Monday, October 14, 2019

Tag: seetharam yechuri

‘ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങള്‍ എന്തിന് പറയണം’:സീതാറാം യെച്ചൂരിയെ വിമര്‍ശിച്ച് സുപ്രിം കോടതി

ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് സുപ്രിം കോടതിയുടെ വിമര്‍ശനം. സത്യവാങ്മൂലത്തില്‍ എന്തിനാണ് സുപ്രിം കോടതി ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങള്‍ ...

സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറിൽ: തരിഗാമിയെ കാണുന്നതിനപ്പുറം രാഷ്ട്രീയ നീക്കമുണ്ടായാൽ കോടതിയലക്ഷ്യം

  സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറിൽ എത്തും.സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി പാർട്ടി നേതാവ് തരിഗാമിയെ കാണുന്നത്. തരിഗാമിയെ കാണുന്നതല്ലാതെ മറ്റ് ...

ആര്‍എസ്എസിന്റെ ഹര്‍ജി :സീതാറാം യെച്ചൂരി കോടതിയില്‍ നേരിട്ട് ഹാജരായി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ ആര്‍എസ്എസെന്ന പരാമര്‍ശത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയില് ഹാജരായി. മുബൈ മസ്‌കോണ്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ...

വലിയ വിഭാഗം ഇടത് വോട്ടുകള്‍ ബിജെപിയ്ക്ക് പോയെന്ന് സമ്മതിച്ച് സീതാറാം യെച്ചൂരി:’ബിജെപി വിശ്വസനീയ പാര്‍ട്ടിയെന്ന് തോന്നിക്കാണും’

  കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി മുന്നേറ്റത്തിന് കാരണമായത് ഇടത് അനുഭാവികളുടെ വോട്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ...

ഒരു യെമണ്ടന്‍ യെച്ചൂരിയന്‍ അപാരത

സതീഷ് മാധവ്-In Facebook പേരു കേട്ടാല്‍ ഒരു വേദ പണ്ഡിതനാണെന്നൊക്കെ തോന്നുമെങ്കിലും സീതാറാം സോമയാജലു യെച്ചൂരി മറ്റേതൊരു മാര്‍ക്‌സിസ്റ്റ് നേതാവിനെയും പോലെ വിവരക്കേടും വെളിവില്ലായ്മയും ഏതുവേദിയിലും വിളമ്പാന്‍ ...

‘ഹിന്ദുക്കളും അക്രമാസക്തരാകും’: സീതാറാം യെച്ചുരിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി ബാബാ രാംദേവ്

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ് രംഗത്ത്. രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് രാംദേവ് പരാതി നല്‍കിയിരിക്കുന്നത്.ഹരിദ്വാര്‍ എസ്എസ്പിയ്ക്ക് ...

‘സീതാറാം എന്ന പേര് മാറ്റി മര്‍ലേനി എന്നാക്കണം’;യെച്ചൂരിക്കെതിരെ ശിവസേന, ബിജെപി നേതാക്കള്‍

രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപിയും ശിവസേനയും രംഗത്ത്. സീതാറാം യെച്ചൂരി ഭോപ്പാലില്‍ പ്രഗ്യാസിങ്ങിന്റെ അവകാശവാദത്തിനെതിരെ നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. ...

ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍എസ്എസെന്ന വ്യാജ ആരോപണത്തില്‍ സീതാറാം യെച്ചൂരി കുടുങ്ങും: വാറണ്ട് പുറപ്പെടുവിച്ച് കോടതി

  മുംബൈ : മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആർ എസ് എസിനെ അപകീർത്തിപ്പെടുത്തിയതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയ്ക്കെതിരെ വാറന്റ് . മുംബൈ ...

വാജ്‌പേയി സര്‍ക്കാര്‍ മതനിരപേക്ഷമായിരുന്നുവെന്ന് സീതാറാം യെച്ചൂരി:സിപിഎമ്മിനെ വെട്ടിലാക്കി ‘പപ്പു സ്‌ട്രൈക്’ മുഖപ്രസംഗത്തിന് പിന്നാലെ ദേശാഭിമാനിയിലെ അഭിമുഖവും 

  രാജ്യത്ത് ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടായിട്ടുള്ളതു മുഴുവന്‍ തെരഞ്ഞെടുപ്പിനുശേഷമാണെന്നും, 1998 ല്‍ എന്‍ഡിഎ രൂപംകൊണ്ടതും വാജ്‌പേയി പ്രധാനമന്ത്രിയായതും തെരഞ്ഞെടുപ്പിനുശേഷമുള്ള ചര്‍ച്ചകളുടെയും കൂട്ടായ്മയുടെയും ഫലമായിരുന്നുവെന്നും സിപിഎം ജനറല്‍ ...

സമര്‍ദ്ദവും തന്ത്രവും പാളി: മറുപടി പറയേണ്ടി വരിക സീതാറാം യെച്ചൂരി, രാഹുല്‍ വയനാട് എത്തുന്നതില്‍ പതറി സിപിഎം

  ഡല്‍ഹി: രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ സിപിഎമ്മിനകത്ത് അതൃപ്തി ഉയരുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് എതിരെ. രാഹുല്‍ഗാന്ധിയെ ശക്തമായി പിന്തുണക്കു നിലപാടാണ് യെച്ചൂരി ഇതിനകം ...

‘ഇവിടെ കടിച്ചു കീറും, അവിടെ കെട്ടിപ്പിടിക്കും’ കോണ്‍ഗ്രസുമായി സിപിഎം ബംഗാളില്‍ സഖ്യത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കും. സീറ്റുകള്‍ പങ്കിടാന്‍ സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടായെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട. വെള്ളിയാഴ്ച ...

രാഹുലിന്റെ ഇഫ്ത്താര്‍ വിരുന്നിന് സിപിഎമ്മിന് ക്ഷണം: പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ വിരുന്നില്‍ സിപിഎമ്മിന് ക്ഷണം. സിപിഎം ഉള്‍പ്പടെ ഇടത് പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഇടത് നേതാക്കള്‍ ...

Kolkata: CPI(M) General Secretary Sitaram Yechury at a press conference during the party's ongoing 'Kolkata Plenum', in Kolkata on Monday. PTI Photo  (PTI12_28_2015_000152B)

പിണറായിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മമതയുടെ നടപടി സ്വാഭാവികമെന്ന് സീതാറാം യെച്ചൂരി, അണികളുടെ അതൃപ്തി നേതാക്കള്‍ക്കില്ലെന്ന് വ്യക്തമാക്കി പ്രതികരണങ്ങള്‍

കര്‍ണാടകയില്‍ വേദി പങ്കിട്ടതിന് പിറകെ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി പിറന്നാള്‍ ആശംസ നേര്‍ന്നത് സ്വഭാവികമെന്ന് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍. പിമറായിക്ക് ...

സിപിഎമ്മില്‍ വന്‍ പ്രതിസന്ധി. സീതാറാം യെച്ചൂരിയുടെ കരട് രേഖ കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളി, രാജി സന്നദ്ധതയോടുള്ള പ്രതികരണം നിര്‍ണായകം

ഡല്‍ഹി: ബി.ജെ.പിയെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസുമായി സഹകരിക്കാമോയെന്ന സീതാറാം യെച്ചൂരിയുടെ കരട് രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളി. എട്ട് സംസ്ഥാനങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചുവെങ്കിലും ...

സിപിഎമ്മില്‍ വന്‍ പ്രതിസന്ധി. സീതാറാം യെച്ചൂരി രാജി ഭീഷണിയില്‍ ഉറച്ചു നില്‍ക്കുന്നു

  ഡല്‍ഹി: ബി.ജെ.പിയെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസുമായി സഹകരിക്കാമോയെന്ന സുപ്രധാന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന ...

കോണ്‍ഗ്രസ് സഖ്യം തള്ളാതെ യെച്ചൂരി, സഖ്യം അടഞ്ഞ അധ്യായമല്ല, കേരളഘടകത്തിന്റെ എതിര്‍പ്പിന് അവഗണന

കോണ്‍ഗ്രസുമായി ദേശീയതലത്തിലുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യട്ടെ ...

യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ബംഗാള്‍ ഘടകം

ഡല്‍ഹി: പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് വിരുദ്ധമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ഘടകം രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ...

സീതാറാം യച്ചൂരിയ്ക്ക് രാജ്യസഭയില്‍ തുടരണം: കോണ്‍ഗ്രസ് സഹകരണം തേടാന്‍ സിപിഎം. കേന്ദ്രനേതൃത്വത്തിലും എതിരഭിപ്രായം

ഡല്‍ഹി: രാജ്യസഭയില്‍ അംഗബലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള നീക്കങ്ങളുമായി സിപിഎം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ കാലാവധി തീരാനിരിക്കെയാണ് ...

ബിജെപിയെ ചൊല്ലിയുള്ള സിപിഎം പോര് തുടരുന്നു’ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് പറയാതെ പറഞ്ഞ് കാരാട്ടിന് സീതാറാം യെച്ചൂരിയുടെ മറുപടി

ഡല്‍ഹി: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് വാദിക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ടിന് മറുപടി നല്‍കി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ...

ഗീതാഗോപിനാഥിന്റെ നിയമനത്തെ പിന്തുണച്ച് യെച്ചൂരിയും

  ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെ പിന്തുണച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത്. പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളാകും മുഖ്യമന്ത്രിയുടെ ...

Page 1 of 2 1 2

Latest News