Tuesday, October 15, 2019

Tag: prakash raj

‘ഇത് എന്റെ കരണത്തേറ്റ അടി’; തന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തി പ്രകാശ് രാജ്‌

കര്‍ണ്ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ പ്രകാശ് രാജ് തനിക്കേറ്റ പരാജയത്തെപ്പറ്റി ട്വീറ്റിലൂടെ പ്രതികരിച്ചു.തെരഞ്ഞെടുപ്പ് പരാജയത്ത 'തന്റെ കരണത്തേറ്റ പ്രഹരമായാണ്' പ്രകാശ് ...

കെട്ടിവെച്ച കാശ് കിട്ടാനായി പ്രകാശ് രാജിന്റെ പോരാട്ടം:രണ്ട് ലക്ഷത്തോളം വോട്ടിന് പിന്നില്‍

കര്‍ണാടകത്തിലെ ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച നടന്‍ പ്രകാശ് രാജ് പിന്നില്‍. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ പിന്നിലാണ് അദ്ദേഹം. രാജ്യവിരുദ്ധ ...

” ഇവന്‍ ഒറ്റുകാരന്‍ , വഞ്ചകന്‍ ; അന്തിമോപചാരം അര്‍പ്പിക്കുന്നത് അഭിനയം ” വീരമൃത്യു വരിച്ച ജവാന്റെ വീട്ടിലെത്തിയ പ്രകാശ് രാജിന് നേരെ ഗ്രാമീണരുടെ പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ ഗുരുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രകാശ്രാജിനെതിരെ പ്രതിഷേധം . ഫെബ്രുവരി 16 ന് കര്‍ണാടകയിലെ മെല്ലഹള്ളിയിലുള്ള എച്ച് . ഗുരുവിന്റെ ...

അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല ഇന്ത്യ ; ബിജെപിയ്ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി പ്രകാശ് രാജ്

ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് . 2019 തിരഞ്ഞെടുപ്പിലൂടെ ആര് അധികാരത്തിലെണം എന്നത് അമിത് ഷായല്ല , ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. ...

പ്രകാശ് രാജ് ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: പ്രഖ്യാപനം ട്വീറ്റിലൂടെ

ബെംഗളൂരു: രജനികാന്തിനും കമല്‍ഹാസനും പിന്നാലെ നടന്‍ പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് ...

മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

'മീ ടൂ' വിഷയത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നടത്തിയ അഭിപ്രായത്തിനെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ 'മീ ടൂ' പോലൊരു വിഷയത്തില്‍ കുറച്ച് കൂടി ജാഗ്രതയും കരുതലും ...

“നിങ്ങള്‍ക്ക് തുണി കഴുകണമെങ്കില്‍ ഒരു കിലോ ചാണകവും രണ്ട് ലിറ്റര്‍ ഗോമൂത്രവും വേണം”: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് പ്രകാശ് രാജിനെതിരെ കോടതിയില്‍ പരാതി

നടന്‍ പ്രകാശ് രാജ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെഗളൂരു സ്വദേശി കോടതിയില്‍ പരാതി നല്‍കി. കിരണ്‍.എന്‍ എന്ന ആഭിഭാഷകനാണ് പരാതി നല്‍കിയത്. 'നിങ്ങള്‍ക്ക് പശുക്കളെക്കുറിച്ച് അറിയില്ല. ആകെ ...

‘മോഹന്‍ലാലിനെതിരെയുള്ള നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല”-ഇടത് പ്രതിഷേധക്കാരെ വെട്ടിലാക്കി പ്രകാശ് രാജിന്റെ പ്രതികരണം

നടന്‍ മോഹന്‍ ലാലിനെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. അത്തരമൊരു നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ല. അതേസമയം 'അമ്മ'ക്കെതിരായ ...

”കശ്മീരില്‍ കല്ലേറില്‍ കൊല്ലപ്പെട്ട തിരുമണിയ്ക്കും വേണ്ടേ നീതി” കമലിനെയും പ്രകാശ് രാജിനെയും ട്രോളി സോഷ്യല്‍ മീഡിയ

കശ്മീരില്‍ കലാപകാരികളുടെ കല്ലേറില്‍ കൊല്ലപ്പട്ട തമിഴ്‌നാട് സ്വദേശി തിരുമണിയ്ക്ക് നീതി വേണ്ടേ എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ. ഏത് വിഷയത്തിലും പ്രതികരണവുമായി ആഞ്ഞടിക്കുന്ന കമലഹാസനും, പ്രകാശ് രാജും ...

‘താങ്കള്‍ പാക്കിസ്ഥാനില്‍ പോയാല്‍ അവിടുള്ളവര്‍ക്ക് ഒത്തുപോകാന്‍ പറ്റില്ല… സംവാദത്തില്‍ പ്രകാശ് രാജിനെ തേച്ചൊട്ടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി-വീഡിയൊ

പ്രകാശ് രാജ് പാക്കിസ്ഥാനിലേക്ക് പോയാല്‍ അവിടെ ഉള്ളവര്‍ക്ക് ഒത്തുപോകാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പരിഹസിച്ച് ബിജെപി നേതാവും എംപിയുമായ ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. വിമര്‍ശനങ്ങള്‍ നടത്തുന്നവരോട് ബിജെപി പാക്കിസ്ഥാനിലേക്ക് പോകാന്‍ ...

ഞാന്‍ ഒരു ഹിന്ദുവായതിനാല്‍ മതത്തിനതീതമായി ചിന്തിക്കുന്നു, ലവ്ജിഹാദിനു പിന്നില്‍ അജണ്ടകളുണ്ട്, ഇന്ത്യാടുഡേ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് നടി മാളവിക അവിനാശ്

ഹൈന്ദവ ധര്‍മ്മം എല്ലാ വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് നടി മാളവികാ അവിനാശ കര്‍ണാടകയില്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 'ഇന്ത്യാ ടുഡെ' സംഘടിപ്പിച്ച ചര്‍ച്ചയായ 'കര്‍ണാടകാ ...

തിരിച്ചു നല്‍കാനാണെങ്കില്‍ പ്രകാശ് രാജ് ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് സദാനന്ദ ഗൗഡ

ബെംഗളുരു: അവാര്‍ഡ് തിരിച്ചു നല്‍കാനാണെങ്കില്‍ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണെന്ന് ...

‘ദേശീയ പുരസ്കാരങ്ങൾ തിരിച്ചു നൽകില്ല’, മോദിക്കെതിരായ പരാമര്‍ശത്തില്‍ തിരുത്തലുമായി പ്രകാശ് രാജ്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകം ‘ആഘോഷിക്കുന്നവർക്ക്’ എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ ...

ചലച്ചിത്രതാരം പ്രകാശ് രാജ് തെലങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്തു

ഹൈദരാബാദ് : ചലച്ചിത്രതാരം പ്രകാശ് രാജ് തെലങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്തു. മെഹബൂബ് നഗര്‍ ജില്ലയിലെ പിന്നാക്കഗ്രാമമായ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് ദത്തെടുത്തത്. സംസ്ഥാനത്തെ പഞ്ചായത്ത് രാജ് ...

Latest News