Tuesday, October 15, 2019

Tag: motor vehicle strike

ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു

സംസ്ഥാന വ്യാപകമായി ഈ മാസം 18ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. ഗതാഗത മന്ത്രി ...

ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം , ജൂണ്‍ 18 ലെ വാഹനപണിമുടക്ക് മാറ്റി

മോട്ടോര്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ 18 ന് കേരള മോട്ടോര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത വാഹനപണിമുടക്ക് മാറ്റിവച്ചു. ജൂണ്‍ 26 ന് ...

ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. വാഹങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്താനിരിക്കുന്നത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കില് പങ്കെടുക്കുന്നത്.തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ ...

കേരളത്തില്‍ മാത്രം ജനജീവിതത്തെ വെല്ലുവിളിച്ചു: പണിമുടക്ക് ഉണ്ടെന്ന് പോലും അറിയാതെ ഡല്‍ഹിയും, മുംബൈയും,ബംഗളൂരുവും, തമിഴ്‌നാട്ടിലും എല്ലാം സാധാരണപോലെ

വ്യവസായ സംരക്ഷണസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ബാധിച്ചത് കേരളത്തെ മാത്രം. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും സമരം ജനങ്ങളെ ഒരു വിധത്തിലും ബാധിച്ചില്ല. ചെന്നൈ നഗരത്തിലും, ...

ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. സമരസമിതിയാണ് ...

ഹര്‍ത്താലിന് മുന്നേ അഖിലേന്ത്യാ വാഹന പണിമുടക്കും, 9,10 തിയതികളില്‍ പണിമുടക്ക്

കൊച്ചി:ജിഎസ്ടിയുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 9,10 തിയ്യതികളില്‍ അഖിലേന്ത്യാ വാഹനപണിമുടക്ക്, അഖിലേന്ത്യ മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ...

എസ്.എസ്.എല്‍.സി പരീക്ഷ; 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി

തിരുവനന്തപുരം: മാര്‍ച്ച് 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന ...

സംസ്ഥാനത്ത് മാര്‍ച്ച് 30 ന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: ഈ മാസം 30 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. 24 ...

Latest News