Monday, October 14, 2019

Tag: MOHANLAL

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു;ആനക്കൊമ്പ് കേസില്‍ മോഹൻലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി

നടൻ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കൈവശാവകാശം ക്രമപ്പെടുത്താൻ ...

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, അന്വേഷണത്തിനെത്തുന്നത് മോഹന്‍ലാല്‍; പാതിവഴിയിലായ് മറ്റൊരു ‘കൂടത്തായ്’യും

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. മോഹന്‍ലാലാവും ചിത്രത്തില്‍ കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ റോളില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച ...

വീണ്ടും പുലിമുരുകന്‍ ടീം ഒന്നിക്കുന്നു;പ്രൊജക്ട് പ്രഖ്യാപനം നടത്തി ടോമിച്ചന്‍ മുളക്പാടം

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു.പുലി മുരുകൻ പിറന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും ഒരു മോഹൻലാൽ-വൈശാഖ് ചിത്രവുമായി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളക് പാടം എത്തുകയാണ്. ഫേസ്ബുക്കിലൂടെയാണ് ...

‘ഇത് അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം”; ഹരീഷ് പേരടിയുടെ കുറിപ്പ്

മോഹന്‍ലാലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കെതിരേ നടന്‍ ഹരീഷ് പേരടി. പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടി പ്രവര്‍ത്തിച്ചിരുന്നു. ...

ഫിറ്റ്‌നസിലും വിട്ടു വീഴ്ചയില്ലാതെ മോഹന്‍ലാല്‍ ;പുതിയ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഫിറ്റിനസ്സിന്റെ കാര്യത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹന്‍ലാല്‍ .ലാലിന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പലതവണ ...

ആനക്കൊമ്പ് കേസ്; മോഹൻലാൽ ഒന്നാം പ്രതി; കുറ്റപത്രം ഹൈക്കോടതിക്ക് കൈമാറി

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹൻലാലിന് ...

‘മേഘം മോഹന്‍ലാലിനെ പോലെ’, ദൃശ്യങ്ങള്‍ പകര്‍ത്തി സൈനികന്‍, നേരിട്ട് വിളിച്ച് താരം

മാനത്ത് കണ്ട മേഘത്തിനെ മോഹൻലാലാക്കി സൈനിക ഉദ്യോഗസ്ഥൻ.മോഹൻലാലും ഫോട്ടോ കണ്ടു. എന്തായാലും ഫോട്ടോ എടുത്തയാളെ മോഹൻലാല്‍ വിളിക്കുകയും ചെയ്‍തു. ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്. ...

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ കുറ്റപത്രം;നടപടി ഏഴ് വര്‍ഷത്തിന് ശേഷം

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചതായി സൂചന. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് നീണ്ടു പോകുന്നതിൽ ഹൈകോടതി ...

‘വി പ്രൗഡ് ബി ഏന്‍ ഇന്ത്യന്‍’പ്രധാനമന്ത്രിയായി കസറി മോഹന്‍ലാല്‍-വീഡിയൊ

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് കാപ്പാന്‍. നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. വളരെ പ്രധാനപ്പെട്ട റോളാണ് ലാലിന് സിനിമയിലുള്ളതെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ ...

അഭിമുഖത്തിനിടെ ചൈനീസ് സംസാരിച്ച് മോഹന്‍ലാല്‍,ഏറ്റെടുത്ത് ആരാധർ

മോഹൻലാലിന്റെ ഓണം റിലീസ് ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ചിത്രം സെപ്തംബർ ആറിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ...

ഹെലികോപ്റ്ററില്‍ താര രാജാവിന്റെ വരവ്;വീഡിയോ പങ്കുവെച്ച് ആരാധകര്‍

കോഴിക്കോട് മൈ ജി ഫ്യൂച്ചര്‍ ഷോ റൂം ഉദ്ഘാടനത്തിനായി കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന മോഹന് ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.ഹെലികോപ്റ്ററില്‍ ...

മരക്കാര്‍ നേടിയ പ്രീ റിലീസ് ബിസിനസ് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ...

മോഹൻലാൽ-സൂര്യ ചിത്രം കാപ്പാൻ നിയമക്കുരുക്കിൽ,റിലീസ് മാറ്റിവച്ചു

മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബർ 20ന് ...

വീണ്ടും ഗിന്നസ് റെക്കോര്‍ഡില്‍ തിളങ്ങി മോഹന്‍ലാല്‍;ഇത്തവണ ശബ്ദത്തിന്‌

മോഹന്‍ ലാലിന് വീണ്ടുമൊരു ഗിന്നസ് റെക്കോര്‍ഡ്. . പ്രശസ്ത സംവിധായകന്‍ ബ്ലെസി ഒരുക്കിയ 100 ഇയേഴ്‌സ് ഓഫ് ക്രിസ്റ്റോസ്റ്റം എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിനാലാണ് ലാലിനെ തേടി ...

പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസമെന്ന് മോഹന്‍ലാല്‍:’മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനം’-ഓഡിയൊ

പ്രളയം തുടർക്കഥയാവുമ്പോൾ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടൻ മോഹൻലാൽ. ഒരു പ്രളയം കൊണ്ട് പഠിക്കാനോ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താനോ നമ്മള്‍ക്കായില്ലെന്നും മോഹൻലാൽ തന്റെ ബ്വോഗിലൂടെ പറയുന്നു. ‘രണ്ടു ...

‘സൈറാ നരസിംഹ റെഡ്ഡി’ മോഹന്‍ലാലിന്റെ ശബ്ദത്തില്‍-വീഡിയൊ വൈറല്‍

മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സൈറാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ മലയാളത്തിലും വൈറലാകുന്നു. നടന്‍ മോഹന്‍ലാലിന്റെ ശബ്ദത്തിലാണ് ടീസറെന്നതാണ് മലയാള ടീസറിന്റെ ആകര്‍ഷണം. 11 ...

‘മേലാല്‍ ഇത് ആവര്‍ത്തിക്കരുത്’; ആരാധകരെ താക്കീത് ചെയ്ത് മോഹന്‍ലാല്‍

സിനിമാതാരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നത് പതിവുള്ള കാഴ്ചയാണ്. ഇഷ്ടതാരത്തോടുള്ള ആരാധന പ്രകടിപ്പിക്കാനായി കാണിക്കുന്ന ചില പ്രവര്‍ത്തികള്‍ അപകടത്തിലേക്കെത്തുന്ന വാര്ത്തകള് നാം കേള്‍ക്കാറുണ്ട്.ഇതിനെതിരെ താരങ്ങള്‍തന്നെ രംഗത്തെത്താറുണ്ട്..അത്തരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ...

‘ധീരനായിരുന്നു അമ്മയുടെ മകന്‍’ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത് : വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് വച്ച് നല്‍കും, ചെക്ക് കൈമാറി മേജര്‍ രവി

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനു(34)വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ ...

മമ്മൂട്ടിക്ക് അവാർഡ് കിട്ടാത്തതിന് ഫാൻസ് വക തെറിയഭിഷേകം മോഹൻലാലിനും രാഹുൽ റാവലിനും; ക്ഷുഭിതനായി ജൂറി ചെയർമാൻ, മാപ്പ് പറഞ്ഞ് മമ്മൂട്ടി

പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് കിട്ടാത്തതിൽ പ്രകോപിതരായ ആരാധകർ കേട്ടാലറയ്ക്കുന്ന തെറികളുമായി മോഹൻലാലിന്റെയും ജൂറി ചെയർമാൻ രാഹുൽ റവൈലിന്റെയും ഫേസ്ബുക്ക് പേജുകളിൽ അഴിഞ്ഞാടി. സംഭവം ശ്രദ്ധയിൽ ...

ഗുരുവായൂരിലെ ‘മരപ്രഭു’ ശില്‍പം നന്നാക്കുമെന്ന് മോഹന്‍ലാല്‍; ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തി

ഗുരുവായൂര്‍ ക്ഷേത്ര വളപ്പിലെ മരപ്രഭു ശില്‍പം നന്നാക്കാമെന്ന് നടന്‍ മോഹന്‍ലാല്‍. സമര്‍പ്പണമായി ശില്‍പം നവീകരിക്കാമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. ശില്‍പ്പം നന്നാക്കാന്‍ ദേവസ്വം നടപടികള്‍ ആരംഭിച്ചപ്പോഴാണ് ലാല്‍ താല്‍പ്പര്യം ...

Page 1 of 13 1 2 13

Latest News