Thursday, August 22, 2019

Tag: us

യുഎസില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു

ജന്മദിനം ആഘോഷിക്കുന്നതിനായി മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ് – ലൈലാമ്മ ജോസ് ദമ്പതികളുടെ മകള്‍ ജെസ്ലിന്‍ ജോസാ(27)ണ് ...

[വീഡിയോ] വഴിയരികിലെ പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ നവജാത ശിശുവിനെ കണ്ടെത്തി;’ബേബി ഇന്ത്യ’യെന്ന് വിളിപ്പേര് നല്‍കി യുഎസ് പോലീസ്

അമേരിക്കയിലെ ജോര്‍ജിയയില്‍ വഴിയരുകില്‍ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് ' ബേബി ഇന്ത്യ'യെന്നു പേരിട്ട് പോലീസ്. അമ്മയെ ഇടുവരെയും കണ്ടെത്തിയിട്ടില്ല.പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയതിന്റെ ...

ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ഇന്ത്യയിലെത്തും;വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയിലെത്തും. ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ നടക്കുന്ന ട്രംപ് മോദി കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായുള്ള യുഎസ് ...

അമേരിക്കൻ അംബാസിഡർ-രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച: ന്യൂഡൽഹിയും വാഷിങ്ങ് ടണും പ്രതിരോധ സഹകരണം ചർച്ചയായി

  ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂടിക്കാഴ്ച നടത്തി. അമേരിക്കൻ അംബാസിഡൻ കെൻ ജസ്റ്ററുമായി ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച നടന്നത്. ന്യൂഡൽഹിയും, വാഷിങ്ങ്ടണും തമ്മിലുളള ...

മതേതരത്വത്തിൽ അഭിമാനിക്കുന്നുവെന്ന് ഇന്ത്യ: യു.എസിന്റെ റിപ്പോർട്ടിലാണ് പ്രതികരണം

ഇന്ത്യ തങ്ങളുടെ മതേതരതയിൽ അഭിമാനിക്കുന്നുവെന്ന് ഇന്ത്യ. യു.എസിന്റെ മതേതര സ്വാതന്ത്ര്യം റിപ്പോർട്ട് തളളി ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി 2018 ലും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് നേരെ ...

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിൽ

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും.സന്ദർശന വേളയിൽ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. റഷ്യയിൽ നിന്നുള്ള വ്യാപാരം, ...

ഇറാനെതിരെ ശക്തമായ പ്രതിരോധ സംവിധാനങ്ങളുമായി യുഎസ്;കൂടുതല്‍ സേനയെ വിന്യസിക്കും

മധ്യപൂർവദേശത്തേക്കു കൂടുതൽ സേനയെ വിന്യസിക്കാൻ യുഎസ്. മേഖലയിലേക്കു നിരീക്ഷണ കപ്പലുകൾ അയയ്ക്കുന്നതിനൊപ്പം മിസൈൽ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കും. യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹനാണ് 1,000 ...

വിസ കിട്ടണമെങ്കില്‍ ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടും വിവരങ്ങളും അപേക്ഷയ്‌ക്കൊപ്പം നല്‍കണം;പുതിയ നിയമ വ്യവസ്ഥയുമായി യുഎസ്‌

യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ ...

ഒൻപതു വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്നു ; ഇന്ത്യൻ വംശജയായ വളർത്തമ്മ കുറ്റക്കാരിയെന്ന് യു എസ് കോടതി

വളർത്തു മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ മധ്യവയസ്ക കുറ്റക്കാരിയാണെന്ന് യു എസ് കണ്ടെത്തി . ഒൻപതു വയസ്സുള്ള വളർത്തു മകൾ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു ...

ഇറാനു സമീപത്തേക്ക് 1.20 ലക്ഷം യുഎസ് സൈനികർ;യുദ്ധത്തിനുള്ള പടപുറപ്പാടോ?

ഇറാനു മുന്നറിയിപ്പ് നൽകാനായി അമേരിക്ക ഓരോ ദിവസവും പുതിയ റിപ്പോർട്ടുകളും ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവിടുന്നത്. അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിടുന്നത് ഇറാനെ ഭീതിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ...

ഇറാനെ ലക്ഷ്യമിട്ട് യുഎസ് പടക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക്;ഇറാന് നല്‍കുന്ന മറുപടിയാണ് സൈനികവിന്യാസമെന്ന് യുഎസ്

പശ്ചിമേഷ്യയിലേക്ക് സൈനികവ്യൂഹത്തെ അയച്ച് യുഎസ്. ഒരു വിമാനവാഹിനി കപ്പലും ബോംബർ യുദ്ധവിമാനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെയാണ് അയച്ചത്. ഇറാന്‍റെ പ്രകോപനങ്ങൾക്കുള്ള മറുപടിയാണ് നീക്കമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ...

ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ ഇപ്പോഴും സഹായം നല്‍കുന്നു;തക്കതായ തിരിച്ചടി നല്‍കണമെന്ന് യുഎസ് സംഘടന

ഇന്ത്യയില്‍ അതിശക്തമായ ആക്രമണം നടത്തിയ ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ ഇപ്പോഴും സഹായം നല്‍കുന്നുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്. പാക്കിസ്ഥാന്‍ നടത്തുന്ന ചതിക്കും ...

കാലിഫോർണിയയിലെ ജൂതദേവാലയത്തിൽ വെടിവയ്പ്പ് ; ഒരു സ്ത്രീ കൊല്ലപ്പെട്ടു ,ഒട്ടേറെ പേർക്ക് പരിക്ക്

സ്കാർമെന്റോ ; കാലിഫോർണിയയിലെ പൊവേ നഗരത്തിലെ ജൂത ദേവാലയത്തില്‍ വെടിവയ്പ്പ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സിനഗോഗില്‍ പ്രാര്‍ത്ഥനയ്ക്കിടെ പത്തൊന്‍പതുകാരനായ യുവാവ് വെടിയുതിർക്കുകയായിരുന്നു. ആറു മാസം ...

വ്യോമസേനയുടെ കരുത്ത് വര്‍ധിക്കുന്നു: യു.എസില്‍ നിന്നുമുള്ള ചിനൂക്ക് ഹെലികോപ്റ്ററുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയില്‍

വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കാനായി യു.എസില്‍ നിന്നും ഇന്ത്യ വാങ്ങുന്ന സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയിലെത്തി. ഗുജറാത്തിലെ മുന്ദ്ര വിമാനത്താവളത്തിലാണ് ബോയിംഗ് കമ്പനി നിര്‍മ്മിക്കുന്ന ...

ആധുനിക മുഖവുമായി വ്യോമസേന: ആദ്യത്തെ ചിനൂക്ക് ഹെലികോപ്റ്റര്‍ ഇന്ത്യയ്ക്ക് കൈമാറി യു.എസ്

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആധുനിക മുഖം നല്‍കിക്കൊണ്ട് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ ഹെലികോപ്റ്ററുകളിലെ ആദ്യ ചിനൂക്ക് ഹെലികോപ്റ്റര്‍ യു.എസ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറി. യു.എസിലെ ഫിലാഡെല്‍ഫിയയില്‍ വെച്ചായിരുന്നു ഹെലികോപ്റ്റര്‍ ...

‘ഹിന്ദുവായതിനാല്‍ മാധ്യമങ്ങള്‍ തന്നെ ലക്ഷ്യമിടുന്നു’:മതവിദ്വേഷത്തിന് താന്‍ ഇരയായെന്ന് തുളസി ഗബ്ബാര്‍ഡ്

ഹിന്ദു ദേശീയവാദിയായതിനാല്‍ മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യന്‍ വംശജയും യു.എസ്. കോണ്‍ഗ്രസ് അംഗവുമായ തുളസി ഗബ്ബാര്‍ഡ് വെളിപ്പെടുത്തി. ഹിന്ദുവായതിന്റെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ ...

ഇവാങ്കാ ട്രംപ് എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്പ് മെക്‌സിക്കോയിലെ യുഎസ് കൗണ്‍സിലേറ്റിന് നേരെ ആക്രമണം

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കാ ട്രംപ് മെക്സിക്കോ സന്ദര്‍ശനം നടത്തുന്നതിന് മണിക്കൂറുകള്‍ മുന്പ് യു.എസ് കോണ്‍സിലേറ്റിന് മുന്നില്‍ സ്ഫോടനം . സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ...

ഇറാനെതിരെയുള്ള യു.എസ് ഉപരോധം പ്രാബല്യത്തില്‍ ” പ്രതിരോധവുമായി റഷ്യ “

ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്നുമുതല്‍ പ്രാബല്യത്തില്‍ . കര്‍ശനവ്യവസ്ഥകള്‍ ചുമതിയതോടെ ഇറാന് പ്രതിരോധം തീരത്ത് റഷ്യയും രംഗത്തെത്തി . ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യു.എസ് ...

USA and China flag, conflict concept

വ്യാപാര യുദ്ധം കടുക്കുന്നു: നാല് ലക്ഷം കോടി രൂപയുടെ യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പദ്ധതിയിട്ട് ചൈന

ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആശങ്കയുണ്ടാക്കി 4.11 ലക്ഷം കോടി രൂപയുടെ യു.എസ്. ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ പദ്ധതിയിട്ട് ചൈന. യു.എസ് സര്‍ക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയാല്‍ യു.എസ്. ...

റഷ്യയില്‍ നിന്ന് എസ്- 400 മിസൈലുകള്‍ വാങ്ങുമെന്ന നിലപാടിലുറച്ച് ഇന്ത്യ. അമേരിയ്ക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങില്ല

റഷ്യയില്‍ നിന്ന് S 400 മിസൈല്‍ സുരക്ഷാ സംവിധാനം വാങ്ങുമെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. 2016ല്‍ റഷ്യയ്‌ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച അമേരിയ്ക്ക ആ മിസൈല്‍ സംവിധാനം ഇന്ത്യ ...

Page 1 of 5 1 2 5

Latest News