Sunday, December 15, 2019

Tag: mayawati

പ്രധാനമന്ത്രി സ്ഥാനത്തോടുള്ള മോഹം വെളിപ്പെടുത്തി മായാവതി ” അവസരം കിട്ടിയാല്‍ ഉത്തര്‍പ്രദേശില്‍ നടത്തിയ പോലെ മികച്ച ഭരണം കാഴ്ചവയ്ക്കും”

പ്രധാനമന്ത്രിയാകാനുള്ള മോഹം മറച്ച് വെയ്ക്കാതെ ബി.എസ്.പി അദ്ധ്യക്ഷ മായാവതി . അവസരം ലഭിച്ചാല്‍ കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് അവര്‍ പറഞ്ഞു . നാല് തവണ ഉത്തര്‍പ്രദേശ്‌ ...

വാരണാസിയില്‍ മോദിയ്‌ക്കെതിരെ മത്സരിച്ച ബിഎസ്പി നേതാവ് ബിജെപിയില്‍: നാണം കെട്ട് ബിഎസ്പി

  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ വാരാണാസിയില്‍ മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ത്ഥിയായ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പ്രമുഖ നേതാവായിരുന്ന വിജയ് പ്രകാശ് ജെസ് വാളാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. ...

ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

  കോണ്‍ഗ്രസുമായി ഒരു സംസ്ഥാനങ്ങളിലും സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി . ബി.എസ്.പി നേതൃയോഗത്തിനു ശേഷം മാധ്യമാപ്രവര്‍ത്തകരെ കാണുകയായിരുന്നു മായാവതി . കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ ബി.എസ്.പിയ്ക്ക് ...

പ്രിയങ്കാ റോബര്‍ട്ട് വധേരയുടെ വരവ് യുപിയില്‍ ഗുണം ചെയ്യുക ബിജെപിയ്ക്ക് : ഇടഞ്ഞ് മായാവതിയും അഖിലേഷും

യുപിയില്‍ നേട്ടമുണ്ടാക്കാനുള്ള തുരുപ്പ് ചീട്ടായി പ്രിയങ്ക റോബര്‍ വധേയകെ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അത് ബിജെപിയ്ക്ക് ഗുണമാണ് ഉണ്ടാക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ...

Former chief minister of Uttar Pradesh state Mayawati, whose party suffered a crushing defeat in he recently held elections, speaks during a press conference, in New Delhi, India, Saturday, May 19, 2012. Authorities in the state are now investigating whether Mayawati’s park projects honoring the contribution of dalits to the nation, including the father of the constitution B.R. Ambedkar, was an elaborate swindle. The northern state's government is investigating millions of dollars it says were misappropriated by Mayawati's administration as it built the statues and monuments. (AP Photo/Manish Swarup)

‘മായാവതിയെ അന്ന് എസ്പി പ്രവര്‍ത്തകര്‍ ആക്രമിച്ചു, അസഭ്യം പറഞ്ഞു, രക്ഷപ്പെടുത്തിയത് ബിജെപി നേതാവ്’- ഒന്നും മറന്നിട്ടില്ലെന്ന് വ്യക്തമാക്കി മായാവതി

ലഖ്‌നോ: രണ്ടര പതിറ്റാണ്ടിന് ശേഷം പഴയ രാഷ്ട്രീയ-വൈരികളുമായി കൈകോര്‍ക്കുമ്പോള്‍ ഇരു പാര്‍ട്ടികളിലയെും അണികള്‍ പഴയ അനുഭവങ്ങള്‍ മറക്കാനാവാതെ പ്രതിസന്ധിയിലാണ്. പല എസ്പി നേതാക്കളും സഖ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തി ...

“അഖിലേഷ് മായാവതിക്ക് മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്നിടത്തോളം കാലമേ സഖ്യത്തിനു ആയുസ്സുണ്ടാകൂ”: തന്റെ മണ്ഡലത്തില്‍ ഈ സഖ്യം നടക്കില്ലെന്ന് സമാജ് വാദി എംഎല്‍എ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തര്‍ പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യം രൂപീകരിച്ചിരിക്കുന്ന വേളയില്‍ ഈ നീക്കത്തിനോട് എതിര്‍പ്പുമായി എസ്.പി എം.എല്‍.എ രംഗത്ത്. എം.എല്‍.എ ഹരി ഓം യാദവാണ് ...

സാമ്പത്തിക സംവരണത്തെ പിന്തുണച്ച് മായാവതി

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ഇത് കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം 50 ...

സഖ്യരൂപീകരണത്തിന് വേണ്ടി മായാവതി മുന്നോട്ട് വെച്ച ആശയങ്ങളെ തള്ളിപ്പറഞ്ഞ് കമല്‍ നാഥ്

മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെ സഖ്യരൂപീകരണത്തിന് വേണ്ടി മായാവതി മുമ്പ് മുന്നോട്ട് വെച്ച ആശയങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ...

ഛത്തിസ്ഗഡില്‍ മായാവതി കോണ്‍ഗ്രസ് വിരുദ്ധ സഖ്യത്തില്‍: പ്രതിപക്ഷ ഐക്യമെന്ന രാഹുലിന്റെ മോഹത്തിന് തിരിച്ചടി,നേട്ടം ബിജെപിയ്ക്ക്

പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹത്തിന് തിരിച്ചടി നല്‍കി ബിഎസ്പി. ചത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസുമായി സഖ്യ ധാരണയിലെത്തി. ബിഎസ്പ-ിജനതാ കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പിനെ ...

പിന്തുടരാന്‍ തത്വശാസ്ത്രവും പിന്തുണക്കാന്‍ നേതാവുമില്ലാതെ ഇടത് ബുദ്ധിജീവികള്‍: ”മോദിയെ എതിര്‍ക്കാന്‍ രാഹുലിനെ സ്‌നേഹിക്കേണ്ട ഗതികേട്”Column 

രാജ്യം വലിയ ഒരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും ഇന്ത്യയിലെ ബുദ്ധിജീവി സമൂഹം വല്ലാത്ത അസ്വസ്ഥതയിലാണ്. അവര്‍ക്ക് പിന്തുണക്കാന്‍ പ്രസ്ഥാനമോ, നേതാവോ ഇല്ലാത്തതാണ് പലരുടേയും പ്രശ്‌നം. നരേന്ദ്രമോദിയെ എന്തും വില ...

“മായാവതിയോ മമതയോ പ്രധാനമന്ത്രിയാകുന്നതില്‍ വിരോധമില്ല”: ദേവ ഗൗഡ

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോ ബി.എസ്.പി നേതാവ് മായാവതിയോ പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് വിരോധമില്ലായെന്ന് ജനതാ ദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച.ഡി.ദേവ ഗൗഡ പറഞ്ഞു. മുമ്പ് കോണ്‍ഗ്രസ് ...

ബിഎസ്പി വിലപേശല്‍ തുടങ്ങി :’യുപിയിലെ പകുതിയോളം ലോകസഭ സീറ്റില്‍ മത്സരിക്കും’

യുപിയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി തങ്ങളാണെന്ന അവകാശ വാദവുമായി ബിഎസ്പി രംഗത്തെത്തി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളില്‍ നാല്‍പതും മത്സരിക്കുമെന്നാണ് സഖ്യകക്ഷികളാകുമെന്ന് കരുതുന്ന ...

യോഗി പിടിമുറുക്കുന്നു. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തില്‍ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം

ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തും. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തെപ്പറ്റിയാണ് അന്വേഷണം. മുഖ്യമന്ത്രി യോഗി ...

രാജ്യസഭയിലെ തിരിച്ചടിക്ക് ശേഷവും മായാവതി സഖ്യവുമായി മുന്നോട്ട്

രാജ്യസഭയില്‍ തന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടും സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യവുമായി മുന്നോട്ട് പോകുമെന്ന് മായാവതി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സമാജ്‌വാദി പാര്‍ട്ടിയുമായി ഒരുമിച്ച് നീങ്ങുമെന്ന് ശനിയാഴ്ച മായാവതി ...

”പഴയ ഗസ്റ്റ് ഹൗസ് സംഭവം മറക്കേണ്ട” എസ്പിയുമായി സഖ്യം ഉണ്ടാക്കാന്‍ പോകുന്ന ബിഎസ്പിയെ ട്രോളി അമര്‍ സിംഗ്

ബി.എസ്.പിയും എസ്.പിയും ഒരിക്കലും ഒരു സഖ്യം രൂപീകരിക്കില്ല എന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്. പഴയ ഗസ്റ്റ് ഹൗസ് സംഭവം മായാവതി ഓര്‍ക്കുന്നത് നന്നാവുമെന്നും ...

യോഗിക്കെതിരെ യു.പി യില്‍ ചിരവൈരികള്‍ കൈകോര്‍ക്കുന്നു

ബി.ജെ.പി യുടെ വളര്‍ച്ചക്ക് കടിഞ്ഞാണിടാനായി യു.പിയില്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ...

BSP Chief Mayawati at the press conference in New Delhi on Tuesday. Express Photo by Prem Nath Pandey. 22.09.2015.

‘മോദി വിരുദ്ധത പുതുവത്സര ആശംസയിലും’: മോദി സര്‍ക്കാരിനെ ആക്രമിക്കുന്നവര്‍ക്കെല്ലാം പുതുവത്സര ആശംസയെന്ന് മായാവതി

ലക്‌നൗ: 2018-ല്‍ മോദിക്കും ബിജെപി സര്‍ക്കാരിനും നല്ല ബുദ്ധി തോന്നിക്കാന്‍ പ്രാര്‍ഥിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. നരേന്ദ്ര മോദി സര്‍ക്കാരിനെ ആക്രമിക്കുന്ന എല്ലാവര്‍ക്കും പുതുവത്സരം ആശംസിക്കുന്നതായും അവര്‍ ...

BSP Chief Mayawati at the press conference in New Delhi on Tuesday. Express Photo by Prem Nath Pandey. 22.09.2015.

മായാവതി എംപി സ്ഥാനം രാജിവച്ചു

ബിഎസ്പി നേതാവ് മായാവതി എംപി സ്ഥാനം രാജിവച്ചു. ദളിതര്‍ക്കെതിരെയുള്ള ആക്രമണം ചൂണ്ടിക്കാട്ടിയാണ് രാജി.ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മായാവതി. ദളിത് ആക്രമണം രാജ്യസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു മായാവതിയുടെ ...

എംപി സ്ഥാനം രാജി വെക്കുമെന്ന് പാര്‍ലമെന്റില്‍ മായാവതി

ഡല്‍ഹി: രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ദളിതര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ രാജ്യസഭ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജി തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ അറിയിച്ചു. രാജ്യസഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ ...

എഎപിക്ക് പിന്നാലെ ബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന്‍ സിദ്ദീഖി

 ഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ നടത്തിയ അഴിമതി ആരോപണത്തിന് പിന്നലാെ ബി.​എ​സ്.പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കെതിരെ അഴിമതി ആരോപണവുമായി പാ​ർ​ട്ടി​യി​ൽ​ നി​ന്നും പു​റ​ത്താ​ക്കി​യ നേ​താ​വ് ന​സി​മു​ദ്ദീ​ൻ ...

Page 1 of 2 1 2

Latest News

Loading...