Thursday, August 22, 2019

Tag: social media

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍  വ്യക്തമാക്കി.ഫേസ്ബുക്ക് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ...

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്താ പ്രചാരണം; രജിസ്റ്റർ ചെയ്ത കേസുകള്‍ 32, ഇതുവരെ 4 പേർ അറസ്റ്റിൽ

മഴക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെയാണ് പലയിടങ്ങളിൽ നിന്നായി അറസ്റ്റ് ...

കാശ്മീർ വിഷയത്തിൽ കേന്ദ്ര സര്‍ക്കാർ തീരുമാനത്തെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി; വൈറലായി വീഡിയോ

ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിൽ കേന്ദ്ര സർക്കാരിന് പിന്തുണയുമായി കാശ്മീരി പെൺകുട്ടി രംഗത്തെത്തി. ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവാണ് കാശ്മീരി ...

‘സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍?’;വിലങ്ങുവച്ച് കൊണ്ടു പോകുന്ന വീഡിയോ പുറത്ത്,ആശങ്കയോടെ ആരാധകര്‍

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വീഡിയോ വൈറലാകുന്നു. എന്നാല്‍ എന്തിനാണ് താരത്തെ അറസ്റ്റ് ചെയ്‌തെന്ന് വ്യക്തമല്ല. ഇത് ആരാധകരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടൊപ്പം ...

സുഷമാ സ്വരാജിനെ അപമാനിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റിന് ലൈക്കടിച്ച് മനോരമ എഡിറ്റര്‍: ഉളുപ്പുണ്ടോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിനെതിരെ വര്‍ഗ്ഗിയത കലര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസറ്റ് . പോസ്റ്റിന് പ്രോല്‍സാഹനം നല്‍കി മലയാള മനോരമ ...

കഴുത്തൊപ്പം വെള്ളത്തില്‍ പിഞ്ഞുകുഞ്ഞിനെ തലയിലേറ്റി പോലീസുകാരന്‍, പ്രളയത്തില്‍ മുങ്ങിയ ബറോഡയില്‍ നിന്നൊരു കാഴ്ച,ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

പ്രളയത്തില്‍ മുങ്ങിയ ഗുജറാത്തിലെ വഡോദരയിലെ ഒരു പൊലീസുകാരന്റെ അര്‍പ്പണ മനോഭാവത്തെ വാനോളം പുകഴ്ത്തുകയാണ് സൈബര്‍ലോകം. കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെയും തലയിലേറ്റി നടന്നു ...

സാമൂഹിക മാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചു;ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

സാമൂഹ്യമാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും വീഡിയോയും പ്രചരിപ്പിച്ച ബോളിവുഡ് നടന്‍ അറസ്റ്റില്‍. നടന്‍ അജാസ് ഖാനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷ്ടിച്ചതിന് ജാര്‍ഖണ്ഡില്‍ ...

സോഷ്യല്‍ മീഡിയ ഉപയോഗം;സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഔദ്യോഗിക ആവശ്യത്തിനുള്ള കംപ്യൂട്ടർ, മൊബൈൽഫോൺ തുടങ്ങിയവ വഴി സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിനു സർക്കാരുദ്യോഗസ്ഥർക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം . ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ ...

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാകുമ്പോള്‍ ജാഗ്രത വേണം;സൈനികര്‍ക്ക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം

സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സൈനിക ഓഫീസർമാർക്ക് നിര്‍ദേശം. സെന്യത്തിന്റെ മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെയാണ് നിര്‍ദേശം. വിരമിച്ച സൈനികരുടെ ഗ്രൂപ്പുകളില്‍ ...

സൈനിക ഓഫീസര്‍മാരെ ലക്ഷ്യമിട്ട് പാക് ചാരസംഘടന; സ്ത്രീകളുടെ പേരിലുള്ള 125 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍, അക്കൗണ്ടുകളില്‍ കരസേനയിലെയും മറ്റും ഓഫീസര്‍മാരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടെന്നും റിപ്പോര്‍ട്ട്

സൈനിക ഓഫീസര്‍മാരെ കുടുക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയതെന്ന് കരുതുന്ന 125 ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നിരീക്ഷിക്കുന്നു. സ്ത്രീകളുടെ പേരിലുള്ള 125 അക്കൗണ്ടുകള്‍ക്ക് പിന്നില്‍ ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘എക്‌സ് എംപി’ബോര്‍ഡ് വെച്ച കാര്‍;പരിഹാസവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കാര്‍ തന്റെതല്ലെന്ന് സമ്പത്ത്

ജനപ്രതിനിധികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളില്‍ സ്ഥാനപ്പേര് പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷവും തങ്ങളുടെ മുന്‍ അധികാര സ്ഥാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെ കണ്ടിട്ടുണ്ടോ? ...

വിസ കിട്ടണമെങ്കില്‍ ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടും വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം;പുതിയ നിയമ വ്യവസ്ഥയുമായി യുഎസ്‌

യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ ...

സോഷ്യല്‍ മീഡിയയില്‍ മോദി ജയം: ട്രംപിനെയും മറികടന്ന് കുതിപ്പ്

സോഷ്യല്‍ മീഡിയയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാമത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ മോദിയ്ക്ക് ...

സോഷ്യല്‍ മീഡിയയില്‍ മധുപാലിനെതിരെ വ്യാജപ്രചരണം

നടനും സംവിധായകനുമായ മധുപാലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. മധുപാലിന് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് ആണ് പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുപാല്‍ നടത്തിയ പ്രസ്‍താവനയ്‍ക്കെതിരെയാണ് പ്രചരണം നടക്കുന്നത്. ...

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’;സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വോട്ട് പിടുത്തം വേണ്ട, വ്യാജ ഐഡിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട;കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്സ്ബുക്ക്, ...

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു;’ഓപ്പറേഷന്‍ പി ഹണ്ടി’ലൂടെ അറസ്റ്റിലായത് 20 പേര്‍

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്യുന്ന 20 പേർ സംസ്ഥാനത്ത് പിടിയിൽ. ഇത്തരത്തിൽ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഉപയോഗിക്കുന്നവരെ പിടികൂടാൻ 'ഓപ്പറേഷന്‍ പി ...

സമൂഹമാദ്ധ്യമങ്ങളിലും പെരുമാറ്റചട്ടം ; പരസ്യം നല്‍കാനോ , പ്രസംഗം , റാലി എന്നിവ ലൈവ് ചെയ്യാനോ അനുവദിക്കില്ല

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും കനത്ത നിരീക്ഷണ സംവിധാനമൊരുക്കുന്നു. തെരഞ്ഞെടുപ്പിനോട് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സമൂഹമാധ്യമങ്ങളുടെ സേവനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റചട്ടം കമ്മീഷന്‍ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:സോഷ്യല്‍ മീഡിയയ്ക്കും പെരുമാറ്റ ചട്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പെരുമാറ്റ ചട്ടങ്ങള്‍കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന് അനുസരിച്ച് സോഷ്യല്‍ ...

കണ്ടാല്‍ ഇരട്ടകളാണെന്നേ തോന്നൂ..അച്ഛന്റെ ഫോട്ടോയും മകന്റെ കുറിപ്പും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സുരേഷ് ഗോപിയുടെയും മകന്‍ ഗോകുല്‍ സുരേഷുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.രണ്ട് പേരുടെയും ചെറുപ്പകാലത്തെ ചിത്രങ്ങള്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു ശേഷമാണ് ചിത്രം ആരാധകര്‍ ...

പാക്കിസ്ഥാനിലെ തേയില പരസ്യത്തില്‍ അഭിനന്ദന്‍;പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ ഇതാണ്

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപല്‍ ടീ' ...

Page 1 of 5 1 2 5

Latest News