Monday, December 9, 2019

Tag: mn karassery

”ഹിന്ദു സന്യാസിയുടെ അവയവം മുറിച്ചപ്പോള്‍ അത് പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി വോട്ടു പേടിച്ചും നോട്ട് മോഹിച്ചും ബിഷപ്പിന് സഹായിക്കുന്നു”രൂക്ഷ വിമര്‍ശനവുമായി എംഎന്‍ കാരശ്ശേരി

വോട്ട് ബാങ്കിനെ പേടിച്ചാണ് സര്‍ക്കാര്‍ കന്യാസ്ത്രിയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി.''ഹിന്ദു സന്യാസിയുടെ അവയവം മുറിക്കുമ്പോള്‍ അത് ചെയ്ത പെണ്‍കുട്ടിയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തുകയാണ് മുഖ്യമന്ത്രി ...

”എസ്ഡിപിഐ ഏറ്റവും വലിയ മത തീവ്രവാദ സംഘടന എന്ന് ഇപ്പോള്‍ പറയുന്നത്, തെരഞ്ഞെടുപ്പ് വരുമ്പോള്‍ മറക്കും”രൂക്ഷ വിമര്‍ശനം ഉയര്‍ത്തി എം.എന്‍ കാരശ്ശേരി

അഭിമന്യു കൊലക്കേസില്‍ എസ്ഡിപിഐക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനമൊന്നും തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകില്ലെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. എസ്ഡിപിഐ തീവ്രവാദസംഘടന എന്നെല്ലാം ഇപ്പോള്‍ പറയുന്നത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ എല്‍ഡിഎഫും, ...

മുസ്ലിം മതമൗലികവാദികള്‍ കലകളെ വെറുക്കുന്നവരെന്ന് എംഎന്‍ കാരശ്ശേരി:’ സിനിമാ പാട്ടിനെതിരായ ആക്രമണം ഞെട്ടിക്കുന്നത്’

  മുസ്ലിം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവരാണെന്ന് എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി. കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നത് അവര്‍ അനുവദിക്കില്ലെന്നും കാരശ്ശേരി വ്യക്തമാക്കി. ഒരു അഡാറ് ലവ് ...

‘എന്നാല്‍ പിന്നെ ഇസ്ലാമിലങ്ങ് ചേര്‍ന്നു കൂടേ?’ എന്ന് കെപി രാമനുണ്ണിയെ പരിഹസിച്ച എം.എന്‍ കാരശ്ശേരിയ്ക്ക് മറുപടി, ‘കാരിയറിസം കാരശ്ശേരിയെ ഹിംസാത്മകമാക്കുന്നു’

പച്ചക്കുതിര മാസികയില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച എം,എന്‍ കാരശ്ശേരിയ്ക്ക് എഴുത്തുകാരന്‍ കെപി രാമനുണ്ണിയുടെ മറുപടി. ന്യൂനപക്ഷ ഫാസിസത്തിനെതിരെ പോരാടുന്ന എം.എന്‍ കാരശ്ശേരിയെ കാരിയറിസം എന്ന ഫാസിസം ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ...

‘ഇസ്ലാം മതവിമര്‍ശനം നടത്തിയ ഇ.എ ജബ്ബാര്‍ മാഷിന് വധഭീഷണി’ ഇനിയൊരു ചേകന്നൂര്‍ മൗലവി ദുരന്തം ആവര്‍ത്തിക്കരുതെന്ന് എംഎന്‍ കാരശ്ശേരി

  കോഴിക്കോട്: പ്രമുഖ യുക്തിവാദി നേതാവായ ഇഎ ജബ്ബാര്‍ മാഷിനെതിരെ ഭീഷണി ഉയര്‍ന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ. ഇസ്ലാം മതത്തിലെ ചില വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ...

Latest News

Loading...