Friday, October 18, 2019

Tag: upcoming malayalam movie

വീണ്ടും പുലിമുരുകന്‍ ടീം ഒന്നിക്കുന്നു;പ്രൊജക്ട് പ്രഖ്യാപനം നടത്തി ടോമിച്ചന്‍ മുളക്പാടം

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു.പുലി മുരുകൻ പിറന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും ഒരു മോഹൻലാൽ-വൈശാഖ് ചിത്രവുമായി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളക് പാടം എത്തുകയാണ്. ഫേസ്ബുക്കിലൂടെയാണ് ...

‘ഇത് അച്ഛന്റെ തിരിച്ചുവരവ്’; സന്തോഷം പങ്കുവച്ച് ഗോകുൽ സുരേഷ്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തുന്ന സുരേഷ് ഗോപിയുടെ വരവിൽ സന്തോഷം പങ്കുവെച്ച്  മകൻ ഗോകുൽ സുരേഷ്.അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ നിർമിക്കുന്ന ...

നാല് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക്; അനൂപ് സത്യന്റെ ചിത്രത്തിന്റെ ഭാഗമായി സുരേഷ് ഗോപി

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അണിയറ പ്രവർത്തകർക്കൊപ്പം സംവിധായകൻ ലാൽജോസും പങ്കെടുത്ത ചിത്രത്തിന്റെ ...

മതവേലിക്കെട്ടുകള്‍ മറികടക്കുന്ന പ്രണയം: സര്‍ദാറായി കാളിദാസ് ജയറാം;’ഹാപ്പി സര്‍ദാര്‍’ ട്രെയ്ലര്‍

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം ‘ഹാപ്പി സര്‍ദാറി’ന്റെ ട്രെയിലര്‍ പുറത്ത്. പ്രണയവും കോമഡിയും ആക്ഷനുമൊക്കെയായി കളര്‍ഫുള്‍ എന്റര്‍ടെയിനറായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ...

അഭിമുഖത്തിനിടെ ചൈനീസ് സംസാരിച്ച് മോഹന്‍ലാല്‍,ഏറ്റെടുത്ത് ആരാധർ

മോഹൻലാലിന്റെ ഓണം റിലീസ് ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ചിത്രം സെപ്തംബർ ആറിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ...

ബിജെപി ബന്ധത്തിന്റെ പേരില്‍ പക പോക്കുന്നുവെന്ന് ഗോകുല്‍ സുരേഷ് ഗോപി;’കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രമായിട്ടും സഹകരിച്ചു, എന്നിട്ടും ഷൂട്ടിംഗ് വൈകിപ്പിക്കുന്നു’

അച്ഛന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന്റെ പേരില്‍ നിര്‍മാതാക്കള്‍ സിനിമ ഷൂട്ടിങ് വൈകിപ്പിക്കുന്നതായി നടന്‍ ഗോകുല്‍ സുരേഷ്. സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്.കഴിഞ്ഞ ...

തെങ്കാശിപ്പട്ടണത്തിന് ശേഷം സുരേഷ് ഗോപി-ലാല്‍ കൂട്ടുകെട്ട് വീണ്ടും;ഒരുമിക്കുന്നത് നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രത്തില്‍

തെങ്കാശിപ്പട്ടണത്തിലൂടെ മലായാളികളെ ഏറെ ചിരിപ്പിച്ചവരാണ് സുരേഷ് ഗോപി ലാല്‍ കൂട്ടുകെട്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും ...

ബറോസിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍;ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ താരങ്ങളെ കുറിച്ചും സിനിമയെക്കുറിച്ചും പങ്കുവെച്ച്‌ മോഹന്‍ലാല്‍. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നതെന്ന് ...

മെട്രോമാന്റെ ജീവിതകഥ ഇനി അഭ്രപാളിയിലേക്ക്; ഇ ശ്രീധരനായി ജയസൂര്യ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം ആസ്പദമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ വച്ച് ...

അര്‍ത്ഥം തേടി ആരാധകര്‍; ‘എമ്പുരാന്‍’ എന്ന വാക്കിന്റെ അര്‍ഥം വെളിപ്പെടുത്തി പൃഥ്വിരാജ്

ആരാധകർ കാത്തിരുന്ന പ്രഖ്യാപനം. ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും.പുതിയ ചിത്രത്തിന് പേര് എമ്പുരാന്‍ എന്നാണ്.എന്നാലിപ്പോൾ ഇൌ പേരിന്റെ അർത്ഥം തേടി ഇറങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും ...

‘മാമാങ്കം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ ...

ചട്ടയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍;ആരാധകരെ ആകാംഷയിലാക്കി ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍

നവാഗതരാനായ ജിബി ജോജു സംവിധാനം ചെയ്യുന്ന'ഇട്ടിമണി മെയ്ഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ ഇതിനോടകം വൈറലായി ...

‘കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്നതാണ് ലാലിന്റെ സ്വപ്‌നങ്ങളില്‍ ഒന്ന്’;സംവിധായകനാകാന്‍ പോകുന്ന മോഹന്‍ ലാലിന് ആശംസകളുമായി പ്രിയദര്‍ശന്‍

'സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നെന്ന വിവരം ലാല്‍ തന്നെ എല്ലാവരെയും അറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം പത്തു വര്‍ഷം മുമ്പെ ലാല്‍ ...

ഇന്ത്യന്‍ സിനിമയിലെ ചരിത്ര സിനിമയാകാന്‍ മരക്കാര്‍;പത്ത് ഭാഷകളിലായി റിലീസിന് ഒരുങ്ങുന്നു

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം പത്ത് ഭാഷകളിലായി പുറത്തിറങ്ങുമെന്നാണ് പുറത്ത് വരുന്ന ...

‘പതിനെട്ടാം പടി’യില്‍ അതിഥി വേഷത്തില്‍ ഇവര്‍ മൂവരും;ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലെത്തുന്നു പതിനെട്ടാം പടിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ...

പത്ത് തലയുള്ള രാവണനായി മോഹന്‍ലാല്‍?;ഇതിഹാസ കഥാപാത്രവുമായി സംവിധായകന്‍ വിനയന്‍?

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന്‍ വിനയന്‍ പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.ഇപ്പോഴിതാ ഒരു ചിത്രകാരന്‍ മോഹന്‍ലാലിനെ രാവണനായി ...

ഇനി ഊഹാപോഹങ്ങൾ വേണ്ട;സര്‍പ്രൈസ് കണ്ട് ഞെട്ടി ആരാധകര്‍;27ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് ലൂസിഫര്‍

ആരാധകരെ ആവേശക്കൊടുമുടിയിലാഴ്ത്തിയാണ് ലൂസിഫറിലെ 27-ാമനായി പൃഥ്വിരാജ് എന്ന സര്‍പ്രൈസ്.ലൂസിഫറിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ്, ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന കാര്യം അതീവ രഹസ്യമായാണ് അണിയറപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിച്ചത്. സയിദ് മസൂദ് എന്ന ...

വിവാഹിതരായി ദിലീപും അനു സിത്താരയും;ശുഭരാത്രിയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

ദിലീപ് നായകനായെത്തുന്ന ശുഭരാത്രിയുടെ ലോക്കേഷന്‍ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരാധകര്‍ക്ക് പങ്കുവെച്ചിരിക്കുകയാണ്.അനു സിത്താരയാണ് ചിത്രത്തിലെ നായിക. ഇരുവരും തുളസിമാലയണിഞ്ഞ് കല്ല്യാണ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ദിലീപ് ...

Latest News