Monday, October 14, 2019

Tag: t p senkumar

”സുനിലിനെ വെട്ടി കൊലപ്പെടുത്തി, സഹോദരന്റെ കൈവെട്ടി, അമ്മയുടെ ചെവി മുറിച്ചു”കൊലയ്ക്ക് പിന്നില്‍ തീവ്രവാദസംഘടനയെന്ന ആര്‍എസ്എസ് പരാതി പോലിസ് അവഗണിച്ചു, മതതീവ്രവാദസംഘടനയാണ് കൊലയ്ക്ക് പിന്നിലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയത് ടി.പി സെന്‍കുമാര്‍

തൊഴിയൂരിലെ ആർ.എസ്.എസ്. കാര്യവാഹക് തൊഴിയൂർ മനങ്കുളംവീട്ടിൽ സുനിലിന്റെ കൊലപാതകക്കേസില് ടി.പി. സെൻകുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോർട്ട് ഹൈക്കോടതിയിൽ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ തീവ്രവാദിബന്ധം കൂടുതൽ അന്വേഷിക്കാൻ ...

‘എല്ലാ ജോളിമാര്‍ക്കും ഓരോ ലോക്കല്‍ സെക്രട്ടറി സഹായത്തിന്’;കൂടത്തായി കൊലപാതക കേസില്‍ മുന്‍ ഡിജിപിയെ പരോക്ഷമായി വിമര്‍ശിച്ച് സെന്‍കുമാര്‍

കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ പരോക്ഷമായി വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍. കൂടത്തായി കേസ് എന്തേ ശരിക്കു നോക്കിയില്ല എന്ന് 2011ല്‍ ഡിജിപി ആയിരുന്നയാളോട് ചോദിക്കാനാണ് സെന്‍കുമാര്‍ ...

കാക്കിക്കുള്ളില്‍ നിന്നും വക്കീല്‍ കുപ്പായത്തിലേക്ക്;അഭിഭാഷകനായി ടിപി സെന്‍കുമാര്‍

സർക്കാരിനെതിരെ കേസ് ജയിച്ച് പൊലീസ് മേധാവിയായി തിരികെ എത്തിയ ടി പി സെന്‍കുമാർ അഭിഭാഷക വൃത്തിയിലേക്ക്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സെൻകുമാർ അഭിഭാഷകനായി എന്‍‍റോൾ ചെയ്തു. ബാർ ...

‘കാരണവന്മാർ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് എനിക്കില്ല, എന്നെ നയിക്കുന്നത് ദേശീയ ബോധം’; എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തനിക്ക് ആത്മീയതയെക്കുറിച്ചോ ഹിന്ദുമതത്തെ കുറിച്ചോ ചരിത്രത്തെ കുറിച്ചോ അറിവില്ലെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി ലക്ഷ്മി രാജീവിന് ചുട്ട മറുപടിയുമായി ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ...

‘ഓഖിയെക്കാൾ വലിയ ദുരന്തമാണ് അടൂർ എന്നു ഇപ്പോൾ മനസിലായി’ ; മുഖ്യമന്ത്രിയെ പരിഹസിച്ച് ടിപി സെൻകുമാർ

അടൂർ ഗോപാലകൃഷ്‌ണനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.ഓഖി ദുരന്തം നടന്നു എത്ര ദിവസം ...

ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നുവെന്ന് ടിപി സെന്‍കുമാര്‍:’സമുദായ നേതാക്കളുടെ സ്വാര്‍ത്ഥതയും ഭീരുത്വവും ഹിന്ദു സമൂഹത്തിന് തിരിച്ചടി’

കേരളത്തിൽ ഹിന്ദുക്കൾ കുറഞ്ഞു വരികയാണെന്ന് ടിപി സെൻകുമാർ. 2015ൽ നിന്ന്​ വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കളെന്നും ഈ നിലയിൽ പോയാൽ ഹിന്ദുക്കളുടെ പരിപാടികൾക്ക് ഉത്തർപ്രദേശിൽ നിന്നും മഹാരാഷ്​ട്രയിൽ നിന്നും ...

‘ഒരു പൊലീസുകാരനെ കാണാതാകുന്നു,വേറൊരു പൊലീസുകാരന്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തുന്നു’; സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് സെന്‍കുമാര്‍

കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഡിജിപിയുണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നുവെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഒരു പൊലീസുകാരനെ കാണാതാകുന്നു. വേറൊരു പൊലീസുകാരന്‍ ...

‘നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമ്പലത്തില്‍ പൂജ നടത്തണം’:മുസ്ലീം ജമാഅത്തിന്റെ പ്രഖ്യാപനത്തിനെതിരെ ടിപി സെന്‍കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന മെയ്യ് 30 ന് ദുഖാചരണവും കൂട്ടപ്രാര്‍ത്ഥനയും നടത്തുമെന്ന ...

‘ഹിരണ്യ കശിപു കേരളം ഭരിക്കുന്നതിന്റെ ഫലമായിട്ടാണ് താനിപ്പോള്‍ ബിജെപിയില്‍ വേദിയില്‍ നിന്ന് പ്രസംഗിക്കുന്നത്’മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി.പി.സെന്‍കുമാര്‍

ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഹിരണ്യ കശിപു ആണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍.തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'വിജയ് സങ്കല്‍പി'ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിരണ്യ ...

“നാല് സീറ്റില്‍ മാത്രമെ സി.പി.ഐ മത്സരിക്കുകയുള്ളു”: നിലപാട് വ്യക്തമാക്കി കാനം

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രമെ സി.പി.ഐ മത്സരിക്കുകയുള്ളുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം പത്മഭൂഷണ്‍ ലഭിച്ച് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ ...

“സര്‍ക്കാര്‍ കാണിക്കുന്നത് പാപ്പരത്വം”: ഐ.എസ്.ആര്‍.ഓ കേസില്‍ പിണറായി സര്‍ക്കാരിനെതിരെ ടി.പി.സെന്‍കുമാര്‍

ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നു കാണിച്ച് സര്‍ക്കാര്‍ ...

സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ ...

‘പരാതിക്കാരന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം’, സെന്‍കുമാറിനെതിരായ കേസില്‍ പരാതിക്കാരന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരായ കേസില്‍ പരാതിക്കാരന് കോടതിയുടെ വിമര്‍ശനം. പരാതിക്കാരന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കി.

വായ്പാതട്ടിപ്പ് കേസിൽ ടി.പി.സെൻകുമാറിനെ കുടുക്കാൻ നീക്കം

തിരുവനന്തപുരം: വായ്പാതട്ടിപ്പ് കേസിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ കുടുക്കാൻ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റക്കാരനല്ലെന്ന മൂന്ന് വിജിലൻസ് റിപ്പോർട്ടുകൾ മറച്ചു വച്ചാണിത്. അവധിക്കാലത്തെ ശമ്പളം തട്ടാൻ വ്യാജ ...

അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപണം; സെന്‍കുമാറിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. അധികാര ദുര്‍വിനയോഗം നടത്തിയെന്നാരോപിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്. മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി ...

സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കെടിഡിഎഫ്‌സി എം.ഡിയായിര്‍ക്കെ ക്രമവിരുദ്ധമായി വായ്പ നല്‍കി, അവധിക്ക് വ്യാജരേഖ നല്‍കി ...

ഏത് ഔദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാരിന് മുന്‍ ഡിജിപി സെന്‍കുമാറിന്റെ കത്ത്

തിരുവനന്തപുരം: ഏത് ഔദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയകത്ത് അദ്ദേഹം ചീഫ് ...

 ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ സംഭാഷണം വാരികയുടെ ലേഖകന്‍ അനുവാദമില്ലാതെ റിക്കോര്‍ഡ് ...

സര്‍ക്കാരിന് തിരിച്ചടി, സെന്‍കുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണല്‍ നിയമനവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ല. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ...

സെന്‍കുമാറിനെ ശകുനിയോട് ഉപമിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ ശകുനിയോട് ഉപമിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ പുറത്തുപറയുന്നത് തെറ്റായ കാര്യമാണെന്നു സ്പീക്കര്‍ പറഞ്ഞു. ...

Page 1 of 3 1 2 3

Latest News