Tuesday, October 15, 2019

Tag: primeminister

മോദി പാക്കിസ്ഥാന് മുകളിലൂടെ പറക്കില്ല;നിലപാടെടുത്ത് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പാക്കിസ്ഥാന് മുകളിലൂടെ പറക്കേണ്ടെന്ന് തീരുമാനം.അതിനായി പാക്കിസ്ഥാന് വ്യോമപാത ഉപയോഗിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. പ്രധാനമന്ത്രിയുടെ വിമാനയാത്ര ഇറാന്‍,ഒമാന്‍ വഴി ബിഷ്‌കെക്കിലേക്ക് പോകും എന്നാണ് തീരുമാനം.രണ്ട് ...

പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഉത്തരവിനെ പിന്തുണച്ച് ശശി തരൂര്‍  

ഡല്‍ഹി: രാജ്യത്തിനുള്ളിലെ പരിപാടികളില്‍ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഖാദി ടവലിനൊപ്പം ഒരു പൂവോ പുസ്തകമോ നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശത്തില്‍ പറയുന്നു.  സുരക്ഷാ ...

നരേന്ദ്ര മോദി ആറ് മന്ത്രിസഭാ സമിതികള്‍ പുന:സംഘടിപ്പിച്ചു: അവിടെയൊന്നും ഇടമില്ലാതെ സ്മൃതി ഇറാനി

ഡല്‍ഹി: മന്ത്രിസഭാ പുന:സംഘടനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് മന്ത്രിസഭാ സമിതികളും പുന:സംഘടിപ്പിച്ചു. കേന്ദ്ര മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയില്‍ അംഗമായിരുന്ന ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി ...

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മെയ് ഇന്ന് അധികാരത്തിലേക്ക്

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്ന് അധികാരമേല്‍ക്കും. രാവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറും. ഉച്ചകഴിഞ്ഞാണ് തെരേസ സത്യപ്രതിജ്ഞ ...

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തില്‍ കശ്മീര്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം

ഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ...

Latest News