Monday, October 14, 2019

Tag: nia

നിയന്ത്രണങ്ങൾക്കിടയിലും കശ്മീരിൽ ഹവാല ഇടപാട്; തീവ്രവാദബന്ധമുള്ള സാമ്പത്തിക കുറ്റവാളികൾക്ക് പിന്നാലെ ‘ഓപ്പറേഷൻ കശ്മീരി ആൽമണ്ടുമായി’ എൻ ഐ എ

ജമ്മു കശ്മീരിൽ സമാധാന സ്ഥാപനത്തിനായി ശക്തമായ നടപടികളുമായി കേന്ദ്രസർക്കാരും സൈന്യവും മുന്നോട്ട് പോകുമ്പോൾ തീവ്രവാദത്തിന്റെ പുതിയ അടവുമായി ഭീകര സംഘടനകൾ. പ്രത്യക്ഷത്തിൽ രാജ്യവിരുദ്ധമായി നിലവിൽ ഒന്നും ചെയ്യാൻ ...

ഭീകരരുടെ സാന്നിധ്യം; കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്, കേരളത്തിലുള്ളവരും നിരീക്ഷണത്തില്‍

ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂരിലെ വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ നടത്തി്. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് പരിശോധന. റെയ്ഡ് നടക്കുന്ന ...

പച്ചക്കറി കച്ചവടക്കാരുടെ വേഷത്തില്‍ തമ്പടിച്ചു: സ്ഫോടനക്കേസിലെ ജമാത്ത് ഉല്‍ മുജാഹിദീന്‍ ഭീകരനെ എന്‍.ഐ.എ കുടുക്കിയത് വിദഗ്ദ്ധമായി

ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി തിരയുന്ന പ്രതിയെ ആണ് വിദദ്ധമായി എന്‍ഐഎ സംഘം വലയില്‍ വീഴ്ത്തിയത്. 2014 ലെ ബര്‍ദ്വാന്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സഹീറുള്‍ ഷെയ്ഖിനെ ആണ് ...

ഐ എസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി: ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ഡൽഹി: ഐ എസ് റിക്രൂട്ട്മെന്റ് കേസിൽ ബിഹാർ സ്വദേശിനി യാസ്മിൻ അഹമ്മദിന്റെ ശിക്ഷ 3 വർഷമായി കുറച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പ്രതിക്ക് ...

പുതിയ ഊർജ്ജവുമായി എൻ ഐ എ വരുന്നു; ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട മലയാളികൾക്ക് പിടി വീഴും

എൻ ഐ എ ഭേദഗതി ബില്ലിന് അംഗീകാരമായതോടെ കൂടുതൽ സ്വതന്ത്രമായ ദേശീയ അന്വേഷണ ഏജൻസി ശ്രീലകൻ സ്ഫോടനത്തിലെ ഇന്ത്യൻ പങ്കിനെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കുന്നു. ബില്ലിലൂടെ കൂടുതൽ സ്വതന്ത്രാധികാരം ...

സാക്കിർ നായിക്കിനെതിരെ എൻ.ഐ.എയുടെ കുറ്റപത്രം : ഭീകരവാദ സംഘങ്ങൾക്ക് പ്രചോദനമായെന്ന് കണ്ടെത്തൽ

  ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ സാക്കിർ നായിക്കിനെതിരെ എൻ.ഐ.എയുടെ കുറ്റപത്രം . ഇയാൾ ഭീകരവാദ സംഘങ്ങൾക്ക് പ്രചോദനമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. നായിക്കിന്റെയും പ്രതികളായവരുടെയും ചിത്രങ്ങൾ ഉൾക്കൊളളുന്ന ...

പാകിസ്ഥാനിൽ നിന്നും പഞ്ചാബ് വഴി ഹെറോയിൻ കടത്ത്; പിന്നിൽ തീവ്രവാദബന്ധമെന്ന് സംശയം, കേസ് എൻ ഐ എക്ക് കൈമാറി

അമൃത്സർ: പാകിസ്ഥാനിൽ നിന്നും പഞ്ചാബ് വഴി കടത്താൻ ശ്രമിച്ച 532 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന് സംശയം. കേസ് എൻ ഐ എയ്ക്ക് ...

അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ മറവില്‍ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ;പുല്‍വാമയടക്കം ജമ്മുകാശ്മീരിലെ ഏഴിടങ്ങളില്‍ എന്‍ ഐഎ റെയ്ഡ്‌

പുല്‍വാമയും ശ്രീനഗറും അടക്കം ജമ്മു കശ്മീരിലെ ഏഴ് സ്ഥലങ്ങളില്‍ എന്‍ഐഎ യുടെ റെയ്ഡ്. അതിര്‍ത്തിക്ക് അപ്പുറത്തേക്ക് വ്യാപാരം നടത്തുന്നവരുടെ കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. ജമ്മു കശ്മീരില്‍ ...

ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഭീകരസംഘടനയായ ‘അൻസാറുള്ള‘, മുളയിലേ നുള്ളാനൊരുങ്ങി എൻ ഐ എ; തമിഴ്നാട്ടിൽ വ്യാപകമായ പരിശോധന

ചെന്നൈ: ഭീകര സംഘടനയായ അൻസാറുള്ളയുടെ സാന്നിദ്ധ്യം തമിഴ്നാട്ടിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി പരിശോധനകൾ കർശനമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഹമ്മ ഷെയ്ഖ് മെയ്തീന്റെ വീട്ടിൽ ...

തമിഴ്‌നാട്ടിൽ പിടിയിലായ തീവ്രവാദി സംഘം കേന്ദ്രസർക്കാരിനെതിരെ യുദ്ധത്തിന് പദ്ധതിയിട്ടുവെന്ന് എൻ.ഐ.എ

  യു.എ.ഇയിൽ നിന്നും ഇന്ത്യയിലെത്തിയ 16 ഓളം പേർ ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എൻ.ഐ.എ. ജൂലായ് ഒൻപതിനാണ് എൻ.ഐ.എ ഇവരെ പിടികൂടിയത്. അൽക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, സുറ്റുഡന്റ് ...

തമിഴ്നാട്ടിൽ ഭീകര സംഘടന സ്ഥാപിക്കാൻ പദ്ധതി:പ്രതികളെ എൻഐഎയ്ക്ക് കൈമാറി സൗദി അറേബ്യ

ചെന്നൈ: തമിഴ്നാട്ടിൽ ഭീകരസംഘടന സ്ഥാപിക്കാൻ പദ്ധതിയിട്ട പതിനാല് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. ‘അസ്നാറുള്ള’ എന്ന ഭീകരസംഘടന സ്ഥാപിക്കാൻ പദ്ധതിയിട്ട ഇവരെ സൗദി അറേബ്യ ...

എൻ.ഐ.എയ്ക്ക് വിജയം: രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തവരെ തിരിച്ചടിച്ചു

  രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയവരെ ആക്രമിച്ച് എൻ.ഐ.എ. ആക്രമണം ആസൂത്രണം ചെയ്ത ആരോപണ വിധേയമായ സംഘത്തിനെതിരെയാണ് ...

തമിഴ്നാട്ടില്‍ നാലിടത്ത് എൻഐഎ റെയ്ഡ്,ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു

തമിഴ്നാട്ടില്‍ നാലിടങ്ങളിൽ എൻഐഎയുടെ പരിശോധന. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വസതികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. എൻഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന ...

ലഷ്കർ ബന്ധം; കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എൻ ഐ എ കണ്ടു കെട്ടി, സൈന്യത്തിനെതിരെ കല്ലെറിയാൻ കശ്മീരി സ്ത്രീകൾക്ക് വിദേശ ഫണ്ട് നൽകിയിരുന്നതായി വെളിപ്പെടുത്തൽ

ജമ്മു: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ജമ്മു കശ്മീർ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയുടെ വീട് എൻ ഐ എ കണ്ടുകെട്ടി. ആസിയയുടെ വീട്ടിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾ ...

ബർദ്വാൻ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്; ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ കർണ്ണാടകയിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു

ബംഗലൂരു: 2014ലെ ബർദ്വാൻ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കർണ്ണാടകയിലെ ഒരു രഹസ്യ ബോംബ് നിർമ്മാണ കേന്ദ്രത്തിൽ ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ നടത്തിയ ...

ബംഗാളിലെ മദ്രസ്സകൾ തീവ്രവാദത്തിന്റെ വിളനിലങ്ങളാകുന്നു; കേന്ദ്രം മുന്നറിയിപ്പ് നൽകി

ഡൽഹി: ബംഗാളിലെ മദ്രസ്സകൾ മതതീവ്രവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പശ്ചിമ ബംഗാളിലെ ബർദ്വാൻ, മുർഷിദാബാദ് ജില്ലകളിലെ ചില മദ്രസ്സകൾ ബംഗ്ലാദേശി ഭീകര സംഘടനയായ ജമാഅത്ത്- ഉൾ- ...

ശ്രീലങ്കന്‍ സ്‌ഫോടനം : കൊച്ചിയില്‍ ഒരാള്‍ എന്‍ഐഎ പിടിയില്‍

ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധമുള്ള ഒരാളെ കൊച്ചിയില്‍ നിന്നും എന്‍ ഐ എ പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തമിഴ് വംശജനായ ...

ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ തീവ്രവാദി പിടിയില്‍; ബംഗ്ലാദേശ്, ഇന്ത്യാസര്‍ക്കാരുകള്‍ക്കെതിരേ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ക്കെതിരെ കേസ് എടുത്ത് എന്‍ ഐഎ

ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ദോഡ്ഡബെല്ലാപ്പൂരില്‍ നിന്നും എന്‍ഐഎ അറസ്റ്റു ചെയ്തു. ബാംഗളൂരിന് വടക്ക് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ചെറുപട്ടണമാണ് ദോഡ്ഡബെല്ലാപ്പൂര്‍. പശ്ചിമ ...

രാജ്യത്ത് പിടിയിലായ ഐ.എസ് ഭീകരുടെയും , അനുഭാവികളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളും അനുഭാവികളുമായ 155 പേര്‍ ഇതുവരെ പിടിയിലായതായി കേന്ദ്രസര്‍ക്കാര്‍. ലോകസഭയില്‍ കേന്ദ്ര അഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി എഴുതി നല്‍കിയ മറുപടിയിലാണ് ...

എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍, ഭീകരസംഘടനകളുമായി ബന്ധപ്പെടുന്നവരെ ഭീകരനായി പ്രഖ്യാപിക്കും വിധ യുഎപിഎ നിയമം ഭേദഗതി ചെയ്യും: ഭീകരതയെ കണ്ടം വഴി ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ബില്‍ ഇന്ന് ലോകസഭയില്‍

ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഭീകരവാദവുമായി ബന്ധപ്പെടുന്ന വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കുംവിധമാണ് യു.എ.പി.എ നിയമം ഭേദഗതി ചെയ്യുന്നത്. എന്‍.ഐ.എ നിയമവും ...

Page 1 of 9 1 2 9

Latest News