Friday, October 18, 2019

Tag: palakkad

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പാലക്കാട് മണ്ണാര്‍ക്കാട്ട് ഭിന്നശേഷിയുളള പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. മണ്ണമ്പറ്റ വടക്കേക്കര കോളനിയിലെ സത്യകുമാറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് നാട്ടുകാരുടെ ...

പാലക്കാട് കനത്ത മഴ; മലമ്പുഴ ഡാം നാളെ തുറക്കും, ജാഗ്രതാ നിർദ്ദേശം

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ...

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം; പിന്നില്‍ മയക്കുമരുന്ന് മാഫിയ

വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പെൺവാണിഭ സംഘം ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ശക്തമാണ്. വാടകവീട് കേന്ദ്രീകരിച്ച് ...

പാലക്കാട്ടെ തോല്‍വിയ്ക്ക് കാരണം സി.പി.എമ്മിലെ സംഘടനാ പ്രശ്‌നമെന്ന് സിപിഐ

  സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങളാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായതെന്ന് റിപ്പോർട്ട്.സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇത് നൽകിയിരിക്കുന്നത്. പാലക്കാട് യു.ഡി.എഫ് ...

സിപിഎം ശക്തി കേന്ദ്രങ്ങളിലും എം.ബി.രാജേഷ് പിന്നില്‍

സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും യുഡിഎഫ് സ്ഥാനാര്‍ഥി ...

പിരിച്ചെടുത്ത ഫണ്ട് തന്നില്ല,പ്രവര്‍ത്തരെല്ലാം തന്റെ പ്രചാരണരംഗത്ത് നിന്നും മാറിനിന്നു,പ്രധാനനേതാക്കളാരും എത്തിയില്ല;കെപിസിസിക്കെതിരെ ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി

കെപിസിസി നേതൃത്വത്തിനെതിരെ ആരോപണവുമായി പാലക്കാട് യുഡിഎഫ് സ്ഥാനാത്ഥി വികെ ശ്രീകണ്ഠന്‍ .ആവശ്യമായ ഫണ്ട് വിഹിതം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രചാരണത്തിന്‍ മൂന്നാം സ്ഥാനത്തോക്ക് പിന്തള്ളപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ ...

പ്രചാരണത്തിന്റെ അവസാന മണിക്കൂറിലേക്ക് കാസര്‍ഗോഡും പാലക്കാടും ;വിജയിക്കുമെന്ന ഉറച്ച ആത്മ വിശ്വാസത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും

കാസര്‍കോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. കാസര്‍കോട്ടെ ജനങ്ങള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എന്‍ഡിഎയ്ക്കായിരിക്കും ...

കുടിവെള്ള ക്ഷാമം രൂക്ഷം ; പാലക്കാട്ടെ പാറക്കുളം നികത്തുന്നതിനെതിരായ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

പാലക്കാട് : കുന്നത്തൂര്‍മേട്ടിലെ പാറക്കുളം നികത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി. കുളം നികത്തുന്നതിനെതിരെ സര്‍ക്കാര്‍ ...

പാലക്കാട് എല്‍.ഡി.എഫിന്റെ മാര്‍ച്ചില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്

ഹര്‍ത്താലില്‍ പാലക്കാട് സി.പി.എ, ഡി.വൈ.എഫ്.ഐ ഓഫീസുകള്‍ അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ ...

പാലക്കാട് നഗരസഭയില്‍ രാജിവെച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍

പാലക്കാട്: പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചു ബി ജെ പി യില്‍ ചേര്‍ന്നു. കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലര്‍ ആയ ശരവണു രാജിവെച്ചത്. ഇതോടെ ബിജെപിക്കെതിരെ യു ...

കോണ്‍ഗ്രസ്‌ അംഗം രാജിവെച്ചു ; പാലക്കാട്‌ നഗരസഭയില്‍ ബിജെപിയ്ക്കെതിരെയായ അവിശ്വാസം പാളി

ബിജെപി അംഗങ്ങളായ പാലക്കാട് നഗരസഭ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ്‌ അംഗം നാടകീയമായി രാജി വെച്ചു . അദ്ധ്യക്ഷയ്ക്കെതിരെയുള്ള പ്രമേയം ...

തൃശ്ശൂരും പാലക്കാടും കോഴിക്കോടും ഉരുള്‍പ്പൊട്ടി

കേരളത്തെ തകര്‍ത്തെറിഞ്ഞ് പേമാരി തുടരുമ്പോള്‍ തൃശ്ശൂരും പാലക്കാടും കോഴിക്കോടും ഉരുള്‍പ്പൊട്ടി. പാലക്കാട് ആലത്തൂരിലെ വീഴുമലയിലായിരുന്നു ഉരുള്‍പ്പോട്ടിയത്. കല്‍പിനിയില്‍ വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു. കോഴിക്കോട് തിരുവമ്പാടിയിലും മുക്കത്തും ...

പാലക്കാട്ട് ബിജെപിക്കെതിരായ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് സിപിഎം : രണ്ടാം അവിശ്വാസം പാസായി

പാലക്കാട് നഗരസഭയിലെ രണ്ടാം അവിശ്വാസ പ്രമേയം പാസ്സായി. ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന് എതിരെ നടത്തിയ അവിശ്വാസ പ്രമേയമാണ് പാസ്സായത്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച് അവിശ്വാസ പ്രമേയത്തിന് സി.പി.എം ...

പാലക്കാട് 35 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍ 

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നും റവന്യൂ ഇന്‍റലിജൻസ് 35 കിലോ കഞ്ചാവ് പിടികൂടി. പൊന്നാനി, ചാവക്കാട് സ്വദേശികളായ രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് പിടികൂടി.

പാലക്കാട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

പാലക്കാട്: സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ കഞ്ചിക്കോട് സ്വദേശി രാധാകൃഷ്ണന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 ...

കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. പുലര്‍ച്ചെ മൂന്നുമണിക്കാണ് ചടയന്‍കാലായില്‍ ബിജെപി മുന്‍ പഞ്ചായത്തംഗമായ കണ്ണന്റെ വീടിന് നേര്‍ക്കാണ് ആക്രമണം നടന്നത്. വീടിനുമുന്നില്‍ ...

പാലക്കാട് ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിനു നേരേ ബോംബാക്രമണം

പാലക്കാട്: പാലക്കാട് ബി.ജെ.പി. ജില്ലാക്കമ്മിറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബാക്രമണം. കഞ്ചിക്കോട് നിലനില്‍ക്കുന്ന ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ രണ്ടരയോട് കൂടിയാണ്, ...

സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക്‌സില്‍ പാലക്കാട് ഓവറോള്‍ ചാമ്പ്യന്‍മാര്‍

കൊച്ചി: അറുപതാമത് സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക്‌സില്‍ പാലക്കാട് ഓവറോള്‍ ചാമ്പ്യന്‍മാര്‍. 473 പോയിന്റുമായാണ് പാലക്കാട് ചാമ്പ്യന്‍മാരായത്. 424 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തെത്തി. അവസാന ദിവസം വന്‍കുതിപ്പ് ...

പാലക്കാട് നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ബിജെപി

പാലക്കാട്: പാലക്കാട് നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി. നഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ തസ്തികകളിലെ നിയമനം വൈകിപ്പിക്കുന്നത് പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമായെന്നും ബിജെപിയുടെ ...

Page 1 of 2 1 2

Latest News