Tuesday, November 12, 2019

Tag: mobile

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മൊബൈല്‍ ഫോണ്‍ ഉപയോഗച്ചതിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൊബൈല്‍ നിയന്ത്രണം ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ...

ആധാര്‍ ഉപയോഗിച്ചുക്കൊണ്ടുള്ള വേരിഫിക്കെഷന്‍ അവസാനിപ്പിക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദേശം

നിലവില്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിറുത്തിവെക്കാന്‍ ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി . സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം ...

മൊബൈല്‍ ഫോണില്‍ ഇനി ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കോളുകളും

ഹൈദരാബാദ്: മൊബൈല്‍ ഫോണില്‍ ലാന്‍ഡ് ലൈന്‍ കണക്ഷനും ലഭിക്കുന്ന തരത്തിലുള്ള ലിമിറ്റഡ് ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി(എല്‍എഫ്എംടി) എന്ന സാങ്കേതിക വിദ്യ സംവിധാനവുമായി ബിഎസ്എന്‍എല്‍. പ്രത്യേക മൊബൈല്‍ ആപ്പ് ...

ടി പി വധക്കേസ് പ്രതികളുടെ ഫോണ്‍ വിളി തുടരുന്നു; കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ ...

കാശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

ശ്രീനഗര്‍: ബി.എസ്.എന്‍.എല്‍ പോസ്റ്റ്‌പെയ്ഡ് സംവിധാനങ്ങള്‍ ഒഴികെ കാശ്മീരിലെ എല്ലാ മൊബൈല്‍ സേവനങ്ങള്‍ക്കും അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്രതിഷേധകരും സുരക്ഷാ സേനയും ...

ഇന്ത്യയില്‍ 55,000 ഗ്രാമങ്ങളില്‍ മൊബൈല്‍ കവറേജ് ഇല്ലെന്ന് വാര്‍ത്താ വിനിമയ സഹമന്ത്രി

ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ കവറേജ് ഇല്ലാത്ത 55,000 ഗ്രാമങ്ങള്‍. വാര്‍ത്താ വിനിമയ സഹമന്ത്രി മനോജ് സിന്‍ഹയാണ് രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്. കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ എല്ലാ ...

യു.പിയില്‍ ബലാത്സംഗ വീഡിയോ വില്‍പനയ്ക്ക്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ലക്‌നൗ: ദേശീയപാതയിലെ കൂട്ടബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ ബലാത്സംഗവീഡിയോകള്‍ 50 മുതല്‍ 150 രൂപ വിലയ്ക്ക് വ്യാപകമായി വില്‍ക്കപ്പെടുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. പോലീസ്, ഭരണകൂട ആസ്ഥാനങ്ങളുടെ ...

മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് കാശ്മീരില്‍ താത്കാലിക നിരോധനം

ശ്രീനഗര്‍: കുപ്രസിദ്ധ ഭീകരവാദി ബുര്‍ഹാന്‍ വാണിയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കാഷ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. പുല്‍വാമ ...

ഉപ്പുവെള്ളം ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഉപ്പുവെള്ളം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി സ്വീഡിഷ് കമ്പനി രംഗത്ത്.പോക്കറ്റിലൊതുങ്ങുന്ന ഈ ചെറിയ മൊബൈല്‍ ചാര്‍ജര്‍ ഉപ്പുവെള്ളവും ഓക്‌സിജനും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ ...

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ നൂറുകോടി കവിഞ്ഞു

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യ ആദ്യമായി നൂറുകോടി കടന്നു. ടെലകോം അധികൃതരാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇതോടെ ലോകത്ത് ചൈന കഴിഞ്ഞാല്‍ നൂറുകോടിയിലേറെ മൊബൈല്‍ വരിക്കാരുള്ള ...

നിയമസഭയ്ക്കുള്ളില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് ബിഹാര്‍ സ്പീക്കര്‍

ബീഹാര്‍ : നിയമസഭക്കുള്ളില്‍ കയറുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സഭാംഗങ്ങള്‍ക്ക് ബീഹാര്‍ സ്പീക്കറുടെ കര്‍ശന നിര്‍ദേശം. ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദിന്റെ പ്രസംഗത്തിനിടെ മൊബൈല്‍ ...

പാഠഭാഗങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പദ്ധതികള്‍ക്ക് തുടക്കമായി

ഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് പദ്ധതികള്‍ക്ക് തുടക്കമായി. പാഠഭാഗങ്ങള്‍ ലഭ്യമാകുന്ന ഇ-പാഠശാല വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്പുകളുടെയും ഉദ്ഘാടനം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ...

Leading Brands Of Smart Phones...A collection of smartphones, from left, a Samsung Galaxy S, an Apple Inc. iPhone 4, a Sony Ericsson Xperia X10, a Blackberry 9700, and an HTC Desire, are arranged for a photograph in London, U.K., on Wednesday, July 7, 2010. Global smartphone sales will rise 36 percent to 247 million in 2010, ISuppli Corp. said in April. Photographer: Chris Ratcliffe/Bloomberg

ഡല്‍ഹി വിമാനത്താവളത്തില്‍ ഇരുനൂറിലേറെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു: സംഘം പോലിസ് പിടിയില്‍

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് 40 ലക്ഷത്തിന്റെ മൊബൈല്‍ഫോണുകള്‍ മോഷണം പോയി. ഇരുനൂറിലധികം ഫോണുകളാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട മോഷണ സംഘത്തെ അറസ്റ്റ് ചെയ്തതായും ...

യുപിയിലെ പത്ത് പഞ്ചായത്തുകളില്‍ ജീന്‍സും മൊബൈലും ഉപയോഗിക്കുന്നതിന് വിലക്ക്

മുസഫര്‍ നഗറിലെ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കാന്‍ വിലക്ക്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍, സഹാറന്‍പൂര്‍ ജില്ലകളിലെ 10 ഗ്രാമങ്ങളിലാണ് ഗ്രാമപഞ്ചായത്തുകള്‍ ...

മുംബൈയില്‍ 4 -ജി സര്‍വ്വിസ് എത്തി

മുംബൈ: ഇന്റര്‍നെറ്റിന്റെ അപാരസാധ്യതകള്‍ ഉപഭോക്താവിന് മുമ്പില്‍ കാഴ്ചയ്ക്കുന്ന 4-ജി സര്‍വീസുകള്‍ മുംബൈയില്‍ തുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്ലാണ് ഫോര്‍ ജി സര്‍വ്വീസ് തുടങ്ങിയത്. ഫ്‌ളിപ്കാര്‍ട്ടു വഴിയാണ് എയര്‍ടെല്‍ 4-ജി ...

ബിഎസ്എന്‍എല്ലിന്റെ രാത്രികാല സൗജന്യ വിളികള്‍ ഇന്ന് മുതല്‍

ബിഎസ്എന്‍എല്ലിന്റെ ലാന്‍ഡ് ഫോണുകള്‍ വഴി ഇന്ന് മുതല്‍ രാത്രി വിളികള്‍ സൗജന്യമാകും. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് സൗജന്യമായി വിളിയ്ക്കാനാകുക. സ്വകാര്യ ...

രാജ്യത്ത് റോമിംഗ് നിരക്ക് കുറയ്ക്കുന്നു

ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ റോമിംങ് നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനം. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയുക. ...

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ കൂടുതല്‍ വില്‍പനയുളളത് മൊബൈല്‍ ഫോണുകള്‍ക്ക്

ഡല്‍ഹി;ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലെ കൂടുതല്‍ വില്‍പനയൂള്ള സാധനങ്ങളൂടെ പട്ടിക പുറത്ത്. ഏറ്റവും കൂടുതല്‍ വില്‍പനയുള്ളത് മൊബൈല്‍ ഫോണൂകള്‍ക്കാണ്.ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈ വിവരങ്ങള്‍ ...

Latest News