Friday, October 18, 2019

Tag: NDA

ബിഡിജെഎസിനെ ഇടത് മുന്നണിയ്ക്ക് വേണ്ട:എന്‍ഡിഎയില്‍ ഭിന്നസ്വരം ഉയര്‍ത്തുന്നതില്‍ ബിഡിജെഎസിലും ഭിന്നത, തുഷാറിന്റെ നിലപാടുകളില്‍ അതൃപ്തി

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കേണ്ടത് ഇടത് മുന്നണിയില്‍ അഭിപ്രായമുയര്‍ന്നതോടെ എന്‍ഡിഎയില്‍ വിമത സ്വരം ഉയര്‍ത്തുന്ന ബിഡിജെഎസ് നേതൃത്വം വെട്ടിലായി. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇടത് മുന്നണിയില്‍ നിന്ന് എതിര്‍പ്പുണ്ടാവില്ലെന്ന പ്രതീക്ഷ ...

‘ബിഹാറിൽ 2010 ആവർത്തിക്കും, ഇരുനൂറിൽ അധികം സീറ്റുമായി എൻഡിഎ അധികാരം നിലനിർത്തും’; നിതീഷ് കുമാർ

പട്ന: ബിഹാറിൽ ഇക്കുറി 2010 ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇരുനൂറിൽ അധികം സീറ്റുമായി എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെ ഡി യുവും ...

കശ്മീർ പുനരേകീകരണം; സമർത്ഥമായ രാഷ്ട്രതന്ത്രത്തിന്റെ കൃത്യമായ വിന്യാസം

ബിജെപി പ്രകടനപത്രികയിലെ മുഖ്യ ഇനമായ കശ്മീർ പുനരേകീകരണം കേന്ദ്രസർക്കാർ നടപ്പിലാക്കിയത് പഴുതടച്ച പദ്ധതിയിലൂടെ. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ സാമുദായിക നേതൃത്വത്തെ ഒറ്റ രാത്രി കൊണ്ട് വീട്ടു തടങ്കലിലാക്കിയ ...

‘പിന്തുണ നല്‍കിയാല്‍ തെലങ്കാനയിലെയും ആന്ധ്രയിലെയും വികസനത്തിന് നേട്ടമാകും’;കെ ചന്ദ്രശേഖര റാവുവിനെയും ജഗൻമോഹൻ റെഡ്ഡിയെയും എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് രാംദാസ് അത്താവാലെ;

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെയും എൻഡിഎയിലേക്ക് സ്വാഗതം ചെയ്‍ത് കേന്ദ്രമന്ത്രിയും സഖ്യകക്ഷിനേതാവുമായ രാംദാസ് അത്താവാലെ. എൻഡിഎ പ്രവേശം തെലങ്കാനയിലെയും ആന്ധ്രയിലെയും ...

ഇന്ത്യയെ നയിക്കാന്‍ ടീം മോദി; നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു, മന്ത്രിസഭയില്‍ മുന്‍വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും, വനിതാ ശാക്തികരണം അടിവരയിട്ട് ആറ് വനിതകളും

വലിയ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയുടെ പകിട്ടില്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിയ്‌ക്കൊപ്പം 40 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞ ചെയ്തവരില്‍ 12 പേര്‍ ...

മന്ത്രിമാരുടെ പട്ടിക സസ്‌പെന്‍സ്, ഊഹവാര്‍ത്തകള്‍ നിരത്തി മാധ്യമങ്ങള്‍, അമിത് ഷാ ഉണ്ടാവില്ല, പ്രമുഖ മന്ത്രിമാര്‍ തുടരും

എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തും എന്നത് ഇനിയും വ്യക്തമായിട്ടില്ല. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി ...

ചരിത്രമുഹൂര്‍ത്തത്തെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി: മോദി-2 സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട്

വന്‍ ഭൂരിപക്ഷം നേടി തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ഏഴിന് ആണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ...

മോദിയുടെ സത്യപ്രതിജ്ഞ ലോകം കാതോര്‍ക്കും:പങ്കെടുക്കുന്നത് ആറ് രാഷ്ട്രതലവന്മാര്‍

ഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ- ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ ആറ് രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണം. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് വ്യാഴാഴ്ചത്തെ ...

നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മോദിയുടെ പേര് നിര്‍ദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും അമിത് ഷായെ ...

മോദി മയം ഭാരതം: 300 കടന്ന് തനിച്ച് ഭരിക്കാനുള്ള ശക്തിയില്‍ ബിജെപി, തകര്‍ന്ന് കോണ്‍ഗ്രസ്‌

അഞ്ച് വര്‍ഷത്തെ ഭരണ നേട്ടത്തിന്റെ പ്രതിഫലനമായി കേന്ദ്രത്തില്‍ സീറ്റ് വര്‍ദ്ധിപ്പിച്ച് എന്‍ഡിഎയും ബിജെപിയേയും. ബിജെപിയ്ത്ത് ഇത്തവണ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. 300 സീറ്റ് ...

update-300 കടന്ന് എന്‍ഡിഎ, ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും

  പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മേധാവിത്വം. ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് കടന്നു. 532 സീറ്റുകളിലെ ലീഡ് നില അറിഞ്ഞപ്പോള്‍ എന്‍ഡിഎ 303 ...

യുപിയില്‍ ബിജെപി തരംഗം: മഹാഗട്ട്ബന്ധന്‍ തകരുന്നു

എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ യുപിഎ 16 സീറ്റിലാണ് മുന്നില്‍. ബംഗാളിലും രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. മഹാരാഷ്ട്രയില്‍ 7 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമായി. 542 ...

എൻ ഡി എ യുടെ നിർണ്ണായക യോഗം ഇന്ന്

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഭാരതത്തിൽ എൻ ഡി എ തരംഗം ഉണ്ടാകുമെന്ന എക്സിറ്റ് പോളുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഡൽഹിയിൽ എൻ ഡി എ യുടെ ...

ബെഗുസരായിയിലും രക്ഷയില്ല, കനയ്യകുമാര്‍ പരാജയപ്പെടുമെന്ന് സര്‍വ്വേകള്‍;ബീഹാറില്‍ എന്‍ഡിഎ വിജയക്കൊടി പാറിക്കുമെന്നും എക്‌സിറ്റ് പോള്‍

കനത്ത മത്സരം നടന്ന ബെഗുസരായി മണ്ഡലത്തില്‍ സിപിഐ നേതാവ് കനയ്യ കുമാര്‍ പരാജയപ്പെടുമെന്ന് സര്‍വേകള്‍ . ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനാണ് സര്‍വേകള്‍ വിജയ സാധ്യത ...

എന്‍ഡിഎ തരംഗത്തില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; വോട്ടെണ്ണലിന് മുന്‍പ് എന്‍ഡിഎ നേതാക്കള്‍ക്ക് വിരുന്ന് നല്‍കി അമിത് ഷാ

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പ് ദല്‍ഹിയില്‍ എന്‍.ഡി.എയുടെ പ്രത്യേക മന്ത്രിസഭാ യോഗം.നാളെയാണ് എന്‍.ഡി.എ നേതാക്കളുടെ യോഗം ചേരുന്നത്. ബി.ജെ.പി ...

കേരളത്തിൽ വിജയം ഉറപ്പിച്ച് എൻ ഡി എ , തിരുവനന്തപുരത്തും,പത്തനംതിട്ടയിലും ഭൂരിപക്ഷം 40000 കടക്കുമെന്നും വിലയിരുത്തൽ

കേരളത്തിൽ എൻ.ഡി.എ യുടെ വോട്ടു വിഹിതം ഇരട്ടിയിലധികമായി വർധിക്കുമെന്ന് എൻ.ഡി.എ നേതൃയോഗം. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കാഴ്ച്ചവെച്ചത് . തിരുവനന്തപുരം,പത്തനം തിട്ട ജില്ലകളിൽ ഭൂരിപക്ഷം ...

‘എന്‍ഡിഎ 300 സീറ്റിലധികം നേടി അധികാരം പിടിക്കും’പത്ത് പോയിന്റുകള്‍

  അവസാനഘട്ടത്തിന്റെ പ്രചരണവും പൂര്‍ത്തിയാക്കി രാജ്യം മറ്റന്നാള്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനിരിക്കെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തില്‍ 300ലധികം സീറ്റുകള്‍ നേടി ...

‘എന്‍ഡിഎ അക്കൗണ്ട് തുറക്കും എന്നതില്‍ പിണറായിയ്‌ക്കോ ആന്റണിയ്‌ക്കോ സംശയം ഇല്ല’;തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പെന്നും പി.സി.ജോര്‍ജ്

കേരളത്തില്‍ എന്‍ഡിഎ കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എന്‍ഡിഎ അക്കൗണ്ട് തുറക്കും എന്നതില്‍ പിണറായിയ്‌ക്കോ ...

ഇന്ന് നിശബ്ദ പ്രചരണം: അടിയൊഴുക്കിനെ പേടിച്ച് മുന്നണികള്‍, പത്തോളം സീറ്റുകളില്‍ അട്ടിമറി പ്രതീക്ഷയില്‍ ബിജെപി

  ഒരു പകലിനും, രാത്രിയ്ക്കും ശേഷം കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. നിശ്ബദ പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. ഒരിക്കല്‍ കൂടി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിന്റെ ...

video-ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം തടസ്സപ്പെടുത്തി സബ്കളക്ടറുടെ വാഹന പരിശോധന; ധിക്കാരപരമായ നടപടിയെന്ന് ബിജെപി, ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുള്ള നീക്കങ്ങള്‍ വിലപോവില്ലെന്ന് മുന്നറിയിപ്പ്-

കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ആലപ്പുഴയില്‍ എന്‍ഡിഎയുടെ പ്രചരണവാഹനങ്ങള്‍ തടഞ്ഞ് ആലപ്പുഴ സബ്കളക്ടര്‍ മണിക്കൂറുകളോളം പ്രചരണം തടസ്സപ്പെടുത്തി. വൈകിട്ടോടെ ഒന്‍പത് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി സബ് കളക്ടര്‍ കൃഷ്ണ ...

Page 1 of 6 1 2 6

Latest News