Sunday, December 15, 2019

Tag: reporter tv

ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചില്ലെന്ന് ഗോള്‍വര്‍ക്കറുടെ പുസ്തകത്തിലുണ്ടെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ് ചാനല്‍ അവതാരകന്‍, പുസ്തകവുമായി ബിജെപി നേതാവെത്തിയപ്പോള്‍ കള്ളം പൊളിഞ്ഞു-അവതാരകന്റെ തനിനിറം കാണിക്കാന്‍ ചാനല്‍ സ്റ്റുഡിയൊവില്‍ ബിജെപിക്കാരുടെ ഒളിക്യാമറാ പ്രയോഗം-Video

 ബിജെപി നേതാവിന്റെ വായടിപ്പിക്കാന്‍ അവതാരകന്‍ ന്യൂസ് ചര്‍ച്ചക്കിടയില്‍ പറഞ്ഞത് ശുദ്ധ നുണ. റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ്അ വതാരകന്‍ അഭിലാഷാണ് സ്വാതന്ത്ര്യ സമര ഭടന്‍മാരെ ആര്‍എസ്എസ്നി രുത്സാഹപ്പെടുത്തിയിട്ടുണ്ടെന്ന് ഗോള്‍വര്‍ക്കര്‍ ...

തൊളിലാളികളുടെ പി.എഫ് തുക അടച്ചില്ല, പണമടക്കാതെ അറസ്റ്റ് ഒഴിവാക്കാന്‍ എംവി നികേഷ് കുമാര്‍ നിയമനടപടിക്ക്

  കൊച്ചി: തൊഴിലുടമ നല്‍കേണ്ട പ്രോവിഡന്റ് ഫണ്ട് വിഹിതം അടച്ചില്ലെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി. നികേഷ്‌കുമാര്‍ ഹരജി നല്‍കി. പി.എഫ് വിഹിതം ...

എം.വി നികേഷ്‌കുമാറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കമ്പനി ഓഹരി വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടര്‍ എം വി നികേഷ്‌കുമാറിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ...

ഒന്നരകോടി രൂപയുടെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്‌കുമാറിനും ഭാര്യ റാണിയ്ക്കുമെതിരെ തട്ടിപ്പ് കേസ്

ഇടുക്കി: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ്‌കുമാറിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ ഒന്നരക്കോടിയുടെ തട്ടിപ്പ് കേസ് രജിസ്ട്രര്‍ ചെയ്തു. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് കേസ്. 2016/235 എന്ന ക്രൈംനമ്പര്‍ ...

എംവി നികേഷ് കുമാറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് കൂവി

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് കൂവി.. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ വെച്ചായിരുന്നു ...

സംസ്ഥാന മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ ഉപയോഗിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുന്നുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. സ്ത്രീകളെ ഉപയോഗിക്കുകയും അതിനു ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്ന ഒന്നിലധികം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നാണ് ...

ഉടുക്കുകൊട്ടി വീണിടത്ത് കിടന്ന് ഉരുളുകയാണോ എം.വി നികേഷ് കുമാര്‍.. ചാനല്‍ തലവന്റെ അറസ്റ്റിനെ അനുകൂലിച്ചും, വിമര്‍ശിച്ചും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒയും ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാറിനെ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തുതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് സോഷ്യല്‍ ...

സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ അറസ്റ്റ് ആസൂത്രിതമെന്ന് എം.വി നികേഷ്‌കുമാര്‍

കൊച്ചി: സേവന നികുതി അടക്കാത്തതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്ത നടപടി ആസൂത്രിതമാണെന്ന് റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്ററും, സിഇഒയുമായ എം.വി നികേഷ് കുമാര്‍ ആരോപിച്ചു. സെന്‍ട്രല്‍ ...

എംവി നികേഷ് കുമാറിനെതിരെ കേന്ദ്ര എക്‌സൈസ് വകുപ്പ് നടത്തുന്ന നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലില്‍ കേന്ദ്ര വണിജ്യനികുതി വകുപ്പ് നടത്തിയ നടപടിയ്‌ക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. വലിയ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റേത് ...

Latest News

Loading...