Friday, October 18, 2019

Tag: narendra modi

‘സ്വന്തം പ്രവര്‍ത്തകനെ തള്ളിമാറ്റുന്നയാള്‍ പൊതുജനങ്ങളെ എന്ത് ചെയ്യും’; ശരദ് പവാറിനെതിരെ പരോക്ഷ പരിഹാസവുമായി മോദി

എന്‍.സി.പി തലവന്‍ ശരദ് പവാറിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹാരാര്‍പ്പണം നടത്തുമ്പോള്‍ പ്രവര്‍ത്തകനെ ഫോട്ടോ ഫ്രെയിമില്‍ നിന്ന് തള്ളിമാറ്റുന്നതായുള്ള വീഡിയോ പരാമര്‍ശിച്ചാണ് പ്രധാമന്ത്രി ശരദ് പവാറിനെ ...

‘ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കൂ’; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു എന്നായിരുന്നു മോദിയുടെ വെല്ലുവിളി.മഹാരാഷ്ട്രയിലെ തെരഞ്ഞടുപ്പ് റാലിയില്‍ ...

പ്രധാനമന്ത്രിയുടെ കയ്യിലുണ്ടായിരുന്ന ആ ഉപകരണം എന്താണ്? ഉത്തരം മോദി തന്നെ പങ്കുവച്ചു

ഡല്‍ഹി : വ്യായാമത്തിനായി മഹാബലിപുരം ബിച്ചില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യിലുണ്ടായിരുന്ന ഉപകരണം എന്താണ്? കടല്‍ത്തീരം വൃത്തിയാക്കിയ വാര്‍ത്തകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ തിരഞ്ഞതും അതാണ്. ഇതുസംബന്ധിച്ച് ...

മോദിയുടെ ചൈനിസ് പരിഭാഷകന്‍ മലയാളി: പാലക്കാട് സ്വദേശിയായ ഐഎഫ്എസ് ഓഫിസറെ അറിയാം

മഹാബലിപുരത്തെ ചരിത്രസ്മാരകങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതെല്ലാം മാൻഡരിൻ ഭാഷയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനു പറഞ്ഞു കൊടുത്തത് മലയാളി ഉദ്യോഗസ്ഥൻ.നരേന്ദ്രമോദിയും ഷി ജിൻപിംഗും നടത്തിയ രണ്ട് അനൗപചാരിക ...

സിഖ് മതവിശ്വാസികളുടെ പ്രാർത്ഥന ഫലപ്രാപ്തിയിലേക്ക്; കർത്താർപുർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും

ഡൽഹി: സിഖ് മതവിശ്വാസികളുടെ ഏറെക്കാലത്തെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. കര്‍ത്താര്‍പ്പുര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ ...

ഇന്ത്യാ-ചൈന ബന്ധത്തില്‍ പുതിയ അധ്യായമെന്ന് മോദി, സന്തോഷവാനെന്ന് ഷി ജിന്‍പിംഗ്:മഹാബലിപുരം ഉച്ചകോടി വിജയം

ഇന്ത്യ -ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അർഥവത്തായ ചർച്ചകൾ നടന്നുവെന്നും സ‌ന്തോഷവാനാണെന്നും ചൈനീസ് പ്രസിഡിന്റ് ഷി ജിന്‍പിംഗും വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തിന്റെ ...

മോദിയെ ചൈനയിലേക്ക് ക്ഷണിച്ച് ഷി ജിന്‍പിംഗ്;ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

അടുത്ത ഉച്ചകോടിക്ക് മോദിയെ ചൈനയിലേക്ക് ക്ഷണിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രധാനമന്ത്രി ഷി ജിന്‍പിംഗിന്റെ ക്ഷണം അംഗീകരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെഗോഖലെ പറഞ്ഞു. സന്ദര്‍ശനത്തിന്റെ ...

‘ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാം’;സുരേഷ് ഗോപി എം.പി

ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാമെന്ന് സുരേഷ് ഗോപി എം.പി. ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരിക്കും ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം ...

പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ തീരം വൃത്തിയാക്കി മോദി; ‘പ്ലോഗിംഗ്’ ദൃശ്യങ്ങള്‍ വൈറല്‍

മഹാബലിപുരത്തെ പ്രഭാത സവാരിക്കിടെ,തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചപ്പു ചവറുകൾ വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചത്. രാവിലെ 30 മിനിറ്റ് നീണ്ട 'മോണിംഗ് ...

ഷർട്ടും മുണ്ടും ഉത്തരീയവും; ചൈനീസ് പ്രസിഡന്റിനെ നരേന്ദ്രമോദി സ്വീകരിച്ചത് തമിഴ്നാട് സ്റ്റെലിൽ

ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ്  ഷി-ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. ഷർട്ടും മുണ്ടും ചുമലിൽ ഉത്തരീയവും ധരിച്ചാണ് മോദി ...

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍

‘ഒരു സൈനികന്റെ ജീവന് പകരമായി 10 ശത്രുവിന്റെ ജീവനെടുക്കാന്‍ നമുക്കാകും’;ആഞ്ഞടിച്ച് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രക്തസാക്ഷിത്വം വഹിച്ച ഓരോ സൈനികന്റെയും ജീവന് പകരമായി പത്ത് ...

പ്ലാസ്റ്റിക് ഉപേക്ഷിച്ച് അരുണാചല്‍ പ്രദേശിലെ കച്ചവടക്കാര്‍;മത്സ്യവും മാംസവും പൊതിഞ്ഞു നല്‍കുന്നത് ഇലകളില്‍; വീഡിയോ പങ്കുവെച്ച് കിരണ്‍ റിജ്ജു

2022 ഓടെ രാജ്യം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം പിന്തുടരുന്ന അരുണാചല്‍ പ്രദേശിലെ കച്ചവടക്കാരെ പ്രശംസിച്ച് കേന്ദ്ര യുവജനകാര്യ കായികമന്ത്രി കിരണ്‍ റിജ്ജു. പ്ലാസ്റ്റികിന് പകരം ...

സാംസംഗ് വൈസ് ചെയര്‍മാന്‍ ഇന്ത്യയില്‍; വന്‍ പദ്ധതികള്‍ ആലോചനയില്‍,പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

സാംസംഗ് ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് ലീ ജെ യോങിന്റെ ഇന്ത്യ സന്ദര്‍ശനം പുരോഗമിക്കുന്നു. ഈ ആഴ്ചതന്നെ ലീ ജെ യോങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയന്‍സ് ചെയര്‍മാന്‍ ...

വിവിഐപിയുടെ വിദേശ യാത്രയ്ക്ക് ഇനി അത്യാധുനിക സംവിധാനം: മിസൈൽ പ്രതിരോധ സംവിധാനങ്ങളോടെ ഒരുങ്ങുന്ന വിമാനത്തിൽ അടുത്ത വർഷം പറക്കാനാകുമെന്ന് റിപ്പോർട്ട്

വിവിഐപികളുടെ വിദേശ യാത്രകൾക്കുള്ള ‘എയർ ഇന്ത്യ 1’ വിമാനങ്ങളിൽ ഘടിപ്പിക്കാനുള്ള മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം എത്തുമെന്നു റിപ്പോർട്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്ക്കുള്ള വിമാനങ്ങളിലാണ് ...

പ്രധാനമന്ത്രിയ്ക്ക് ‘ഹൗഡി മോദി’മോഡല്‍ സ്വീകരണം നല്‍കാനൊരുങ്ങി സൗദി;റിയാദ് രാജ്യാന്തര എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

ഹൂസ്റ്റണിലെ ഹൗഡി മോദിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദിയും.ഇന്ത്യ- സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി ഈ മാസം അവസാനത്തോടെ സൗദിയില്‍ സന്ദര്‍ശനം ...

മഹാത്മാവിന്റെ ജന്മവാർഷികത്തിൽ ചരിത്ര സാക്ഷാത്കാരം; ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ചരിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ‘സ്വച്ഛ ...

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ‘ഐന്‍സ്റ്റീന്‍ ചലഞ്ച്’; ന്യൂയോര്‍ക്ക് ടൈംസില്‍ ഗാന്ധിയെ സ്മരിച്ച് മോദിയുടെ ലേഖനം

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം ...

പ്രധാനമന്ത്രിയുടെ ഐ​ഐ​ടി​ ചടങ്ങ് തത്സമയം നൽകിയില്ല; ദൂരദ‍ർശൻ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചെ​ന്നൈ ഐ​ഐ​ടി സ​ന്ദ​ർ​ശ​നം ദൂ​ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യാ​ത്ത​തി​ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ ന​ട​പ​ടി. ദൂ​ർ​ദ​ർ​ശ​ൻ കേ​ന്ദ്രം ചെ​ന്നൈ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ.​വ​സു​മ​തി​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി. ...

“പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് കൃത്യമായി പരിശോധിക്കു”: മോദി ട്രംപിനായി വോട്ടഭ്യർത്ഥന നടത്തി എന്ന വിവാദത്തിൽ എസ് ജയശങ്കറിന്റെ മറുപടി

ഹൂസ്റ്റണില്‍ നടന്ന  ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദി നടത്തിയ പ്രസ്താവനയ്ക്ക് വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. പരാമര്‍ശം ...

മൻ കി ബാത്; പെൺകുട്ടികളുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, നരേന്ദ്ര മോദി ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ നേതാവെന്ന് ലതാ മങ്കേഷ്കർ

ഡൽഹി: രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാതിന്റെ നാലാം പതിപ്പിൽ നവതി ആഘോഷിക്കുന്ന ഇതിഹാസ ഗായിക ലത മങ്കേഷ്കർക്ക് ആശംസകൾ ...

Page 1 of 57 1 2 57

Latest News