Monday, October 14, 2019

Tag: rajnath singh

പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ പോരാടണം,ആവശ്യമെങ്കില്‍ ഇന്ത്യ സഹായിക്കാം, അല്ലെങ്കില്‍ നാശം നേരിടാന്‍ തയ്യാറാവണം ഇമ്രാന്‍ഖാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ഭീകരതയ്ക്കെതിരെ സത്യസന്ധമായ യുദ്ധം നടത്താന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . പാക്കിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്നും എന്നാല്‍ ഇസ്ലാമാബാദിന്റെ ഉദ്ദേശ്യങ്ങള്‍ വഞ്ചനാപരമാണെന്നും രാജ്‌നാഥ് ...

‘ഇത് ഞങ്ങളുടെ വിശ്വാസം, ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം’: പ്രതിപക്ഷത്തിന് മറുപടിയുമായി രാജ്‌നാഥ് സിംഗ്

'എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാൻ ചെയ്തത് 'റഫാൽ ആയുധ പൂജയിൽ പ്രതിപക്ഷത്തിൻെ വിമർശനത്തോട് പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രതിരോധമന്ത്രി ഇന്ത്യയിൽ മടങ്ങിയെത്തി. ...

രാജ്യം വാങ്ങുന്നത് ഫ്രാന്‍സിന്റെ കൈയ്യിലുള്ളതിനേക്കാള്‍ മികച്ച റാഫേല്‍;ടെക്‌നോളജിയിലും മുന്നിൽ

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേൽ യുദ്ധവിമാനം ഫ്രാൻസിന്റെ കൈവശമുള്ള റാഫേലിനേക്കാൾ മികച്ചതാണെന്നാണ് റിപ്പോർട്ട്.ടെക്നോളജിയുടെ കാര്യത്തിൽ ഏറ്റവും മികച്ച രീതിയിലാണ് റാഫേലിന്റെ നിര്മ്മാണം. ഇന്ത്യയുടെയും ഇസ്രയേലിന്റെയും പ്രതിരോധ ...

റഫാലിനെ പിന്നാലെ കൂടുതൽ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ: രാജ്‌നാഥ് സിംഗ് ഇന്ന് പ്രതിരോധ മേഖലയിലെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും

ആദ്യറഫാൽ യുദ്ധ വിമാനം ഫ്രാൻസിൽ നിന്ന് സ്വീകരിച്ചതിന് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രഞ്ച് പ്രതിരോധ രംഗത്തെ സിഇഒ മാരുമായുളള ഉന്നതതല യോഗത്തിൽ പങ്കെടുക്കും. പ്രതിരോധ ...

‘അവിസ്മരണീയം’,റഫാൽ യാത്രയെ കുറിച്ച് രാജ്‌നാഥ് സിംഗ്

'വളരെ സുഗമവും സുഖപ്രദവും' റഫാൽ യുദ്ധ വിമാനത്തിൽ 25 മിനിറ്റോളം നീണ്ട യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രതികരിച്ചു. റാഫേലിലെ യാത്ര ...

‘ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഫലപ്രദം, പ്രതിരോധ മേഖലക്ക് ഗുണകരം‘; രാജ്നാഥ് സിംഗ്

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി നടന്ന കൂടിക്കാഴ്ച ഫലപ്രദമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ‘മുപത്തിയഞ്ച് മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ച ദീർഘവും ഫലപ്രദവുമായിരുന്നു. ഇന്ത്യയും ...

രാജ്യരക്ഷാ മന്ത്രിക്ക് ഇക്കുറി ഫ്രാൻസിൽ ആയുധപൂജ; മടങ്ങിയെത്തുന്നത് ‘റഫാൽ‘ കരുത്തിൽ

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഫ്രാൻസിലെ പാരീസിൽ ആയുധപൂജ നടത്തും. പതിവായി നടത്തുന്ന ആയുധപൂജ ഇത്തവണ പാരീസിലാണെന്നതാണ് ശ്രദ്ധേയം. റഫാൽ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് ...

വ്യോമസേനയുടെ മുഖച്ഛായ മാറ്റാൻ വിജയദശമി നാളിൽ റഫാൽ എത്തും, പിറകെ വരാനിരിക്കുന്നത് മിസ്ത്രാൽ, ആസ്രാം മിസൈലുകൾ; ഏഷ്യയിലെ അചഞ്ചല സൈനിക ശക്തിയാകാനൊരുങ്ങി ഇന്ത്യ

ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ റഫാൽ യുദ്ധവിമാനങ്ങൾ എത്തുന്നു. വരുന്ന ചൊവ്വാഴ്ച രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് 36 റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ...

പതിവ് തെറ്റിക്കാതെ; ഇത്തവണ രാജ്‌നാഥ് സിങിന്റെ ആയുധപൂജ ഫ്രാന്‍സില്‍

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആയുധപൂജ നടത്തുന്ന പതിവ് ഇത്തവണയും മുടക്കില്ല. എന്നാല്‍ ഇത്തവണ അത് അങ്ങ് ഫ്രാന്‍സിലെ പാരീസിലായിരിക്കുമെന്ന് മാത്രം. റാഫേല്‍ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ...

ശത്രുവിനെ ജലോപരിതലത്തിലും ജലത്തിനടിയിലും വെച്ച് തകർക്കാൻ ശേഷി വർദ്ധിപ്പിച്ച് ഇന്ത്യ; നാവിക സേനയുടെ അന്തർവാഹിനി ഐ എൻ എസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു, പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകുന്നതായി രാജ്നാഥ് സിംഗ്

ഡൽഹി: ഇന്ത്യൻ നാവിക സേനയുടെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ എൻ എസ് ഖണ്ഡേരി കമ്മീഷൻ ചെയ്തു. മുംബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ രാജ്യരക്ഷാ ...

ഇന്ത്യൻ തീര പ്രദേശങ്ങളിൽ ഭീകരാക്രമണ സാധ്യത: സുരക്ഷ വർധിപ്പിച്ചെന്ന് രാജ് നാഥ് സിംഗ്

ഇന്ത്യൻ തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തീരപ്രദേശങ്ങളിൽ ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് സിംഗ് പറഞ്ഞു. ...

പ്രതിരോധ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണകേന്ദ്രം ജമ്മു കശ്മീരില്‍: സ്ഥാപനത്തിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കും, ധാരണപത്രത്തില്‍ ഒപ്പിട്ട് രാജ്‌നാഥ് സിംഗ്

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗവേഷണ കേന്ദ്രം ജമ്മു കശ്മീരില്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര പ്രതിരോധവകുപ്പ് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി 'കലാം ...

”കശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ പിഒകെയ്ക്കായി മാറ്റിവച്ചിട്ടുണ്ട്” ഇതിനപ്പുറം പറയുന്നില്ലെന്ന് രാജ്‌നാഥ് സിംഗ്

പാക് അധിനിവേശ കശ്മീരിനെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വീണ്ടും രംഗത്ത്. പാകിസ്ഥാന്‍ അധിനിവേശ കശ്മീരിന്റെ നിലനില്‍പ്പ് ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും പാകിസ്ഥാന്‍ അത് ബലമായി പിടിച്ചടക്കിയതാണെന്നും ...

‘ഏത് ഭീകരഭീഷണിയും വെല്ലുവിളിയും നേരിടാൻ ഇന്ത്യ സുസജ്ജം’: ബാലക്കോട്ട് തീവ്രവാദ ക്യാമ്പുകൾ സജീവമാക്കിയതിനെതിരെ രാജ്‌നാഥ് സിംഗ്

  ആരും വിഷമിക്കേണ്ട,ഞങ്ങളുടെ സുരക്ഷ സേന പൂർണ്ണ സജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകൾ പാക്കിസ്ഥാൻ പുനരുജ്ജീവിപ്പിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സിംഗ്. ചെന്നൈയിൽ ഇന്ത്യൻ ...

‘വരാഹ’യുടെ കണ്ണ് വെട്ടിക്കാന്‍ ആര്‍ക്കുമാവില്ല:ഇന്ത്യന്‍ നാവികശക്തിയ്ക്ക് പുതിയ കരുത്ത്

ഇന്ത്യന്‍ നാവികസേനയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ തീരദേശ നിരീക്ഷണത്തിനായുള്ള പുതിയ കപ്പല്‍ 'വരാഹ' കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു.ചെന്നൈ നാവിക സേനാ ആസ്ഥാനത്ത് വരാഹയുടെ പ്രവര്‍ത്തനത്തിനും രാജ്‌നാഥ് ...

ബാലാക്കോട്ടെ ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം വീണ്ടു തുറന്നുവെന്ന വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് രാജ്‍നാഥ് സിങ്; ‘ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണ്’

ബാലാക്കോട്ടെ ജയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രം പാകിസ്ഥാന്‍ വീണ്ടു തുറന്നുവെന്ന വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. ചെന്നൈയില്‍ ഇന്ത്യന്‍ ...

സമുദ്രമേഖലയില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത പാലിക്കണം, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഭീകരര്‍ കടന്നുവരാം : മുന്നറിയിപ്പു നല്‍കി രാജ്‌നാഥ് സിംഗ്

ചെന്നൈ:സമുദ്രമേഖലയില്‍ സുരക്ഷശക്തമാക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശം. സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഉത്തരവാദികളായ എല്ലാ ഏജന്‍സികളെയും ഏകോപിപ്പിച്ച് സുരക്ഷാ പ്രവര്‍ത്തനം നടത്തുന്ന തീരദേശ സേനയെ ...

‘കശ്മീരിൽ രക്തസ്രാവമുണ്ടാക്കിയ അർബുദം’ :ആർട്ടിക്കിൾ 370 നെതിരെ രാജ്‌നാഥ് സിംഗ്

'ഭൂമിയിലെ സ്വർഗമായ കശ്മീരിനെയും നമ്മുടെ ഹൃദയത്തെയും രക്ത രൂക്ഷിതമാക്കിയ അർബുദമാണ് 'ഭരണഘടനയിലെ ആർട്ടിക്കിൾ 370 തെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാവരും സ്വപ്‌നം കാണുന്നു, ആളുകൾ സ്വപ്‌നം ...

‘ആഹ്ലാദകരവും അത്ഭുതകരവുമായ അനുഭവം’ചരിത്രം കുറിച്ച യുദ്ധവിമാനയാത്രയ്ക്ക് ശേഷം രാജ്‌നാഥ് സിംഗിന്റെ പ്രതികരണം

ഇന്ത്യ തദ്ദേശിയമായ വികസിപ്പിച്ച തേജസ് പോര്‍ വിമാനത്തിലുള്ള യാത്ര ആഹ്ലാദകരവും, അത്ഭുതകരവുമെന്ന് വിശേഷിപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബംഗളൂരുവില്‍ പോര്‍വിമാനത്തിലെ യാത്രയ്ക്ക് ശേഷമുള്ള ട്വിറ്റിലാണ് പ്രതിരോധമന്ത്രി അനുഭവം ...

ഇന്ത്യയുടെ സ്വന്തം ‘തേജസില്‍’ രാജ്‌നാഥ് സിംഗിന്റെ പറക്കല്‍: പോര്‍ വിമാനത്തില്‍ പറക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രി-വീഡിയൊ

തേജസ് യുദ്ധ വിമാനത്തില്‍ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.ബംഗളൂരുവിലെ എച്ച് എ എല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്നാഥ് സിംഗ് ആകാശയാത്ര ...

Page 1 of 12 1 2 12

Latest News