Tuesday, October 15, 2019

Tag: sonia gandhi

ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കില്ലെന്ന് സോണിയാഗാന്ധി;’കോണ്‍ഗ്രസ് മാത്രമാണ് ഗാന്ധിയുടെ പാത പിന്തുടരുന്നത്’

മഹാത്മാവിന്‍റെ പേര് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ വിജയിക്കുകയില്ലെന്ന് സോണിയ ഗാന്ധി. ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിക്കാൻ എളുപ്പമാണ്, പക്ഷേ അദ്ദേഹത്തെ പിന്തുടരുക പ്രയാസമാണെന്നും സോണിയ പറഞ്ഞു. ഇന്ത്യയുടെ അടിത്തറ ...

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വീണ്ടും ഗാന്ധി കുടുംബത്തിലേക്ക്: സോണിയഗാന്ധി ഇടക്കാല അധ്യക്ഷ

  കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം വീണ്ടും ഗാന്ധി കുടുംബത്തിലേക്ക് തന്നെ എത്തുന്നു. സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റാകും. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം. നീണ്ട് ...

കോൺഗ്രസ്സിലെ പുതുമുഖ എം പിമാർക്ക് പരിശീലനമൊരുക്കി സോണിയയും രാഹുലും

ഡൽഹി: കോൺഗ്രസ്സിലെ പുതുമുഖ എം പിമാർക്ക് വേണ്ടി ഒരുക്കിയ പരിശീലന പരിപാടിയിൽ യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സംബന്ധിച്ചു. പാർലമെന്ററി നടപടികളെക്കുറിച്ച് പരിജ്ഞാനമില്ലാത്ത പുതുമുഖങ്ങൾക്ക് ...

റായ്ബറേലി കോച്ച് ഫാക്ടറി; സോണിയ ഗാന്ധിയുടെ വാദങ്ങൾ പൊളിച്ചടുക്കി റെയിൽവേ

ഡൽഹി: റായ്ബറേലി കോച്ച് ഫാക്ടറി സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട യുപിഎ ചെയർപേഴ്സൻ സോണിയ ഗാന്ധിയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് റെയിൽവേ അധികൃതർ. റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ...

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. ഇരുവരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ ...

‘ഞാന്‍ തന്നെയാണ് എന്റെ സ്വത്ത്, രാജ്യത്തിനായി എല്ലാം ത്യജിക്കാന്‍ തയ്യാര്‍’വരാനിരിക്കുന്നത് കാഠിന്യമേറിയ ദിനങ്ങളെന്ന് അറിയാമെന്ന് സോണിയ

രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. തന്നെ വീണ്ടും തെരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് ...

സോണിയയുടെ കൈവശമുള്ളത് 60,000 രൂപ , ഓഹരിയില്‍ നിക്ഷേപിച്ചിരിക്കുന്നത് 2.4 കോടി

യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്നത് 2.4 കോടിരൂപ . കൈവശമുള്ളത് 60,000 രൂപയാണ്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോകസഭാ മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ...

സോണിയയെ തളയ്ക്കാന്‍ പഴയ കോണ്‍ഗ്രസ്‌ നേതാവ് ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പ്രമുഖമണ്ഡലങ്ങളായ റായ്ബറേലിയിലും , അസംഗറിലേയും , മെയിന്‍പൂരിലേയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. ദിനേഷ് ലാല്‍ യാദവാണ് അഖിലേഷിന്റെ എതിരാളി . പ്രമുഖനായ ഗായകനും ...

രണ്ട്‌വട്ടം ലോകസഭ അംഗമായവരുടെ സ്വത്തില്‍ കുത്തനെ വളര്‍ച്ച, സോണിയയുടേത് 573 ശതമാനവും, രാഹുലിന്റെത് 304 ശതമാനവും വര്‍ദ്ധിച്ചു, മുന്നില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

  വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലോകസഭ എപിമാരില്‍ പലരുടെയും സ്വത്ത് കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ദേശീയ തിരഞ്ഞെടുപ്പു നിരീക്ഷണ അസോസിയേഷനും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കുളള അസോസിയേഷനും സംയുക്തമായി പുറത്തു വിട്ട ...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സുബ്രഹ്മണ്യന്‍ സ്വാമിക്ക് നേരെയുള്ള എതിര്‍ വിസ്താരം ആരംഭിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രതികളായുള്ള നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പരാതിക്കാരനായ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ എതിര്‍ വിസ്താരം ...

കീശ കീറിയ കുര്‍ത്തയില്ല പകരം ബ്രാന്‍ഡഡ് ടീ ഷര്‍ട്ട്, സീഫുഡ് റെസ്റ്റോറന്റില്‍ ഭക്ഷണം, ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസം: രാഷ്ട്രീയത്തിന് അവധി കൊടുത്ത് രാഹുലും സോണിയയും ഗോവയില്‍

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പൂര്‍ത്തിയായതോടെ മൂന്ന് ദിവസത്തേക്ക് രാഷ്ട്ര സേവനത്തിന് വിട പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും ഗോവയില്‍ ഉല്ലാസ യാത്രയില്‍. ...

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയയും വിയര്‍ക്കും: നേതാക്കളെ തറപറ്റിക്കാന്‍ ബിജെപി തന്ത്രം

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടയ്ക്കിടയ്ക്ക് അമേഠിയില്‍ ...

ശബരിമലയിലേത് ലിംഗസമത്വ വിഷയമെന്നും, ദേശിയതലത്തില്‍ സമരം വേണ്ടെന്നും കോണ്‍ഗ്രസ് എംപിമാര്‍ക്ക് സോണിയയുടെ താക്കിത്. നാണം കെട്ട് രമേശ് ചെന്നിത്തലയും സംഘവും

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചെത്തിയതിന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ താക്കീത്. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ ...

“അമിത് ഷായ്‌ക്കെതിരെ യുദ്ധം നടത്തിയത് സോണിയയുടെ കിച്ചന്‍ ക്യാബിനറ്റ്”: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സ്മൃതി ഇറാനി

സൊഹറാബുദ്ദീന്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ സോണിയാ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റ് യുദ്ധം നടത്തുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2010ല്‍ സി.ബി.ഐയെ ദുരുപയോഗം ...

സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ച് കൃസ്ത്യന്‍ മിഷേല്‍: വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി ഇടപാടിലെ പ്രതി കൃസ്ത്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ് മെന്റ് വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിലാണ് മിഷേല്‍ 'മിസിസ് ഗാന്ധി'യെ ...

“ക്രിസ്റ്റ്യന്‍ മിഷേല്‍ ഗാന്ധി കുടുംബത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തും”: മോദി

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഗാന്ധി കുടുംബത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് മൂലം നിലവില്‍ ...

മിഷേല്‍ പഴയ മൊഴി ആവര്‍ത്തിച്ചാല്‍ സോണിയ വെട്ടിലാകും: പ്രതിപക്ഷനിരയെ വെട്ടിലാക്കി അഗസ്റ്റ വെസ്റ്റ് ലാന്റ് അഴിമതി

അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കാന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും. അഴിമതി വീണ്ടും തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇക്കഴിഞ്ഞ ജൂലൈയില്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ഒരു ...

അണിയുടെ ‘ഭാരത് മാതാ കീ ജയ്’ വിളി തടഞ്ഞ് കോണ്‍ഗ്രസ് നേതാവ്: പകരം സോണിയയ്ക്കും രാഹുലിനും ജയ് വിളിക്കാന്‍ നിര്‍ദ്ദേശംVideo 

തിരഞ്ഞെടുപ്പടുത്തിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 'ഭാരത് മാതാ കീ ജയ്' വിളിച്ചപ്പോള്‍ തടഞ്ഞ് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവായ ബി.ഡി.കല്ലയാണ് പ്രവര്‍ത്തകനെ 'ഭാരത് മാതാ കീ ജയ്' ...

“കോണ്‍ഗ്രസ് ഇറ്റലിയില്‍ നിന്നും സ്ത്രീധനമായി ഇറക്കിയത് മാഫിയയെ”: സോണിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി

കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇറ്റലിയില്‍ നിന്നും സ്ത്രീധനമെന്ന രീതിയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ...

ആദായ നികുതി കേസില്‍ രാഹുലിന്റെയും സോണിയയുടെയും ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

ആദായ നികുതി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ നടപടികളില്‍ നിന്നും ഇരുവരെയും ഒഴിവാക്കാന്‍ ...

Page 1 of 5 1 2 5

Latest News