Tuesday, October 15, 2019

Tag: sabarimala

ശബരിമല യുവതിപ്രവേശന പുന:പരിശോധനാ ഹര്‍ജികളില്‍ ഒരുമാസത്തിനകം വിധിയുണ്ടായേക്കും: നിര്‍ണ്ണായക രേഖകള്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശ പ്രകാരം ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനം സുപ്രീം കോടതിയ്ക്ക് കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡ് 1955-ലും 1956-ലും ഇറക്കിയ വിജ്ഞാപനമാണ് കൈമാറിയത്. ...

‘ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാം’;സുരേഷ് ഗോപി എം.പി

ശബരിമലയില്‍ എന്ത് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് നന്നായി അറിയാമെന്ന് സുരേഷ് ഗോപി എം.പി. ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരിക്കും ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം ...

ശബരിമല യുവതി പ്രവേശനം :സുപ്രീം കോടതിവിധിക്ക് ഇന്ന് ഒരു വയസ്, പ്രക്ഷോഭത്തിന്റെ വാർഷികാചരണവുമായി ക്ഷേത്രാചാരസംരക്ഷണ സമിതി

  ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ ...

ശബരിമലയിൽ പോകാൻ മേരി സ്വീറ്റി വീണ്ടും പമ്പയിൽ; അയ്യപ്പനെ കാണണമെന്ന് ആവശ്യം

പത്തനംതിട്ട: ശബരിമല നടയിൽപോകണമെന്നും അയ്യപ്പനെ കാണണമെന്നുമുള്ള ആവശ്യവുമായി കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി വീണ്ടും പമ്പയിൽ. ശബരിമലയിൽ പോകാനായി ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് ...

ശബരിമല നടതുറന്നു; ഓണസദ്യ ഇന്നു മുതല്‍

ഓണക്കാലത്തെ പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമല മേൽശാന്തി അയ്യപ്പന് വേണ്ടി ഒരുക്കുന്ന ഉത്രാട സദ്യ ഇന്ന് നടക്കും. 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ...

ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ; വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല, ആശങ്കയിൽ ഭക്തർ

ഡൽഹി: ശബരിമലയിൽ പ്രത്യേക നിയമ നിർമ്മാണം നടത്താൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമനിര്‍മാണം കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി. തിരുവിതാംകൂര്‍ ...

‘നാമജപം വേണ്ടവിധത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല, തെറ്റ് പറ്റിപ്പോയി’; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നാമജപ പ്രതിഷേധത്തെ വേണ്ട വിധത്തിൽ മനസ്സിലാക്കാൻ പറ്റാതെ പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനോട് സ്ത്രീ ...

ശബരീശ സന്നിധിയിൽ ലക്ഷാർച്ചന കഴിഞ്ഞു; ചിങ്ങമാസപൂജകൾക്ക് ശേഷം നാളെ നടയടയ്ക്കും

ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ ലക്ഷാർച്ചന നടന്നു. തുടർന്ന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെയും മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ കളഭാഭിഷേകവും നടന്നു. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ...

എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി: മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയും

ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. നിലവിലെ മേല്‍ശാന്തിമാരുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഹൈക്കോടതി ...

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും : ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നു

ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും തെരഞ്ഞെടുക്കുന്നതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. രാവിലെ ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്നലെ വൈകുന്നേരമാണ് നട തുറന്നത്. ഇന്ന് പുലര്‍ച്ചെ പുലര്‍ച്ചെ 5 ...

ശബരിമല ഹര്‍ത്താല്‍ തങ്ങള്‍ക്കെതിരെ കേസ്സെടുത്തത് രാഷ്ട്രീയ പകപോക്കല്‍ : കേസ്സുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശികലടീച്ചര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ സമിതി നേതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കര്‍മ്മസമിതി ചെയര്‍പേഴ്‌സന്‍ ...

ശബരിമലയെയും അയ്യപ്പനെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആര്‍ബിഐ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കോടതി

ശ​ബ​രി​മ​ല​ക്ഷേ​ത്ര​ത്തെ​യും അ​യ്യ​പ്പ​നെയും ഫേ​സ്​​ബു​ക്കി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​തി​ന് റി​സ​ർ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സെ​ടു​ത്തു. പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി വി.​കെ. നാ​രാ​യ​ണ​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്. ...

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി; ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി

ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ തൃശൂര്‍ സ്വദേശിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഇതര മത വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രം ...

യാത്രാസമയം 35 മിനിറ്റ്;ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസവുമായി ‘എയര്‍ ടാക്‌സി’

നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഇനി നിലയ്ക്കൽ വരെ ആകാശമാർഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല– മകരവിളക്കു തീർഥാടന കാലത്ത് കാലടിയിൽ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ ...

‘തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ പോലിസ് യൂണിഫോമിലെ നെയിം പ്ലേറ്റുകൾ?’പോലീസുകാര്‍ക്കെതിരെ ഹൈക്കോടതിയുടെ ചോദ്യം

ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നല്കാനാവില്ലന്നും സർക്കാർ വ്യക്തമാക്കി. അതേസമയം നെയിം പ്ലേറ്റില്ലാത്ത പോലിസുകാരെ ശബരിമലയിൽ ...

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: പമ്പവരെ സ്വകാര്യവാഹനങ്ങളെ കടത്തിവിടണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല മാസപൂജ സമയത്ത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രൈവറ്റ് സ്റ്റേജ് ക്യാരിയേഴ്‌സ് ഒഴികെ എല്ലാ ...

ശരണംവിളി ശബ്ദമലിനീകരണത്തിന് കാരണമാകുന്നു;കേന്ദ്രസര്‍ക്കാരിന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്‌

ശബരിമല തീര്‍ത്ഥാടനകാലത്തെ ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കാണിച്ച് കേന്ദ്രസര്ക്കാരിന് വനം വകുപ്പിന്റെ റിപ്പോർട്ട് . ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അയ്യപ്പ ...

പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്, സമ്മര്‍ദ്ദം വേണ്ടിവരില്ലെന്ന് ശബരിമല കര്‍മസമിതി

ശബരിമല ആചാരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കര്‍മസമിതിയുടെ സമ്മര്‍ദ്ദത്തിന്റെ ആവശ്യം വരില്ലെന്നും ചിദാന്ദപുരി സ്വാമി പ്രതികരിച്ചു. ...

‘ശബരിമല വിഷയം കോടതിയുടെ പരിഗണനയില്‍’;ലോക്‌സഭയിലെ നിയമമന്ത്രിയുടെ മറുപടി വളച്ചൊടിച്ച് വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമോയെന്ന ശശി തരൂരിന്റെയും ...

‘ശബരിമല’യിൽ നിയമനിർമാണം വേണം: കർമസമിതി യോഗം ഇന്ന് പന്തളത്ത് ചേരും

ശബരിമല കർമ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് പന്തളത്ത് ചേരും. ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ആചാര സംരക്ഷണത്തിനായുള്ള നിയമ നിർമ്മാണത്തിന് കേന്ദ്ര ...

Page 1 of 29 1 2 29

Latest News