Monday, October 14, 2019

Tag: supreme court

ശബരിമല, അയോധ്യ, ,വിധി കാത്തിരിക്കുന്നത് സുപ്രധാന കേസുകള്‍;അടുത്ത 18 ദിവസം നിർണായകം

സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകം. നവംബർ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകൾ കൈകാര്യം ചെയ്ത കേസുകളിൽ ...

‘സ്വത്തുക്കൾ കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണം’: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കൾ സുപ്രീം കോടതിയിൽ

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടു കെട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഗോള്‍ഡന്‍ കായലോരം ...

‘കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് എന്തിന് ജാമ്യം നല്‍കി?’; പ്രതിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത് അന്യായമെന്ന് സുപ്രീം കോടതി

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് എന്തിന് ജാമ്യം നല്‍കി? ഗൗരവമായ ഈ കുറ്റകൃത്യം ദേശീയസമ്പദ്ഘടനയെ നശിപ്പിക്കുന്നതാണ്. പ്രതിക്ക് ജാമ്യം നല്‍കിയതോടെ ഡല്‍ഹി ഹൈക്കോടതി ചെയ്തത് തികഞ്ഞ അന്യായമാണെന്ന് ...

ജമ്മു കശ്മീരിൽ മാദ്ധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ഡൽഹി: ജമ്മു കശ്മീരിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് വിലക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്ത് കളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ മാദ്ധ്യമങ്ങൾക്ക് ...

സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത; ചിദംബരത്തിന് ജാമ്യമില്ല , ജയിലില്‍ തന്നെ

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനു ജാമ്യമില്ല. സാക്ഷികളെ സ്വാധീനിക്കാൻ ചിദംബരം ശ്രമിച്ചേക്കുമെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയാണു ജാമ്യം നിഷേധിച്ചത്. കേസിൽ അറസ്റ്റിലായ ...

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം ഗുരുതരവിഷയം : കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീംകോടതി

സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസർക്കാർ മാർഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ‌്തുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ...

സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ച് സുപ്രിം കോടതി: ചീഫ് സെക്രട്ടറിയ്ക്ക് ശകാരം’കേരളത്തിലെ എല്ലാ നിയമലംഘനവും പരിശോധിക്കേണ്ടി വരും, പ്രളയത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് അറിയാമോ?’

മരട് ഫ്‌ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. മരട് ഫ്‌ലാറ്റ് പൊളിക്കല്‍ ഉത്തരവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. കോടതിയിലെത്തിയിരുന്ന ചീഫ് ...

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സുപ്രീം കോടതിയില്‍ തുഷാര്‍മേത്തയെ ഹാജരാക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു, ഹാജരാവുക ഹരീഷ് സാല്‍വെ

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുന്നില്ല എന്നറിയിച്ച സാഹചര്യത്തിലാണ് ...

പള്ളിയെന്ന് പറയുന്നിടത്ത് 1949ന് മുമ്പും വിഗ്രഹമുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി, ജഡ്ജിയെ വിമര്‍ശിച്ച സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ മാപ്പ് പറഞ്ഞു തടിയൂരി-അയോധ്യക്കേസില്‍ മുസ്ലിം സംഘടനകളുടെ വാദങ്ങള്‍ പൊളിയുന്നു

അയോധ്യക്കേസില്‍ സുപ്രിം കോടതിയിലെ വാദങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതിനിടെ പല സുപ്രധാന നിരീക്ഷണങ്ങളും വാദം കേള്‍ക്കുന്നതിനിടെ സുപ്രിം കോടതി ജഡ്ജിമാരുടെ ഭാഗത്ത് നിന്നുണ്ടായി. മിക്കവയും അയോധ്യയയില്‍ രാമക്ഷേത്രവും ...

മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും; സർക്കാർ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതിയിൽ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും. റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ...

‘സാമ്പത്തികപ്രതിസന്ധിക്കു കാരണം സുപ്രീംകോടതി’; വിമർശനവുമായി ഹരീഷ് സാൽവെ

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകർച്ചയ്ക്കു കാരണം സുപ്രീംകോടതിയാണെന്നു ഹരീഷ് സാൽവെ. സുപ്രീം കോടതിയുടെ ചില വിധികളാണു തകർച്ചയ്ക്കു വഴിവച്ചതെന്നാണു അദ്ദേഹത്തിന്റെ വാദം. ‘ദ് ലീഫ്‌ലെറ്റ്’ എന്ന നിയമവിഷയങ്ങൾ ...

‘വിഗ്രഹം കൊണ്ടുവെച്ചതോടെയാണ്​ ബാബരി​ മസ്​ജിദിനകത്ത്​ പൂജ തുടങ്ങിയത്’​; വാദവുമായി സുന്നി വഖഫ്​ ബോർഡ്​

1942 ഡി​സം​ബ​ർ 22ന്​ ​രാ​ത്രി വി​ഗ്ര​ഹം കൊ​ണ്ടു​വെ​ച്ച​തോ​ടെ​യാ​ണ്​ ​അ​തു​വ​രെ ബാ​ബ​രി മ​സ്​​ജി​ദ്​ കെ​ട്ടി​ട​ത്തി​ന്​ പു​റ​ത്ത്​ ന​ട​ത്തി​യി​രു​ന്ന പൂ​ജ​യും വി​ഗ്ര​ഹാ​രാ​ധ​ന​യും പ​ള്ളി​ക്ക​ക​ത്തേ​ക്ക്​ മാ​റ്റി​യ​തെ​ന്ന്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​​​ന്റെ അ​ഭി​ഭാ​ഷ​ക​നാ​യ ...

സോഷ്യല്‍മീഡിയ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കല്‍:കേന്ദ്രത്തിന് പിന്തുണയുമായി സുപ്രീംകോടതി,’എത്രയും പെട്ടെന്ന് നടപ്പാക്കണം’

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം ...

ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് വീണ്ടും സുപ്രിം കോടതി:’ഏകീകൃത നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയുണ്ടാക്കിയിട്ടും നടപ്പാക്കാത്തത് ആശ്ചര്യകരം’

രാജ്യത്ത് ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതിനെ പലവട്ടം അനുകൂലിച്ചിട്ടും ഇതിനായി ഒരു ശ്രമവും നടക്കുന്നില്ലെന്നു സുപ്രീം കോടതി. ഏകീകൃത നിയമം നടപ്പാക്കിയ ഗോവ ഇക്കാര്യത്തില്‍ മാതൃകയാണെന്നും കോടതി ...

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; നിഷപക്ഷ അന്വേഷണം നടക്കട്ടെ, എഫ് ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് കോടതി പറഞ്ഞു.എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി യുഎന്‍എ വൈസ് പ്രസിഡന്റ് ...

അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണം;ഫ്‌ളാറ്റ് ഉടമകള്‍ക്ക് മരട്‌ നഗരസഭയുടെ നോട്ടീസ്

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റിലുള്ളവര്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് നഗരസഭ. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്.എന്നാല് നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാന്‍ ഉടമകള്‍ തയ്യാറായില്ല.എന്നാല് നോട്ടാസ് നഗരസഭ ...

മരട് ഫ്ലാറ്റ്; പുതിയ ഹർജികൾ പരി​ഗണിച്ചേക്കില്ല, സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രജിസ്ട്രി

ഫ്ലാറ്റ് പൊളിക്കുന്നതിനെതിരായ പുതിയ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചേക്കില്ല. സമാനമായ റിട്ട് ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു..ആ​ഗസ്റ്റ് അ‍ഞ്ചിലെ ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ ...

വിവാഹേതരബന്ധം കുറ്റകരമാക്കണം;സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കരസേന

വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധിയിൽനിന്ന് സൈന്യത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരസേന സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.വിഷയം പ്രതിരോധമന്ത്രാലയത്തിനുമുമ്പിൽ കരസേന ഉന്നയിച്ചു. 2018-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് കരസേനയുടെ എതിർപ്പ്. വിവാഹേതരബന്ധത്തെ ക്രിമിനൽ ...

അവസാനശ്രമവുമായി മരട് ഫ്ലാറ്റുടമകള്‍; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു

മരട് ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു.ഫ്ലാറ്റുകൾ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് ...

ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ; വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല, ആശങ്കയിൽ ഭക്തർ

ഡൽഹി: ശബരിമലയിൽ പ്രത്യേക നിയമ നിർമ്മാണം നടത്താൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമനിര്‍മാണം കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി. തിരുവിതാംകൂര്‍ ...

Page 1 of 17 1 2 17

Latest News