Monday, October 14, 2019

Tag: pk krishnadas

പാലാരിവട്ടം പാലം അഴിമതിയില്‍ പിണറായിക്കും സുധാകരനും പങ്കുണ്ട്: പി കെ കൃഷ്ണദാസ്

അഴിമതി നടത്തിയതിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ...

നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവം : സിബിഐ അന്വേഷിക്കണമെന്ന് പി.കെ കൃഷ്ണദാസ്‌

സിപിഎം മുന്‍ നേതാവും തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ സി.ഒ.ടി. നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ...

“കേരളത്തിലെ പ്രളയത്തിന് കാരണം സര്‍ക്കാര്‍ ; ഊളമ്പാറയിലോ കുതിരവട്ടത്തോ അയക്കേണ്ടവനെ മന്ത്രിയാക്കിയാല്‍ ഇതാവും ഗതി ” പി.കെ കൃഷ്ണദാസ്

തലയ്ക്ക് വെളിവില്ലാത്ത കേരളത്തിന്റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയിലാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് . തിരുവനന്തപുരത്ത് എസ്.ജെ.ഡി - ആർ.എൽ.എസ്.പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ ...

”രാജ്യത്ത് കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണം കേരളത്തിലും പ്രകടമാകുന്നു”അസംതൃപ്തരെ ബിജെപിയിലേക്ക് ക്ഷണിച്ച് പി.കെ കൃഷ്ണദാസ്

കൊച്ചി: കോണ്‍ഗ്രസ് കേരള ഘടകത്തില്‍ കലാപം രൂക്ഷമാകുന്നതിനിടെ അസംതൃപ്തരായ നേതാക്കളെ ക്ഷണിച്ച് ബിജെപി. കോണ്‍ഗ്രസിലെ അസംതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി ദേശീയ സമിതിയംഗം പി.കെ. ...

ചെങ്ങന്നൂരില്‍ ബിജെപിയ്‌ക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പോരേ..?പരിഹാസവുമായി പി.കെ കൃഷ്ണദാസ്

ചെങ്ങന്നുരില്‍ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തേണ്ടതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. സോമിയാഗന്ധി ിളച്ച യോഗത്തില്‍ സിപിഎം നേതാക്കാള്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസിന്റെ പരിഹാസം

മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം ജില്ല മാറുന്നുവെന്ന് പി.കെ കൃഷ്ണദാസ്

മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം ജില്ല മാറിയെന്ന് ബിജെപി ദേശീയസമിതി അംഗം പികെ കൃഷ്ണദാസ്. മലപ്പുറം പ്രസ് ക്ലബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പികെ കൃഷ്ണദാസിന്റെ പരാമര്‍ശം. ...

സുരേഷ് ഗോപിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് ബിജെപി. അദ്ദേഹം സമ്മതിച്ചാല്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സന്തോഷമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: സിനിമാ നടന്‍ സുരേഷ് ഗോപിയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ഉന്നത പദവി ലഭിക്കുമെന്ന് ബിജെപി. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന ഘടകം ശക്തമായ സമര്‍ദ്ദം ചെലുത്തുമെന്നും ...

Latest News