടുള്ള വെല്ലുവിളി ബാലിശമായി ...

Page 1 of 17 1 2 17

Latest News