Monday, October 14, 2019

Tag: maharashtra

തലയ്ക്ക് 33.50 ലക്ഷം രൂപ വിലയിട്ട ഏഴ് നക്സലുകൾ കീഴടങ്ങി;കീഴടങ്ങിയവരില്‍ സ്ത്രീകളും

മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ ഏഴ് നക്സലുകൾ കീഴടങ്ങി. ഇവർ ഏഴ് പേരുടെയും തലയ്ക്ക് ആകെ 33.50 ലക്ഷം രൂപയാണ് സർക്കാർ വിലയിട്ടിരുന്നത്. മൂന്ന് പേർ സ്ത്രീകളാണ്. രാകേഷ് എന്ന ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന് കനത്ത തിരിച്ചടി, ആറ് എംഎൽഎമാർ തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത പ്രഹരം. ആറ് സിറ്റിങ്ങ് എംഎൽഎമാർ തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. മുബൈ മലാദിൽ നിന്നുളള അസ്ലം ഷെയ്ഖ്, ...

മഹാരാഷ്ട്രയിൽ എൻ സി പിയിൽ നിന്നും രാജി തുടരുന്നു; ഗുഹാഗർ എം എൽ എ ഭാസ്കർ ജാദവ് ശിവസേനയിലേക്ക്

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ എൻ സി പിയിൽ നിന്നും നേതാക്കളുടെ രാജി തുടരുന്നു. പ്രമുഖ നേതാവും ഗുഹാഗർ എം എൽ എയുമായ ഭാസ്കർ ജാദവ് ...

വായും കാലും കൂട്ടിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തൊണ്ണൂറ് തെരുവ് നായ്ക്കളെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ വനമേഖലയിലുള്ള ഗിര്‍ദ സവാല്‍ദബര റോഡിലെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളെ കണ്ടെത്തിയത്. അഞ്ച് ...

സീറ്റ് തർക്കം; മഹാരാഷ്ട്രയിൽ ഒവൈസിയും പ്രകാശ് അംബേദ്കറും അടിച്ചു പിരിഞ്ഞു

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ കലഹിക്കുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൾ ...

മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാർഖണ്ഡിലും അനിഷേധ്യ ശക്തിയായി ബിജെപി ചുവടുറപ്പിക്കുമ്പോൾ പ്രതിരോധമില്ലാതെ ഇരുട്ടിൽ തപ്പി പ്രതിപക്ഷം

മഹാരാഷ്ട്രക്കും ഹരിയാനക്കും ഒപ്പം ഝാർഖണ്ഡും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മൂന്ന് സംസ്ഥാനങ്ങളിലും ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ...

മഹാരാഷ്ട്ര: നാല് നില കെട്ടിടം തകർന്ന് രണ്ട് മരണം

  മഹാരാഷ്ട്രയിൽ നാല് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു.എട്ടു വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടമാണ് തകർന്നത്. മഹാരാഷ്ട്രയിലെ ഭിവണ്ടിയിലാണ് സംഭവം. സംഭവത്തിൽ അഞ്ചോളം പേർക്ക് ...

മഴയിൽ മഹാരാഷ്ട്ര ജനതയ്ക്ക് കൈത്താങ്ങുമായി മുഖ്യമന്ത്രി ദേവേന്ദ്രഭട്‌നാവിസ്: വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ പുനർ നിർമ്മിക്കും: കൃഷി നശിച്ചവർക്ക് കാർഷിക വായ്പ സർക്കാർ നൽകും

  മഹാരാഷ്ട്രയിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കേന്ദ്ര സർക്കാർ. തകർന്ന വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ പുനർ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. ...

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് : ‘ കേരളസര്‍ക്കാര്‍ കണ്ടുപഠിക്കട്ടെ’ എന്ന് സോഷ്യല്‍മീഡിയ

  മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും മാസ ശമ്പളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു.മഴയിൽ നാശനഷ്ടം അനുഭവിക്കുന്നവർക്കായി തുടങ്ങിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

രാജ്‌നാഥ് സിങ്ങും ഫഡ്‌നാവിസും ചേർന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു:250 സീറ്റുകൾക്ക് മുകളിൽ നേടണമെന്ന് പ്രവർത്തകരോട് ആഹ്വാനം

  ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും, മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസും ചേർന്ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 250 സീറ്റുകൾക്ക് മുകളിൽ ...

മഹാരാഷ്ട്രയില്‍ എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്: നാല് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു

മഹാരാഷ്ട്രയിലെ മൂന്ന് എൻ.സി.പി നിയമസഭാംഗങ്ങളും ഒരു കോൺഗ്രസ് നിയമസഭാംഗവും ബുധനാഴ്ച ബി.ജെ.പിയിൽ ചേരും. നാലു പേരും ചൊവ്വാഴ്ച മഹാരാഷ്ട്ര സ്പീക്കർ ഹരിബാഹു ബാഗ്‌ഡെയ്ക്ക് രാജികത്ത് സമർപ്പിച്ചിരുന്നു. സ്പീക്കർ ...

മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പിയിലേക്ക്: എൻ.സി.പിയിലെയും കോൺഗ്രസിലെയും നാലോളം നേതാക്കൾ നാളെ പാർട്ടിയിൽ ചേരും

  മഹാരാഷ്ട്രയിലെ മൂന്ന് എൻ.സി.പി നിയമസഭാംഗങ്ങളും ഒരു കോൺഗ്രസ് നിയമസഭാംഗവും ബി.ജെ.പിയിലേക്ക് ചേരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച മുംബൈയിലെ ഗാർവെയർ ഹൗസിൽ എൻ.സി.പിയുടെ ശിവേന്ദ്ര സിംഗ് രാജെ ഭോസാലെ, ...

മഹാരാഷ്ട്ര: സുരക്ഷ സേനയും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ചു

  മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. ഭീകരരുടെ സ്ഥിരം സംഘത്തിൽ പ്രവർത്തിച്ചു വന്നിരുന്നയാളെയാണ് സി-60 കമാൻഡോസ് വധിച്ചത്. ഗഡ്ചിരോളിയിലെ ഉൾക്കാടുകളിൽ ...

എൻ സി പി തകരുന്നു; സച്ചിൻ ആഹിറിന് പിന്നാലെ വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗും പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്സ്- എൻസിപി സഖ്യത്തെ പ്രതിസന്ധിയിലാക്കി നേതാക്കൾ കൂട്ടത്തോടെ രാജി വെക്കുന്നു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി വനിത വിഭാഗം അദ്ധ്യക്ഷ ചിത്ര ...

എന്‍.സി.പിയും തകരുന്നു സച്ചിന്‍ ആഹിറും ഛഗന്‍ ഭുജ്ബലും പാര്‍ട്ടിവിട്ട് എതിര്‍ ചേരിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ എൻ സി പിക്ക് തിരിച്ചടി. പ്രമുഖ നേതാക്കളായ സച്ചിൻ ആഹിറും ഛഗൻ ഭുജ്ബലും ശിവസേനയിൽ ചേരുമെന്ന് സൂചന നൽകി. മുൻ എം എൽ എയായ ...

ഒ.ബി.സി വിഭാഗത്തിനിടയിൽ പിന്തുണ ശക്തിപ്പെടുത്താൻ ബി.ജെ.പി : പാർട്ടി നേതാക്കളായി യു.പിയിൽ സ്വതന്ത്ര ദേവ് സിങ്ങും, മഹാരാഷ്ട്രയിൽ ചന്ദ്രകാന്ത് പാട്ടീലും

  ബി.ജെ.പി മഹാരാഷ്ട്രയിലെയും യു.പിയിലെയും നേതാക്കളായി സ്വതന്ത്ര ദേവ് സിങ്ങിനെയും ചന്ദ്രകാന്ത് പാട്ടിലിനെയും നിയമിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ ഗതാഗത, പ്രോട്ടോകോൾ സ്വതന്ത്ര ചുമതലയുളള സംസ്ഥാന സഹമന്ത്രിയും വൈദ്യുതി ...

മഹാരാഷ്ട്ര കോണ്‍ഗ്രസിന് തിരിച്ചടി; പാര്‍ട്ടി വിടാനൊരുങ്ങി പത്തോളം എംഎല്‍എമാര്‍

മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നൽകി കൂടുതൽ എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാ‍ട്ടീൽ എംഎൽഎ സ്ഥാനം രാജിവച്ചു. ...

മഹാരാഷ്ട്രയും കൈപിടിയിലൊതുക്കി ബിജെപി-ശിവസേന കുതിപ്പ്;48ല്‍ 44 ഇടത്തും ലീഡ്

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം തൂത്തുവാരുന്നു. 48 മണ്ഡലങ്ങളുളള മഹാരാഷ്ട്രയില്‍ 44 ഇടത്തും ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല. എന്‍സിപി മൂന്നിടത്ത് മുന്നിട്ട് നില്‍ക്കുന്നു. ...

പോലീസ് ചാരനെന്ന് സംശയം: രണ്ട് പേരെ വധിച്ച് നക്‌സലുകള്‍

മഹാരാഷ്ട്രയില്‍ പോലീസിന്റെ ചാരനെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് നക്‌സലുകള്‍ രണ്ട് പേരെ വധിച്ചു. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ച്ചറോളിയിലാണ് സംഭവം. ഇതോടെ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 15 ദിവനത്തിനിടയില്‍ നക്‌സലുകള്‍ വധിച്ചവരുടെ ...

സഖ്യത്തിനുള്ള കോണ്‍ഗ്രസിന്റെ ശ്രമം മഹാരാഷ്ട്രയിലും പാളുന്നു: പ്രകാശ് അംബേദ്കര്‍ക്ക് പിറകെ എസ്.പിയും സഖ്യത്തില്‍ നിന്നും പിന്മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാസഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളുന്നു. മഹാരാഷ്ട്രയില്‍ അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍ക്ക് പിറകെ എസ്.പിയും സഖ്യത്തില്‍ നിന്നും പിന്മാറി. കോണ്‍ഗ്രസ് നേതാക്കളുമായി ...

Page 1 of 3 1 2 3

Latest News