Tuesday, October 15, 2019

Tag: trinamool congress

കൈക്കൂലി വാങ്ങിയ പണം തിരികെ ചോദിക്കാന്‍ ചെന്നു; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംഘവും

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താനായി കൊടുത്ത കൈക്കൂലി തിരികെ വാങ്ങാനെത്തിയ യുവതിയെ തൃണമൂൽ കോൺഗ്രസ് നേതാവും സംഘവും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ജൽപായ്‌ഗുരി ജില്ലയിലെ മായാനഗുരിയിലാണ് സംഭവം ...

തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി;മമതയുടെ വലംകൈയായിരുന്ന സോവന്‍ ചാറ്റര്‍ജി ബിജെപിയില്‍

തൃണമൂൽ കോൺഗ്രസ് എം.എൽ.എ.യും കൊൽക്കത്ത മുൻമേയറുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു.നേരത്തേ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലംകൈയായിരുന്ന സോവൻ . മുകുൾ റോയിക്കുശേഷം തൃണമൂലിൽനിന്ന് ബി.ജെ.പി.യിലെത്തുന്ന ...

‘പതിറ്റാണ്ടുകളായുള്ള തെറ്റുകളുടെ വിഡ്ഢിത്തം തിരുത്തപ്പെട്ടു’; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഖേന്ദു ശേഖര്‍ റായ്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ സുഖേന്ദു ശേഖര്‍ റായ് ...

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെടുത്തു; കൊലപാതകത്തിന് പിന്നിൽ തൃണമൂലെന്ന് ആരോപണം

ഹൂഗ്ലി: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെയുള്ള തൃണമൂൽ കോൺഗ്രസ്സിന്റെ ആസൂത്രിത ആക്രമണങ്ങൾ തുടരുന്നു. ബിജെപി പ്രവർത്തകനായ കാശിനാഥ് ഘോഷിന്റെ മൃതദേഹമാണ് ഇന്ന് തോട്ടിൽ നിന്നും കണ്ടെത്തിയത്. ...

സോൻ ഭദ്ര സംഘർഷം: നിരോധനാജ്ഞ മറികടന്ന് സന്ദർശനത്തിനെത്തിയ തൃണമൂൽ സംഘത്തെ പോലിസ് തടഞ്ഞു

വെടിവെപ്പിൽ ​10 പേർ കൊല്ലപ്പെട്ട സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ്​ സംഘത്തെ യുപി പോലീസ്​ കസ്​റ്റഡിയിലെടുത്തു. വാരണാസി വിമാനത്താവളത്തിലാണ്​ ഡെറിക്​ ഒബ്രിയാൻെറ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ തടഞ്ഞത്​. ...

ബംഗാളില്‍ ബിജെപി ബന്ദിനിടെ കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;മൃതശരീരം വികൃതമാക്കപ്പെട്ട നിലയില്‍

പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി ബന്ദിനിടെ  കാണാതായ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബന്ദിനിടെ മാള്‍ഡയിൽ കാണാതായ ആഷിഖ് സിങ്ങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

‘വാക്കുകളൊന്നും അവര്‍ ചെവിക്കൊണ്ടില്ല,ഭർത്താവ് മരിക്കുന്നതു നിസഹായായി നോക്കിനിൽക്കേണ്ടി വന്നു’;കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യ

ഞാൻ ഭയന്നുവിറച്ചു. അക്രമിക്കൂട്ടത്തെ കണ്ട് മുന്നോട്ടോടി. ഞങ്ങളുടെ വീടും അവരുടെ ലക്ഷ്യമായിരുന്നു. ഞാൻ ഓടുന്നതു കണ്ടപ്പോൾ ഭർത്താവും ഓടാനാരംഭിച്ചു. പക്ഷേ, ശക്തമായ വെടിയൊച്ച കേട്ട് ഞാൻ തരിച്ചുപോയി. ...

സംഘര്‍ഷത്തിന് കാരണം തൃണമൂല്‍; ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും നടപടിയെടുത്തില്ലെന്ന് അമിത് ഷാ

കൊൽക്കത്തയിലെ സംഘർഷത്തിന് കാരണം തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. തൃണമൂൽ പ്രവർത്തകരുടെ ആക്രമണം ഉണ്ടാകുമെന്നു നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് നടപടികൾ ...

പോളിംഗിനിടെ കേന്ദ്രമന്ത്രിയെ തടഞ്ഞ് തൃണമൂല്‍ ക്രിമിനലുകള്‍: കണ്ടം വഴി ഓടിച്ച് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും കേന്ദ്രസേനയും-വീഡിയൊ

ബംഗാളിലെ അസനോളില്‍ വോട്ടെടുപ്പിനിടയില്‍ സംഘര്‍ഷം . ബൂത്തുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനത്തിന് നേരെ ആക്രമണം . വാഹനത്തിന്റെ ചില്ലുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. ...

മമതയെ കൈവിട്ട് വലംകൈയായിരുന്ന യുവനേതാവ്; ശങ്കു ദേബ് പാണ്ഡെ ബി.ജെ.പിയില്‍, തൃണമൂലില്‍ നാശം വിതക്കുന്നത് തുടര്‍ന്ന് മുകുള്‍ റോയി

ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശങ്കു ദേബ് പാണ്ഡെ ബി.ജെ.പിയില്‍.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു ശങ്കു ദേബ് പാണ്ഡെ.തൃണമബല്‍ കോണ്‍ഗ്രസിന് കിട്ടിയ വലിയ ...

അമിത് ഷായുടെ റാലിക്കിടെ ആക്രമണം: മമതയെ ഫോണില്‍ ശകാരിച്ച് രാജ്‌നാഥ് സിംഗ്, കൊമ്പു കോര്‍ത്തെന്ന് മാധ്യമങ്ങള്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമബംഗാളില്‍ സംഘടിപ്പിച്ച റാലിക്കിടെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വാക്‌പോര്. റാലിക്കിടെ ...

പഞ്ചായത്ത് ബോര്‍ഡ് രൂപീകരണത്തിനിടെ സംഘര്‍ഷം: ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പശ്ചിമബംഗാളില്‍ പഞ്ചായത്ത് ബോര്‍ഡ് രൂപീകരണത്തിനിടെ വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. പല സ്ഥലങ്ങളിലും സംഘര്‍ഷം ...

ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തില്‍ ബംഗാള്‍ സര്‍ക്കാരിനോടു മറുപടി ചോദിച്ച് സുപ്രീം കോടതി

പശ്ചിമബംഗാളില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്രത്തിനോടും മറുപടി ചോദിച്ച് സുപ്രീം കോടതി. ബി.ജെ.പി നേതാവായ ഗൗരവ് ഭാട്ടിയ കേസില്‍ സി.ബി.ഐയുടെ അമ്പേഷണം ...

ബിജെപി സംസ്ഥാന അധ്യക്ഷന് നേരെ ആക്രമണം

പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന്‌ നേരെ ആക്രമണം. ബുധനാഴ്ച രാത്രി ബന്‍കുര ജില്ലയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങവെയായിരുന്നു ആക്രമണം നടത്തിയത്. ...

“നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ നാടുകടത്തും”: അമിത് ഷാ

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ ഇന്ത്യയില്‍ നിന്നും മോദി സര്‍ക്കാര്‍ നാടുകടത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ തയ്യാറാക്കിയ പൗരത്വ പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കവെയാണ് ...

എം.പിമാരടങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അസമിലെ പൗരത്വ പട്ടികയില്‍ 40 ലക്ഷം പേരുടെ പേരുകള്‍ വരാത്തതില്‍ പ്രതിഷേധിക്കാനായി അസമിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരില്‍ ...

“രാജ്യം നോക്കിനില്‍ക്കെ രാജ്യ സഭയിലെ ചിലരുടെ പെരുമാറ്റം തന്നെ സങ്കടപ്പെടുത്തുന്നു”: കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് വെങ്കയ്യ നായിഡു

അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയതിനെച്ചൊല്ലി രാജ്യ സഭയില്‍ ഉണ്ടായ തര്‍ക്കത്തെ പരാമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചില നേതാക്കള്‍ സഭാ നടുത്തളത്തിലേക്ക് ഭീഷണിയോടെ വന്നുവെന്നും ഇത് തന്നെ ...

കാരണം പറയാതെ മമതയുടെ പരിപാടി റദ്ദാക്കി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ്: സഭ നേതൃത്വവുമായി കൈകോര്‍ക്കാനുള്ള മമതയുടെ നീക്കത്തിന് തിരിച്ചടിയെന്ന് വിലയിരുത്തല്‍

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുമെന്ന് തീരുമാനിച്ചിരുന്ന പരിപാടി വേണ്ടെന്ന വെച്ച് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്. കാരണം പറയാതെയാണ് പരിപാടി വേണ്ടെന്ന് വെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ...

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് സിപിഎമ്മിനേക്കാല്‍ നാലായിരത്തിലധികം സീറ്റുകള്‍ കൂടുതല്‍, സിപിഎം സ്വതന്ത്രരുടെ എണ്ണത്തിനും പിന്നില്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഒന്നാമത്

പശ്്ചിമ ബംഗാള്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാള്‍ ഏറെ പിറകിലാണ്. ജയിച്ച സ്വതന്ത്രരുടെ എണ്ണത്തേക്കാള്‍ ...

ബി.ജെ.പി പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ ; നിസാരവത്ക്കരിച്ച് നേതൃത്വം

ബംഗാളില്‍ ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സി.പി.എം എം.എല്‍.എ രമാ ബിശ്വാസ് പങ്കെടുത്തു. ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ...

Page 1 of 3 1 2 3

Latest News