Monday, October 14, 2019

Tag: tamilnadu

ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച, 50 കോടിയുടെ സ്വര്‍ണം കവര്‍ന്നു

തമിഴ്‌നാട്ടില്‍ 50 കോടിയുടെ വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളി ചത്തിരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലളിത ജുവല്ലറി സ്റ്റോറിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കളായ, മുഖംമൂടി ധരിച്ച രണ്ടുപേരുടെ സിസിടിവി ...

ആ അപകടമരണം കണ്ണുതുറപ്പിച്ചു; ചെന്നൈയില്‍ ഇത് വരെ നീക്കിയത് മൂവായിരത്തോളം ഫ്ലക്സ് ബോര്‍ഡുകള്‍

ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തെത്തുടർന്ന്  ചെന്നൈയിൽ അനധികൃത ബോർഡുകള് നീക്കം ചെയ്തു തുടങ്ങി. രണ്ടുദിവസങ്ങൾക്കുള്ളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നായി മൂവായിരത്തോളം ബോർഡുകളാണ് കോർപ്പറേഷൻ അധികൃതരും ...

‘ഇനി ഫ്ളക്സുകൾ വേണ്ട’; ആരാധകരോട് തമിഴ് താരങ്ങൾ

ഫ്ളക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് താരങ്ങൾ. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ...

പ്രളയകാലത്ത് മുല്ലപ്പെരിയാറിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കും; തമിഴ്നാടിനും കേരളത്തിനും കത്തയച്ചു

പ്രളയകാലങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷൻ ഏറ്റെടുക്കാൻ സാധ്യത. കനത്തമഴയും വെള്ളപ്പൊക്കം പോലുള്ള തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോൾ അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ പ്രവർത്തനം കമ്മിഷൻ ഏറ്റെടുക്കുന്നതിൽ അഭിപ്രായം ചോദിച്ച് ...

പ്രണയനൈരാശ്യം; കാമുകിക്ക് മദ്യക്കുപ്പിയില്‍ രക്തം സമ്മാനിച്ച് യുവാവ് ആത്മഹത്യ ചെയ്തു

കൈത്തണ്ടമുറിച്ച് ആത്മഹത്യയ്ക്കുശ്രമിച്ച യുവാവ്, മരിക്കുന്നതിനുമുമ്പ് തന്റെ രക്തം സുഹൃത്ത് വഴി കാമുകിക്ക് സമ്മാനമായി നൽകി. നങ്കനല്ലൂരിൽ താമസിക്കുന്ന മരപ്പണിക്കാരൻ കുമരേശ പാണ്ഡ്യനാണ് മരിച്ചത്. കൈത്തണ്ടയിൽനിന്ന് വാർന്നുവീണ രക്തം ...

അംബേദ്കർ പ്രതിമ തകർത്തു, തമിഴ്നാട്ടിലെ വേദാരണ്യത്ത് സംഘർഷം;നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി, രണ്ട് പേർക്ക് പരിക്ക്

തമിഴ്നാട്ടിലെ വേദാര്യണത്ത് ഒരു വിഭാഗം ആളുകള്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ച ദളിത് സംഘടനാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ ...

ഹിന്ദുവേഷം ധരിച്ച് ഭീകരരുടെ നുഴഞ്ഞ് കയറ്റം: കേരളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം,ജനങ്ങള്‍ 112 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലിസ് മേധാവി

ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് ...

ആയുധവുമായെത്തിയ കൊള്ള സംഘത്തെ തുരത്തിയോടിച്ചു; വൃദ്ധ ദമ്പതികള്‍ നേടിയത് ധീരതയ്ക്കുള്ള അവാര്‍ഡ്‌

ആയുധങ്ങളുമായി തങ്ങളെ ആക്രമിക്കാനെത്തിയ കൊള്ളസംഘത്തെ കസേരകള്‍ ഉയര്‍ത്തി അടിച്ച് തുരത്തിയോടിച്ച വൃദ്ധ ദമ്പതികള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. തിരുനല്‍വേലി കടയം കല്യാണിപുരത്തില്‍ താമസിക്കുന്ന ഷണ്‍മുഖവേല്‍ ...

തമിഴ്നാട്ടിൽ പ്രധാനമന്ത്രി ഭവന നിർമാണ ഫണ്ടുകളിൽ വ്യാപക അഴിമതി ;വീട് നിര്‍മ്മാണത്തിന്റെ പേരും പറഞ്ഞ് ഉദ്യോഗസ്ഥര്‍ തട്ടിയത് കോടികള്‍

തമിഴ്നാട്ടിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായുള്ള ഫണ്ടുകൾ അനുവദിച്ചതിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.സാധാരണക്കാർക്കായി ഭവന നിർമ്മാണ മേഖലയിൽ അനുവദിച്ച ഫണ്ടുകളിലാണ് പഞ്ചായത്തു തലത്തിൽ വന് അഴിമതി നടന്നതായി ...

തമിഴ്നാട്ടില്‍ ഡിഎംകെ മുന്‍ മേയറും ഭര്‍ത്താവും പട്ടാപ്പകല്‍ വീട്ടില്‍ വെട്ടേറ്റു മരിച്ചു;പോലീസ് അന്വേഷണം ആരംഭിച്ചു

ഡി.എം.കെ. നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ...

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

തമിഴ്നാട് സര്‍ക്കാര്‍ രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പളനിസ്വാമിയാണ് തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചത്. തിരുനല്‍വേലി, കാഞ്ചീപുരം ജില്ലകള്‍ വിഭജിച്ച് ...

തമിഴ്നാട്ടില്‍ നാലിടത്ത് എൻഐഎ റെയ്ഡ്,ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു

തമിഴ്നാട്ടില്‍ നാലിടങ്ങളിൽ എൻഐഎയുടെ പരിശോധന. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വസതികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. എൻഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന ...

പത്താംക്ലാസും ഡിഗ്രിയും യോഗ്യത , തൊഴിൽ പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം ; ദമ്പതികൾ അറസ്റ്റിൽ

പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിൽ . പത്താംക്ലാസും ഡിഗ്രിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള തിരുവണ്ണാമല ആവലൂർപേട്ട് സ്വദേശികളായ പ്രഭു (45), ഭാര്യ കവിത (41) ...

ഭരണപ്രതിസന്ധി മാറി;തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ തന്നെ ഭരിക്കും

തമിഴ്നാട്ടില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന 22 മണ്ഡലങ്ങളില്‍ 11 സീറ്റുകളില്‍ വീതം അണ്ണാഡിഎംകെയും ഡിഎംകെയും ലീഡ് ചെയ്യുന്നു. 10 സീറ്റുകളില്‍ അണ്ണാഡിഎംകെ ലീഡ് നേടിയതിനാല്‍ ഭരണം നിലനിര്‍ത്താന്‍ ...

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം : തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ എന്‍.ഐ.എ റെയിഡ് , രഹസ്യ രേഖകള്‍ , ആയുധങ്ങള്‍ പിടിച്ചെടുത്തു

തമിഴ്നാട്ടിലെ പട്ടിടങ്ങളില്‍ എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്‌ , സാദിഖ് , റിസ്വാന്‍ , ഹമീദ് ...

തമിഴ്‌നാട്ടില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളിക്കാനെത്തിയ കുട്ടികളാണ് പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ചിതലരിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണെന്നാണ് ...

രേഖകളില്ലാതെ തമിഴ്‌നാട്ടില്‍ താമസിച്ചിരുന്ന ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍

നിയമ വിരുദ്ധമായി തമിഴ്‌നാട്ടില്‍ താമസിരുന്ന ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. ചെന്നൈ പരിവക്കത്തിലെ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന റോഷന്‍ എന്ന് പേരുള്ളയാളാണ് അറസ്റ്റിലായത്. ശ്രീലങ്കന്‍ സ്വദേശി താമസിക്കുന്നതായി വിവരം ലഭിച്ചതിന്റെ ...

വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്: പിടിച്ചെടുത്തത് ഒന്നര കോടിയോളം രൂപ

തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു.ആണ്ടിപ്പട്ടിയില്‍ ടി.ടി.വി.ദിനകരന്റെ പാര്‍ട്ടി ഓഫീസില്‍ നിന്നും ഒന്നര കോടിയോളം രൂപ പിടിച്ചെടുത്തു.മാത്രമല്ല.തമിഴ്‌നാട്ടിലും മറ്റും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വീഡിയോ ദൃശ്യങ്ങളും ...

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു;വെല്ലൂരിലെ വോട്ടെടുപ്പ്‌ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരത്തിലൊരു നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ ...

ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങളെടുത്തു ; ഫോട്ടോജേര്‍ണലിസ്റ്റിന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

തമിഴ്നാട്ടിലെ വിരുത്നഗറില്‍ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോജേര്‍ണലിസ്റ്റിന് പ്രവര്‍ത്തകരുടെ മര്‍ദ്ദനം . ഫോട്ടോഗ്രാഫറെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ധിക്കുകയായിരുന്നു . വാര്‍ത്താ ...

Page 1 of 4 1 2 4

Latest News