Sunday, December 15, 2019

Tag: Sivasankaran BJP

ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചില്ലെന്ന് ഗോള്‍വര്‍ക്കറുടെ പുസ്തകത്തിലുണ്ടെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ് ചാനല്‍ അവതാരകന്‍, പുസ്തകവുമായി ബിജെപി നേതാവെത്തിയപ്പോള്‍ കള്ളം പൊളിഞ്ഞു-അവതാരകന്റെ തനിനിറം കാണിക്കാന്‍ ചാനല്‍ സ്റ്റുഡിയൊവില്‍ ബിജെപിക്കാരുടെ ഒളിക്യാമറാ പ്രയോഗം-Video

 ബിജെപി നേതാവിന്റെ വായടിപ്പിക്കാന്‍ അവതാരകന്‍ ന്യൂസ് ചര്‍ച്ചക്കിടയില്‍ പറഞ്ഞത് ശുദ്ധ നുണ. റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ്അ വതാരകന്‍ അഭിലാഷാണ് സ്വാതന്ത്ര്യ സമര ഭടന്‍മാരെ ആര്‍എസ്എസ്നി രുത്സാഹപ്പെടുത്തിയിട്ടുണ്ടെന്ന് ഗോള്‍വര്‍ക്കര്‍ ...

Latest News

Loading...