Wednesday, September 18, 2019

Tag: Shukkoor muder case

ഷുക്കൂര്‍ വധക്കേസ്: വിചാരണ എറണാകുളത്തേക്ക് മാറ്റി

അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സിബി െഎ കോടതിയിലേക്ക് മാററാന്‍ ഹൈക്കോടതി ഉത്തരവ്. . കേസിെൻറ വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് സി ...

ഷൂക്കൂര്‍ വധക്കേസ് വിചാരണ എറണാകുളത്തേക്ക് മാറ്റണം; സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ തലശ്ശേരി സെഷന്‍സ് ...

ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് സി.ബി.ഐ

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.ബി.ഐ രംഗത്ത്. കണ്ണൂരില്‍ നിന്നും കൊച്ചി സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാണാവശ്യം. അതേസമയം ...

സി.ബി.ഐയെ തള്ളി സി.പി.എം: ജയരാജനെതിരായ കുറ്റപത്രത്തിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് കൊടിയേരി. ബി.ജെ.പി-കോണ്‍ഗ്രസ് ഗൂഢാലോചനയെന്നും ആരോപണം

ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റപത്രം ...

Latest News