Monday, October 14, 2019

Tag: loksabha

‘ഒഴിഞ്ഞില്ലെങ്കില്‍ ഇറക്കി വിടും’;മുൻ എംപിമാർ ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതികൾ വിട്ടിറങ്ങമെന്ന് നിര്‍ദ്ദേശം

പതിനാറാം ലോക്സഭ പിരിച്ചുവിട്ടിട്ട് 3 മാസമാകാറായിട്ടും ഔദ്യോഗിക വസതി ഒഴിയാത്ത മുൻ എംപിമാരെ പുറത്താക്കാൻ നടപടി. ഇവർക്ക് ഒരാഴ്ച കൂടിയേ അനുവദിക്കൂവെന്ന് ലോക്സഭാ ഹൗസിങ് കമ്മിറ്റി അധ്യക്ഷൻ ...

അമിത്ഷാ ജമ്മു കാശ്മീര്‍ ബില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പാട്ടുപാടി ആലത്തൂര്‍ എംപി;ഒടുവില്‍ തന്റെ പ്രതിഷേധമാണിതെന്ന് പറഞ്ഞ് തടിയൂരി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാല ബോധമില്ലാതെ പാട്ടുപാടി ആലത്തൂര്‍ എം.പി. പാര്‍ലമെന്റില്‍ ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ ...

ഭീകരവാദത്തിന്റെ വേരറുക്കുക എന്നത് പ്രഥമ ദൗത്യമെന്ന് അമിത് ഷാ, ഇടത് തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ല; യുഎപിഎ ഭേദഗതി ബിൽ ലോക്സഭയിൽ

ഡൽഹി: ഭീകരവാദത്തിന്റെ വേരറുക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ ദൗത്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുന്ന സമയത്തും ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമ നിർമ്മാണമെന്നത് ...

ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഗണ്യമായി കുറഞ്ഞു; സൈനിക നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ജമ്മു കശ്മീരിൽ സൈനിക നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് ഭീകരാക്രമണങ്ങളിൽ വലിയ തോതിൽ കുറവ് സംഭവിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ഭീകരാക്രമണങ്ങളിൽ എൺപത്തിയാറ് ശതമാനത്തിന്റെ ...

കുൽഭൂഷൺ ജാദവിനെ വിട്ടയക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ; വിധിയെ സ്വാഗതം ചെയ്ത് ഉപരാഷ്ട്രപതി

ഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ വിട്ടയക്കാൻ തയ്യാറാകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ശക്തമയി ആവശ്യപ്പെട്ടു. ജാദവ് ചാരനാണെന്ന ...

‘കേള്‍ക്കാന്‍ പഠിക്കൂ ഒവൈസി സാഹിബ്, ഈ പണി ഇവിടെ ചിലവാകില്ല’;ഹൈദരാബാദ് എംപിയെ ഉപദേശിച്ച് അമിത് ഷാ

ഡൽഹി: ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ മുസ്ലിമീൻ എം പി അസദുദ്ദീൻ ഒവൈസിക്ക് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വക ഉപദേശം. 'കേള്‍ക്കാന്‍ പഠിക്കൂ ...

ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഭീകരവാദികൾ ഭയപ്പെട്ടു, കശ്മീർ നുഴഞ്ഞുകയറ്റത്തിൽ ഗണ്യമായ കുറവ്; ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ

ഡൽഹി: മുൻ വർഷങ്ങളെ അപേക്ഷിച്ച് കശ്മീർ നുഴഞ്ഞകയറ്റം വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്സഭയിൽ പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങളിൽ നാൽപ്പത്തിമൂന്ന് ശതമാനത്തിന്റെ ...

ശബരിമല ബില്‍ അടക്കമുള്ള സ്വകാര്യബില്ലുകള്‍; ലോക് സഭയില്‍ ചര്‍ച്ചയ്ക്കുള്ള നറുക്കെടുപ്പ് ഇന്ന്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നടന്ന നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ ഇന്ന് മറുപടി പറയും. രാജ്യസഭ സിറ്റിംഗ് എംപിയും രാജസ്ഥാൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ മദൻ ...

എൻഡിഎ സ്പീക്കർ സ്ഥാനാർത്ഥിയെ പിന്തുണച്ച് വൈഎസ്ആർ കോൺഗ്രസും,ബിജെഡിയും: സ്ഥാനാർത്ഥിയെ നിർത്താൻ പോലുമാവാതെ കോൺഗ്രസ്

ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി രാജസ്ഥാനില്‍ നിന്നുള്ള എംപി ഓം ബിര്‍ളയെ തെരഞ്ഞൈടുത്ത ബിജെപി നടപടിയെ പിന്തുണച്ച് ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും. ഈ രണ്ടുകക്ഷികള്‍ ഉള്‍പ്പെടെ പത്തു ...

കക്ഷി നേതാവായില്ല,പ്രതിപക്ഷ സ്ഥാനവുമില്ല,;ആദ്യ ലോക്‌സഭാ സമ്മേളനത്തില്‍ നാഥനില്ലാതെ കോണ്‍ഗ്രസ്

പൊതുതിരഞ്ഞെടുപ്പിന് ശേഷം ആദ്യ സമ്മേളനത്തിനായി കോൺഗ്രസ് അംഗങ്ങൾ ലോക്‌സഭയിലെത്തി.രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഭയിലെത്തി. ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം ലഭിക്കാത്തതും ലോക്‌സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്തതും ...

പതിനേഴാം ലോക്‌സഭ സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായരിക്കും ഇന്നും നാളെയും നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും ...

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന്‌

പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ ആറിന് ചേരും. സ്പീക്കർ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻഡിഎ ...

രാഷ്ട്രപതി ഒപ്പിട്ടു; പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടു

പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ലോക്‌സഭ പിരിച്ചു വിട്ടത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുണ്ടായിരുന്ന ...

“കേരളത്തില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം”: ലോകസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി ബിജെപി

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും ബി.ജെ.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സി.പി.എം അഴിച്ചുവിടുന്ന അക്രമത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എം.പി നിഷികാന്ത് ദൂബെയാണ് ...

രണ്ട് ബിജെപി അംഗങ്ങള്‍ ലോകസഭാഗത്വം ഒഴിഞ്ഞു

iam ഡല്‍ഹി: കര്‍ണാടകയിലെ രണ്ട് എംപിമാര്‍ ലോകസഭാംഗത്വം ഒഴിഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ യെദ്യൂരപ്പയും, ശ്രീരാമലുവും ആണ് ലോകസഭാംഗത്വം ഒഴിഞ്ഞത്. ഇരുവരും കര്‍ണാടക നിയമസഭാംഗമായതോടെയാണ് സ്ഥാനം ഒഴിഞ്ഞത്. ...

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവുമധികം നടക്കുന്നത് പിണറായിയുടെ നാട്ടിലെന്ന് ബിജെപി, ലോക്‌സഭയില്‍ പ്രതിഷേധവുമായി സിപിഎം എംപിമാര്‍

  ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം. എംപിമാരായ മീനാക്ഷി ലേഖി, ...

സഭാ നടപടികള്‍ അലങ്കോലപ്പെടുത്തി, കൊടിക്കുന്നിലും രാഘവനുമടക്കം ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: കോണ്‍ഗ്രസ്സിലെ ആറ് ലോക്‌സഭാ അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിനാണ് സ്പീക്കര്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. നടപടി നേരിടേണ്ടി വന്നവരില്‍ ...

ലോക്‌സഭയിലെ ഹാജര്‍ നില പുറത്ത്, രാഹുല്‍ ഗാന്ധിക്ക് 54 ശതമാനം മാത്രം, 5 പേര്‍ക്ക് 100 ശതമാനം

ഡല്‍ഹി: ലോക്‌സഭയിലെ ഹാജര്‍ നില വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 545 അംഗങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എല്ലാ ദിവസവും അഞ്ച് എം.പിമാര്‍ ഹാജരായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ...

ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കവിത ഖന്ന ബിജെപി സ്ഥാനാര്‍ത്ഥി

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ബോളീവുഡ് താരം വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ലോക്‌സഭാംഗമായിരുന്ന ഖന്നയുടെ ...

മലപ്പുറത്ത് ശക്തമായ മത്സരത്തിനില്ല എന്ന് വ്യക്തമാക്കി സിപിഎം: ടി.കെ ഹംസയെ തള്ളി ഡിവൈഎഫ്‌ഐ ജില്ല പ്രസിഡണ്ട് എം.ബി ഫൈസല്‍ ഇടത് സ്ഥാനാര്‍ഥി

മലപ്പുറം: മലപ്പുറം നിയോജകമണ്ഡലത്തിലെ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എം ബി ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റെ ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍. സിപിഎം സംസ്ഥാന സെക്രട്ടറി ...

Page 1 of 2 1 2

Latest News