Monday, October 14, 2019

Tag: nasa

‘വിക്രം ലാൻഡറെ കണ്ടുവോ?‘; ചന്ദ്രയാൻ-2ന്റെ വിവരങ്ങൾ ആകാംക്ഷയോടെ നാസയോട് തിരക്കി ഹോളിവുഡ് താരം ബ്രാഡ് പിറ്റ് (വീഡിയോ കാണാം)

ആഡ് ആസ്ട്ര എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ പര്യടനത്തിനിടെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്റെ വിവരങ്ങൾ നാസയോട് ആകാംക്ഷയോടെ ചോദിച്ച് മനസ്സിലാക്കി ഹോളിവുഡ് സൂപ്പർ താരം ...

ചന്ദ്രയാൻ2: ലാൻഡറിനെ പകർത്തി നാസയുടെ ഓർബിറ്റർ;ചിത്രങ്ങൾ ഐഎസ്ആർഒയ്ക്ക് കൈമാറും

ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാസ കൂടുതല്‍ പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ച ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ പറന്നാണ് നാസയുടെ ലൂണാര്‍ ...

‘നിങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു’ ; ഐഎസ്ആര്‍ഒയെ വാനോളം പ്രശംസിച്ച് നാസ

ചന്ദ്രയാന്‍ 2 പൂര്‍ണ ലക്ഷ്യം കൈവരിച്ചില്ലെങ്കിലും, ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. 'ബഹിരാകാശ ദൗത്യങ്ങളെല്ലാം ...

ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നു; ആശങ്കയിൽ ലോകം

വൻ ദുരന്തം വരുത്താൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നതായി ശാസ്ത്രലോകം. അത് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുമെന്നും, ഭൂമിയിൽ വന്നിടിക്കാനുള്ള സാദ്ധ്യത വളരെ ...

മിഷന്‍ ശക്തി പരീക്ഷണം;ഐഎസ്ആര്‍ഒയുമായി സഹകരണം റദ്ദാക്കി നാസ

ഐഎസ്ആര്‍ഒയുമായുള്ള സഹകരണം താല്ക്കാലികമായി റദ്ദാക്കി നാസ.കഴിഞ്ഞ മാസം 27 ന് ഇന്ത്യ ഉപഗ്രഹവേദ മിസൈല്‍ പരീക്ഷണമായ മിഷന്‍ശക്തി വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നാസയുടെ നടപടി. സഹകരണം നിര്‍ത്തിവെയ്ക്കുന്നതുമായി ...

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നാസയുടെ ഉപകരണവും

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടില്‍ നാസയുടെ ശാസ്ത്ര ഉപകരണവും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട് . ചന്ദ്രനിലേക്കുള്ള കൃത്യമായ അകലം കണക്കാകുന്നതിനായി ഗവേഷകരെ സഹായിക്കുന്ന ലേസര്‍ റെട്രോ റിഫ്ലക്ടര്‍ ...

ബഹിരാകാശ രംഗത്തെ ഇന്ത്യാ-യു.എസ് ബന്ധം വളരുന്നു: ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെന്ന് യു.എസ്

ബഹിരാകാശ രംഗത്ത് ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധ വളരുന്നുവെന്ന് സൂചന. 2022ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിയായ ഗഗന്‍യാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ യു.എസ് തയ്യാറാണെന്ന് നാസയുടെ മുന്‍ ...

ചൊവ്വയില്‍ നാസയുടെ ഇന്‍സൈറ്റ് ഇറങ്ങി

ചൊവ്വാ ഗ്രഹത്തില്‍ നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി. ഇന്ത്യന്‍സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു ഇന്‍സൈറ്റ് ചൊവ്വാഗ്രഹത്തിലിറങ്ങിയത്. 54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് ...

സാങ്കേതികതകരാര്‍ മൂലം ബഹിരാകാശത്തേക്ക് യാത്രികരുമായി പുറപ്പെട്ട റോക്കറ്റ് നിലത്തിടിച്ചിറക്കി

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസാഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കി . യാത്രികര്‍ സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കൊസ്മോസും , യു.എസ് ബഹിരാകാശ ഗവേഷണ ...

ചൊവ്വയുടെ പൂര്‍ണ്ണദൃശ്യം ഒപ്പിയെടുത്ത് ക്യൂരിയോസിറ്റി

ചൊവ്വയുടെ സമ്പൂര്‍ണ്ണ ദൃശ്യവുമായി ക്യൂരിയോസിറ്റി . ശക്തമായ പൊടിക്കാറ്റ് മൂലം ചൊവ്വയുടെ ചുവപ്പും ബ്രൌണും കലര്‍ന്ന ഉപരിതലം കറുപ്പായിട്ടാണ് കാണുന്നത് . 2012 ലില്‍ ചൊവ്വയിലെ ജീവന്റെ ...

അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്ന് വീട്ടത് പ്രളയക്കെടുതിയ്ക്ക് കാരണമായെന്ന് നാസയും_ പ്രളയ ഭീകരത വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു

കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന് കാരണമായത് സംസ്ഥാനത്തെ 80 ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതിനാലാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ...

ചന്ദ്രനില്‍ ജലനിക്ഷേപം കണ്ടെത്തി: ക്രെഡിറ്റ് ചന്ദ്രയാന്‌

ഇന്ത്യ വിക്ഷേപിച്ച് ചന്ദ്രയാനിലെ നാസാ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തില്‍ ജലത്തിന്റെ അംശം കണ്ടെത്തി. നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3) ആണ് ചന്ദ്രയാനിലുള്ളത്. ചന്ദ്രന്റെ പ്രതലത്തില്‍ മൂന്ന് ...

നാ​സ​യു​ടെ ടെ​സ് തി​ങ്ക​ളാ​ഴ്ച പ​റ​ന്നു​യ​രും

  വാ​ഷിം​ഗ്ട​ൺ: സൗ​ര​യു​ഥ​ത്തി​ന് പു​റ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ ടെ​സ് (ട്രാ​ന്‍​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ര്‍​വേ സാ​റ്റ​ലൈ​റ്റ് ) ദൗ​ത്യം ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും. കേ​പ് ...

ഇന്ത്യ ചൈനയേക്കാള്‍ തിളങ്ങുന്ന രാജ്യമെന്ന നാസ, പ്രതിഷേധവുമായി ചൈന, ചില വാസ്തവങ്ങള്‍

ഇന്ത്യ-ചൈന ശീതയുദ്ധം തുടരവേ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പുറത്ത് വിട്ട ചിത്രത്തില്‍ പ്രതിഷേധവുമായി ചൈന. ഏഷ്യയില്‍ ചൈനയേക്കാളും തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നാണ് നാസയുടെ സാറ്റലൈറ്റ് ഡേറ്റകള്‍ ...

ഏഷ്യയില്‍ ചൈനയെക്കാള്‍ തിളക്കമുള്ള രാജ്യം ഇന്ത്യ; രാത്രികാല ചിത്രങ്ങള്‍ പുറത്തു വിട്ട് നാസ

ഏഷ്യയില്‍ ചൈനയെക്കാള്‍ തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് തിളക്കം കൂടുതലെന്നും ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും നാസ ...

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കുഞ്ഞന്‍’ ഉപഗ്രഹം വിക്ഷേപിച്ച് നാസ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം 'കലാംസാറ്റ്' വിക്ഷേപിച്ച് നാസ. തമിഴ്‌നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്റെ 64 ഗ്രാം മാത്രമുള്ള ഉപഗ്രഹമാണ് 'കലാംസാറ്റ്'. ...

2020-ല്‍ ചൊവ്വയിലേക്കു പറക്കാന്‍ തയ്യാറെടുക്കുന്ന ചൊവ്വ വാഹനത്തിന്റെ മാതൃക പുറത്ത് വിട്ട് നാസ

വാഷിംഗ്ടണ്‍: 2020-ലെ ചൊവ്വ ദൗത്യവുമായി ബന്ധപ്പെട്ട് അമേരിക്ക രൂപകല്‍പ്പന ചെയ്ത ചൊവ്വ വാഹനത്തിന്റെ മാതൃക നാസ പുറത്തുവിട്ടു. നാസയുടെ ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയാണ് യന്ത്രമനുഷ്യരെ ഉള്‍ക്കൊള്ളുന്ന ...

നാസയുടെ 12 ബഹിരാകാശയാത്രികരില്‍ ഇന്ത്യന്‍ വംശജന്റെ മകനും, ‘തിരഞ്ഞെടുത്തത് 18,000 അപേക്ഷകരില്‍ നിന്ന്’

ഹൂസ്റ്റണ്‍: 12 ബഹിരാകാശ യാത്രികരെ നാസ പുതുതായി തിരഞ്ഞെടുത്തതില്‍ ഒരു ഇന്ത്യന്‍ ബന്ധമുള്ള ബഹിരാകാശ യാത്രികനും. ഇതില്‍ ലഫറ്റനന്റ് കേണല്‍ രാജ ചാരിയാണ് ഇന്ത്യന്‍ ബന്ധമുള്ളയാള്‍. ഇന്ത്യക്കാരന്റെ ...

‘സോളിബാസിലസ് കാലാമി’എപിജെ അബ്ദുല്‍ കലാമിനെ ആദരിച്ച് നാസ

മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുള്‍ കലാമിനെ ആദരിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നല്‍കിയാണ് ...

ബഹിരാകാശ കേന്ദ്രത്തിന്റെ അടര്‍ന്നുപോയ ഭാഗം ശൂന്യാകാശത്ത് ഒഴുകി നടക്കുന്നതായി നാസ

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ പ്രധാന ഭാഗം അടര്‍ന്നുപോയതായി നാസ. പര്യവേഷണ കേന്ദ്രത്തിന്റെ ഫാബ്രിക് ഷീല്‍ഡാണ് ഇളകിപ്പോയത്. ഈ ഭാഗം ഇപ്പോള്‍ ബഹിരാകാശത്ത് സ്വതന്ത്രമായി ഒഴുകി നടക്കുകയാണ്. ...

Page 1 of 2 1 2

Latest News