Monday, October 14, 2019

Tag: robert vadra

റോബർട്ട് വദ്രയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു: സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി

  കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുളള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ലൈസൻസ് റദ്ദാക്കുന്നു. ഇതിനായുളള നടപടികൾ ആരംഭിച്ചതായി ഹരിയാന സർക്കാർ അറിയിച്ചു. ...

റോബര്‍ട്ട് വാദ്രയ്‌ക്കെതിരായ കള്ളപ്പണക്കേസ്,മൊഴികളിലെ വൈരുദ്ധ്യം, വാദ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും ,അന്വേഷണം കൂടുതല്‍ രാജ്യങ്ങളിലേക്ക്

ഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വാദ്രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട്, പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി. തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ...

ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന വദ്രയുടെ ആവശ്യം കോടതി തള്ളി

  ഡല്‍ഹി : നെഹ്‌റു കുടുംബത്തിന്റെ മരുമകന്‍ റോബര്‍ട് വദ്രയ്ക്ക് ലണ്ടനില്‍ പോകാന്‍ കോടതി അനുമതി നിഷേധിച്ചു. ദല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയാണ് അനുമതി ...

റോബര്‍ട്ട് വദ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നിര്‍ദ്ദേശം: പ്രതിരോധിക്കാന്‍ കെല്‍പില്ലാതെ നെഹ്‌റു കുടുംബവും കോണ്‍ഗ്രസും

ഡല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആവശ്യപ്പെട്ടു.അനധികൃത ...

ജാമ്യം റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്‍റ്; റോബർട്ട് വദ്രയ്ക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയ്ക്കും സഹായി മനോജ്‌ അറോറയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വദ്രയ്ക്ക് അനുവദിച്ച  മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ...

‘പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലേ’;റോബര്‍ട്ട് വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പകരം പരാഗ്വേയുടെ പതാക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റോബര്‍ട്ട് വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ദില്ലിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ...

‘ഞാനദ്ദേഹത്തെ ജയില്‍ വാതില്‍ വരെയെത്തിച്ചുകഴിഞ്ഞു’;റോബര്‍ട്ട്‌ വദ്രയെ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ജയിലിലാക്കുമെന്ന് പ്രധാനമന്ത്രി

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വദ്ര അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ജയിലഴിക്കുള്ളിലാവുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വദ്രയുടെ പേരെടുത്ത്‌ പറയാതെയായിരുന്നു മോദിയുടെ പ്രസ്‌താവന. "ഈ ചൗക്കിദാര്‍, ...

കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം; റോബര്‍ട്ട് വദ്രയ്ക്ക് ഉപാധികളോടെ ജാമ്യം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് ജാമ്യം ...

അനധികൃത സ്വത്ത് സമ്പാദന കേസ്;റോബര്‍ട്ട് വദ്രയ്ക്ക് ഉപാധികളോടെ ജാമ്യം

ലണ്ടനില്‍ അനധികൃത സ്വത്ത് സന്പാദിച്ചെന്ന കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക്  ദില്ലി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി കൂടാതെ ...

വദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ല,കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്,25 വരെ അറസ്റ്റ് വേണ്ടെന്ന് കോടതി

സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രയെ ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി പട്യാല ഹൗസ് കോടതി. വദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ...

ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്’ ആണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ 'ഫാമിലി പാക്കേജ്' ആണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ചില മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിനെതിരെ സ്മൃതിയുടെ കടന്നാക്രമണം. ...

റോബര്‍ട്ട് വദ്രയ്ക്ക് താല്ക്കാലിക ആശ്വാസം ;ഈ മാസം 19 വരെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഈ മാസം 19 വരെ റോബര്‍ട്ട് വദ്രയെ അറസ്റ്റ് ചെയ്യെണ്ടെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. 23,000 പേജുള്ള രേഖകള്‍ മുഴുവന്‍ ...

“തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ റോബര്‍ട്ട് വദ്രയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു”: മൊറാദാബാദില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വക പോസ്റ്ററുകള്‍

കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ പ്രത്യക്ഷപ്പെട്ടു. മൊറാദാബാദ് ...

കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശേഖരിച്ച രേഖകളുടെ പകര്‍പ്പിനായിറോബർട്ട് വധേരയുടെ ഹർജി

കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശേഖരിച്ച രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ റോബർട്ട് വധേര ഹർജി സമർപ്പിച്ചിരുന്നു ഡൽഹിയിലും ജയ്പൂരിലും ആയി അനേകം ...

വദ്രയെ 4-5 തവണ കൂടി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്: ഇടക്കാല ജാമ്യം നീട്ടി കോടതി

കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ 4-5 തവണ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. ...

റോബര്‍ട്ട് വദ്ര വെട്ടില്‍: ബിക്കാനര്‍ ഭൂമി തട്ടിപ്പില്‍ വദ്രയുടെ 4.62 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര വെട്ടില്‍. ബിക്കാനര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയുടെ 4.62 കോടി രൂപയുടെ വസ്തു വകകള്‍ ...

ബിക്കാനര്‍ ഭൂമി കുംഭകോണം: റോബര്‍ട്ട് വദ്രയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

ബിക്കാനര്‍ ഭൂമി കുംഭകോണക്കേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി രണ്ടാം ദിനവും ചോദ്യം ചെയ്തു. ഒന്‍പത് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ...

“പെറ്റിക്കേസില്‍ പെടുന്ന ഭര്‍ത്താക്കന്മാരുടെ കൂടെ സ്‌റ്റേഷനിലേക്ക് പോകാന്‍ ഭാര്യമാര്‍ മടിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് ഭര്‍ത്താവിനെ അനുഗമിക്കുന്നു”: പ്രിയങ്കയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. പെറ്റിക്കേസില്‍ പെടുന്ന ഭര്‍ത്താക്കന്മാരുടെ കൂടെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ഭാര്യമാര്‍ മടിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ...

റോബര്‍ട്ട് വദ്രയെ ആറു  മണിക്കൂറോളം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇന്ന്.

കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രീയങ്കാ വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ആറുമണിയ്ക്കൂറോളം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാട് കേസിലാണ് ചോദ്യം ചെയ്യല്‍. രണ്ടാം ഘട്ട ...

എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ റോബര്‍ട്ട് വദ്ര ഹാജരായത് പ്രിയങ്കയോടൊപ്പം

കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയായ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായത് ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയോടൊപ്പം. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് റോബര്‍ട്ടിനെ അനുഗമിച്ചതിന് ശേഷം ...

Page 1 of 3 1 2 3

Latest News