Friday, October 18, 2019

Tag: rahul gandhi

രാഹുല്‍ വിദേശത്ത് നിന്ന് മടങ്ങി: മോദി അപകീര്‍ത്തിക്കേസില്‍ നേരെ കോടതിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബ പേര് പരാമർശത്തിൽ മാനനഷ്ട ക്കേസ് ചുമത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂററ്റ് കോടതിയിൽ ഇന്ന് ഹാജരാകും. കഴിഞ്ഞ ലോക്‌സഭ ...

”ഇത്രയും കാലം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ എവിടെയായിരുന്നു”;രാഹുലിന്റെ വായടിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണം നീട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. രാഹുലിന്റെ ...

സവർക്കറെ രാജ്യദ്രോഹിയെന്ന്‌ വിളിച്ചു; സോണിയ ഗാന്ധിക്കും രാഹുലിനുമെതിരേ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും, രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നല്‍കിയ പരാതിയിലാണ് ഭോയ്വാഡ മജിസ്ട്രേറ്റ് കോടതിയുടെ ...

‘ജമ്മു കശ്മീർ പുനരേകീകരണം ഭീകരവാദത്തിന്റെ പെട്ടിയിലെ അവസാന ആണിയടിച്ചു‘; അമിത് ഷാ

ഡൽഹി: ജമ്മു കശ്മീർ പുനരേകീകരണം ഭീകരവാദത്തിന്റെ പെട്ടിയിലെ അവസാനത്തെ ആണിയടിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീർ പൂർണ്ണമായും ഇന്ത്യയുടേതായെന്നും അദ്ദേഹം ...

‘രാഹുലിന്റെ പ്രശ്‌നം ആശയക്കുഴപ്പം’നിലപാട് മാറ്റത്തില്‍ രാഹുലിനെതിരെ പാക് മന്ത്രി

ആശയ കുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്‌നമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി.കാശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടിയുമായി ചൗധരി രംഗത്തെത്തിയത്.മുത്തച്ഛനെ പോലെ ...

കശ്മീര്‍ പ്രസ്താവന പാക്കിസ്ഥാന്‍ ആയുധമാക്കി: അപകടം മണത്ത് രാഹുലിന്റെ മലക്കം മറിച്ചില്‍

ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടെണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ...

പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടം എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്ത രാഹുല്‍ എവിടെ?’:മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ചോദ്യം

മധ്യപ്രദേശിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്​ദാനം പാലിക്കപ്പെട്ടില്ലെന്ന്​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്​ സിങ്​ ചൗഹാൻ. അഗർ മലവയിൽ നടന്ന ജൻ ...

‘രാഹുലിന്റെ കൂടെയുള്ള ഈ ഷോ ഓഫുണ്ടല്ലോ അതിനെയാണ് തന്തയില്ലായ്മ എന്ന് പറയേണ്ടത്.’-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

അനില്‍ നമ്പ്യാര്‍- In Facebook അനില്‍ നമ്പ്യാര്‍ക്ക് എത്ര തന്തയുണ്ടെന്ന ചര്‍ച്ചയാണ് താഴെയിട്ടിരിക്കുന്ന രണ്ട് പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍ നടക്കുന്നത്.ഒറ്റ തന്തക്ക് പിറന്നവന്‍ തന്നെയാണ് ഞാന്‍.അച്ഛന്‍ കെ ...

‘രാഹുലിന്റെ വാക്കുകള്‍ പാക്കിസ്ഥാന്റെ കാതുകളില്‍ സംഗീതം പോലെ’; കാശ്മീര്‍ വിഷയത്തില്‍ ഭയം ജനിപ്പിച്ച് നേട്ടമുണ്ടാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്ന് ജിതേന്ദ്ര സിങ്

ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭയം ജനിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പാക്കിസ്ഥാന്റെ കാതുകളില്‍ സംഗീതം പോലെയാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. ...

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദര്‍ശനം മാറ്റി വെക്കണമെന്ന് കളക്ടര്‍

കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. ഉരുള്‍പൊട്ടല്‍ ...

കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ച; സോണിയയും രാഹുലും പങ്കെടുത്തില്ല

ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള മേഖല തിരിച്ചുള്ള ചർച്ചയിൽ പ്രിയങ്ക വദ്ര പങ്കെടുത്തു. വിശാല ചർച്ചയിൽ രാഹുലും സോണിയയും തങ്ങളുടെ അസാന്നിദ്ധ്യം കൊണ്ടാണ് ശ്രദ്ധേയരായത്. എന്നാൽ ഇരുവരും ...

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണോ എന്നതില്‍ കോണ്‍ഗ്രസിന് സംശയം;എം.പിയുടെ പരാമര്‍ശം തിരിച്ചടിയാവുമെന്ന് ഭയന്ന് രാഹുലും സോണിയയും

ഡല്‍ഹി:കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാകുമോ എന്ന പാര്‍ട്ടി എംപിയുടെ ചോദ്യത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്. ലോകസഭയില്‍ കോണ്‍ഗ്രസ് എംപി അധീര്‍ രജ്ഞന്‍ ചൗധരിയാണ് വിവാദ പ്രസ്താവന നടത്തിയത്. ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ രാഹുൽ ഗാന്ധി: ‘ നേതാക്കളെ ജയിലിലടച്ചത് ഭരണഘടന ലംഘനം’

ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർട്ടിക്കിൾ 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സർക്കാർ ...

സരിത എസ് നായരുടെ ഹർജി; രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്

വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായർ നൽകിയ ഹർ ജിയിൽ രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. രാഹുൽ ...

‘മറ്റുള്ളവര്‍ വിശ്വസിക്കാന്‍ തയ്യാറാവുന്നില്ല’പേരിനൊപ്പമുള്ള ഗാന്ധി നീക്കം ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍:പേരിനൊപ്പമുള്ള ഗാന്ധി വിനയായതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യാനൊരുങ്ങുകയാണ് രാഹുല്‍ഗാന്ധി എന്ന ചെറുപ്പക്കാരന്‍. രാഹുല്‍ ഗാന്ധി എന്നാണ് പേര് എന്നു പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നില്ലാ ...

‘സിപിഎം ഒറ്റപ്പെടുത്തുന്നു, രാഹുലിനോട് വീട്ടില്‍ കയറേണ്ട എന്ന് പറയാനാവുമോ?’രഘുനാഥന് പറയാനുള്ളത് കദനകഥ

ആറന്മുള: രാഹുൽഗാന്ധി വീട്ടിൽ കയറിയതിന് സിപിഎം ഒറ്റപ്പെടുത്തുന്നതായി കുടുംബം. ആറന്മുള എഴീക്കോട് കോളനിയിലെ രഘുനാഥന്റെ വീടിന് പ്രളയത്തിൽ സാരമായ കേടുപാടുകൾ പറ്റിയിരുന്നു. മണ്ണിലേക്ക് ചരിഞ്ഞു പോയ വീടിന്റെ ...

തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോടതിയില്‍ കയറിയിറങ്ങി രാഹുല്‍ ഗാന്ധി:അഹമ്മദാബാദ് കോടതിയില്‍ ഹാജരായി

ക്രിമിനൽ മാനനഷ്ടകേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെളളിയാഴ്ച അഹമ്മദാബാദിലെ മെട്രോ പൊളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. . അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും, അതിന്റെ ചെയർമാൻ ...

അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശം; രാഹുലിന് വീണ്ടും സമന്‍സ്,അടുത്തമാസം കോടതിയില്‍ ഹാജരാകണം

അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് കോടതി വീണ്ടും സമന്‍സ് പുറപ്പെടുവിച്ചു. കൊലക്കേസിലെ പ്രതി എന്ന് വിളിച്ച കേസിലാണ് രാഹുല്‍ ഗാന്ധിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ...

അമിത് ഷായെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും സമന്‍സ്: ഓഗസ്റ്റ് 29ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

അമിത് ഷായെ കൊലക്കേസിലെ പ്രതി എന്നി വിളിച്ചുവെന്ന കേസില്‍ രാഹുല്‍ ഗാന്ധിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതി. നേരത്തെയുള്ള സമന്‍സ് കൈപറ്റാത്ത സാഹചര്യത്തില്‍ കോടതി ഇന്ന് ...

രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ നിന്നുള്ള തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരാണ് ഹര്‍ജിക്കാരി. വയനാട്ടില്‍ ...

Page 1 of 39 1 2 39

Latest News