Monday, October 14, 2019

Tag: pinarayi vijayan

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചിലവും നേട്ടങ്ങളും എന്തൊക്കെയെന്ന് ചോദ്യം;വിവരാവകാശ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരമില്ല, കിട്ടുന്നതാകട്ടെ തര്‍ക്കുത്തരവും

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടിയായി തർക്കുത്തരങ്ങളാണ് ലഭിക്കുന്നതെന്ന്‌ പരാതി. വിവരാവകാശ പ്രവർത്തകനായ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ...

‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വെച്ച് തന്നിട്ടുണ്ടോ?’; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കപടഹിന്ദുവെന്ന് വിളിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുളള ശ്രമമാണ് പ്രതിപക്ഷം ...

‘ബുള്‍ഡോസര്‍ കയറ്റി ഇറക്കിയാലേ പഠിക്കൂ?’,മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അതോറിറ്റി ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് നിതിന്‍ ഗഡ്കരി

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പരസ്യശകാരം. ഭൂമിയെറ്റെടുക്കലിന് ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ ...

ലാവ് ലിൻ കേസ് ഇനി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും; ഇന്ന് സുപ്രിം കോടതിയിൽ നടന്നത്

എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുന്‍ ഊര്‍ജസെക്രട്ടറി കെ എന്‍ ...

കേരളത്തിലെത്തിയ തമിഴ്‍നാട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യത; 25 പേര്‍ കരുതല്‍ കസ്‍റ്റഡിയില്‍

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കായി കേരളത്തിലെത്തിയ തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 25 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. അന്തര്‍സംസ്ഥാന നദീജല കാരാറുായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ ചൂണ്ടി അസഭ്യംപറച്ചിൽ ; യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായി ഉച്ചത്തിൽ യുവാവിന്റെ അസഭ്യം പറച്ചിൽ. കേട്ടുനിന്ന അസി. കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ ...

‘ഞാനും മുഖ്യമന്ത്രിയുടെ ഉപദേശകൻ, പക്ഷേ സമരം തുടങ്ങിയ ശേഷം അദ്ദേഹം അവഗണിക്കുന്നു’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുത്തൂറ്റ് ചെയർമാൻ

സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ 'അനൗദ്യോഗിക ഉപദേശക'നാണ് താനെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ്. മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ജോര്‍ജ് മുത്തൂറ്റ് ...

‘കിഫ്ബിയില്‍ കോടികളുടെ അഴിമതി,സിബിഐ അന്വേഷണം വേണം’

കിയാലിലെ ഓഡിറ്റും കിഫ്ബി ക്രമക്കേടും ട്രാന്‍സ് ഗ്രിഡ് അഴിമതിയുമടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന അഴിമതി മൂടിവയ്ക്കാനും അവിടെ ...

‘ദേശാഭിമാനിയ്ക്ക് പരസ്യം, ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സഹായം’;കിയാല്‍ സിപിഎമ്മിനെ വഴിവിട്ട് സഹായിച്ചുവെന്ന് ആരോപണം

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാല്‍ സിപിഎമ്മിന് നല്‍കിയ നിയമവിരുദ്ധ സഹായങ്ങള്‍ ഒളിപ്പിയ്ക്കാനാണ് കിയാലില്‍ ഇപ്പോള്‍ ഓഡിറ്റിങ് നടത്തേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ...

‘മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുമ്പോള്‍ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏകഭാഷ വേണമെന്നും, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയെ പ്രഥമ ഭാഷയായി മാറ്റണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന്ക്കെതിരെ പ്രതിഷേധവുമായ് പലരും രംഗത്തെത്തിയിരുന്നു. 'ഒരു ...

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയും;മേല്‍നോട്ട ചുമതല ഇ ശ്രീധരന്‌

കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ തീരുമാനം. പുനർനിർമിക്കാനുള്ള നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയയെ ചുമതലപ്പെടുത്തി. ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിങ്ങനെ ...

‘പോലീസുകാരുടെ പ്രശ്നങ്ങൾ മനസിലാക്കിവേണം മുതിർന്ന പോലീസുകാർ ഇടപെടാൻ’;പോലീസിൽ സൗഹൃദാന്തരീക്ഷം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി

പോലീസ് സേനാംഗങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സംഘർഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിനായി പോലീസുകാർക്കിടയിൽ കൂടുതൽ സൗഹൃദാന്തരീക്ഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാരുടെ പ്രശ്നങ്ങൾ മനസിലാക്കിവേണം മുതിർന്ന ...

Video- ‘മെഡിറ്റേഷന്‍ എന്ന ഇംഗ്ലീഷ് വാക്ക് മതനിരപേക്ഷം’, പക്ഷേ ധ്യാനമെന്നത് മതാത്മകമെന്ന് മുഖ്യമന്ത്രി

മെഡിറ്റേഷന്‍ എന്ന ഇംഗ്ലീഷ് വാക്ക് വലിയ ഒരളവില്‍ മതനിരപേക്ഷ സ്വഭാവം ഉള്‍ക്കൊള്ളുന്നതാണെന്നും പക്ഷേ ധ്യാനം എന്ന വാക്ക് മതാത്മകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗിയും ആത്മീയ ആചാര്യനുമായ ...

‘താന്‍ ഉദ്ഘാടനം ചെയ്യേണ്ട യോഗം അലങ്കോലമാക്കിയ സിപിഎമ്മുകാര്‍ക്കെതിരെ നടപടിയെടുക്കണം’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിടി തോമസ്

താന്‍ ഉദ്ഘാടനം ചെയ്യേണ്ട യോഗം അലങ്കോലമാക്കിയ സിപിഎമ്മുകാര്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിടി തോമസ് എംഎല്‍എ. സിപിഎമ്മുകാരെ പേടിച്ച് ഓടിയൊളിക്കില്ല. കുഴപ്പം കാണിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ...

‘വാഹനാപകട കേസുകളിൽ കമ്മീഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർ സർവ്വീസിൽ കാണില്ല’; പൊലീസിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി

പൊലീ​സി​ലെ അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​രെ രൂക്ഷവിമർശനവുമായി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. വാ​ഹ​നാ​പ​ക​ട കേ​സു​ക​ളി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കമ്മീഷൻ പറ്റുന്നതായി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇത്ത​ര​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രുമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ...

പൊലീസുകാർക്കിടയിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു; മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം അഞ്ചിനാണ് യോഗം. ജോലിത്തിരക്ക് കാരണമുള്ള മാനസിക സംഘർഷം, ജോലി ...

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കും: നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. സുപ്രിം കോടതി വിധി നടപ്പിലാക്കുമെന്നും ...

‘ഇതാണോ പിണറായി വിജയന്റെ ഭരണം?’മുഖ്യമന്ത്രിക്കും പോലിസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി

മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ. ഇതാണോ പിണറായി വിജയ​​ന്റെ  ഭരണമെന്നും പൊലീസ് രാജ് പ്രഖ്യാപിക്കാൻ ഇതെന്താ കശ്മീരാണോ എന്നും അദ്ദേഹം ...

‘തുഷാറിന് നിയമസഹായം ഉറപ്പു വരുത്തണം’ ; കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും വിദേശകാര്യമന്ത്രി ...

പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഹർജി; ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഹർജി പിന്നീട് പിൻവലിച്ചു

പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. സ്വയം പ്രശസ്തിക്ക് വേണ്ടി സമർപ്പിച്ച ഹർജി പിൻവലിച്ചില്ലെങ്കിൽ ചെലവ് സഹിതം തള്ളുമെന്ന ...

Page 1 of 45 1 2 45

Latest News