Tuesday, October 15, 2019

Tag: rajyasabha

റെക്കോഡ് വേഗത്തില്‍ ബില്ലുകള്‍ പാസാക്കി മോദി സര്‍ക്കാര്‍;35 സിറ്റിങ്ങില്‍ 32 ബില്ലുകള്‍ രാജ്യസഭ പാസാക്കി

ബജറ്റ് സമ്മേളനകാലയളവില്‍ 35 ദിവസത്തെ സിറ്റിങ്ങുകളിലായി രാജ്യസഭ പാസ്സാക്കിയത് 32 ബില്ലുകള്‍. 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമ്മേളനകാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കുന്നതെന്ന് ചെയര്‍മാന്‍ ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ബിഎസ്പി

ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യസഭയില്‍ അനുകൂലിച്ച് ബിഎസ്പി .. രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാസാക്കണമെന്നാണ് ...

യു എ പി എ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

ഡൽഹി: യു എ പി എ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഭീകരവാദ സംഘടനകളുമായി ...

മുത്തലാഖ് ബിൽ രാജ്യസഭയിൽ; വിഷയം മാന്യതയും തുല്യതയുമായി ബന്ധപ്പെട്ടതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡൽഹി: മുത്തലാഖ് ബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയം മാന്യതയും തുല്യതയുമായി ബന്ധപ്പെട്ടതാണെന്ന് ബിൽ അവതരണ വേളയിൽ അദ്ദേഹം പറഞ്ഞു. ബിൽ കഴിഞ്ഞയാഴ്ച ലോക്സഭ ...

കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ

ഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുന്ന ബിൽ ഇന്ന് രാജ്യസഭയിൽ. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾക്ക് വധശിക്ഷ നൽകുക എന്നത് എൻഡിഎ സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ ഒന്നാണ്. ...

കുൽഭൂഷൺ ജാദവിനെ വിട്ടയക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ; വിധിയെ സ്വാഗതം ചെയ്ത് ഉപരാഷ്ട്രപതി

ഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ വിട്ടയക്കാൻ തയ്യാറാകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ശക്തമയി ആവശ്യപ്പെട്ടു. ജാദവ് ചാരനാണെന്ന ...

വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: ഗുജറാത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഒഴിവിലേക്കാണ് ...

കാര്യത്തോടടുത്തപ്പോൾ തനിനിറം കാണിച്ച് ഡിഎംകെ: മൻമോഹൻ സിങിന് രാജ്യസഭ സീറ്റ് നൽകിയില്ല

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങിന് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭാ സീറ്റില്ല.മൂന്ന് സീറ്റിലും സിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ മന്‍മോഹന്‍ സിംഗിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ...

ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ബിജെഡി; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

രാജ്യസഭാ തെരഞ്ഞടുപ്പില്‍  ഒഡീഷ ബിജെപി സ്ഥാനാര്‍ത്ഥി അശ്വനി വൈഷ്ണവിന് പിന്തുണയുമായി ബിജെഡി. മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. ഇതില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെയും ബിജെഡി പ്രഖ്യാപിച്ചു. മൂന്നാമത്തെ സീറ്റില്‍ മുന്‍ ...

പുതിയ ചുമതല ;വി മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വീപ്പായി തെരഞ്ഞെടുത്തു

വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ രാജ്യസഭയിലെ  ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഇന്ന് ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററിയോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി ...

അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ഗെലോട്ടിനെ തെരഞ്ഞെടുത്തു; തവര്‍ ചന്ദ് ഗെലോട്ട് രാജ്യസഭാ നേതാവ്

എന്‍ഡിഎയുടെ രാജ്യസഭാ നേതാവായി കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ടിനെ തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരമാണ് ഗെലോട്ടിന്റെ നിയമനം. ബിജെപിയുടെ പ്രമുഖ ദളിത് മുഖമായ ഗലോട്ട് സാമൂഹിത നീതി ...

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്, ജയമുറുപ്പിച്ച് അമിത്ഷായുടെ കണക്കുകള്‍

ഡല്‍ഹി; രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്.  രാവിലെ 11ന് ആണ് വോട്ടെടുപ്പ്.ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങ്ങാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ബി.കെ.ഹരിപ്രസാദ് സംയുക്ത ആണ് മത്സരിക്കുന്നത്. ...

കോണ്‍ഗ്രസില്‍ കലാപം;രാഹുല്‍ഗാന്ധി വിശദീകരണം തേടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടുന്നു. നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ...

കോണ്‍ഗ്രസും, പ്രതിപക്ഷവും ഒറ്റക്കെട്ടായി, മുസ്ലിം വനിതാ വിവാഹ സംരക്ഷണബില്‍ ഇത്തവണ പാസായില്ല, പ്രതിഷേധവുമായി മുസ്ലിം വനിതകള്‍

ഡല്‍ഹി: മുത്തലാഖ് ബില്‍ പാസ്സാക്കാതെ പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിഞ്ഞു. ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇന്നത്തെ രാജ്യസഭാ അജണ്ടയില്‍ മുത്തലാഖ് ബില്ലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ...

രാജ്യസഭയിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി, കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും

ഡല്‍ഹി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 245 അംഗ സഭയില്‍ ബി.ജെ.പിക്ക് 67 അംഗങ്ങളെയും എന്‍.ഡി.എക്ക് 98 അംഗങ്ങളെയുമാണ് ലഭിക്കുക. ഇപ്പോള്‍ 57 ...

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എതിരില്ലാതെ രാജ്യസഭയിലേക്ക്

ഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ ഒഴിവു വന്ന സീറ്റിലാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിലേക്കാണ് രാജസ്ഥാനില്‍ ...

ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് നീക്കി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍

ഡല്‍ഹി: ജെഡിയു മുതിര്‍ന്ന നേതാവ് ശരത് യാദവിനെ പാര്‍ട്ടിയുടെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് നീക്കി. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ...

രാജ്യസഭയിലേക്കുള്ള സിപിഎം പത്രിക തളളി, യെച്ചൂരിയ്ക്ക് പകരക്കാരനെ കണ്ടെത്താനാവാത്ത നാണക്കേടില്‍ പാര്‍ട്ടി നേതൃത്വം

കൊല്‍ക്കത്ത: ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തളളി. കൊല്‍ക്കത്ത മുന്‍ മേയര്‍ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയുടെ പത്രികയാണ് സമയത്ത് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് തളളിയത്. ...

‘രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശമില്ല’, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി

ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശിക്കാത്തത് രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് ...

Page 1 of 3 1 2 3

Latest News