Monday, October 14, 2019

Tag: v muraleedharan

ഭീകരര്‍ക്ക് സങ്കേതങ്ങള്‍ നല്‍കിയാല്‍ തിരിച്ചടി: പാക്കിസ്ഥാന് താക്കീതുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഡല്‍ഹി : ഭീകരവാദികള്‍ക്ക് സഹായവും സങ്കേതവും നല്‍കുന്ന രാജ്യങ്ങളെ ഇന്ത്യ വെറുതെ വിടില്ലെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. ഭീകരവാദികള്‍ക്ക് സങ്കേതങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിര ശക്തമായ നടപടികള്‍ ...

‘കേന്ദ്ര പദ്ധതികൾ സ്വന്തം ലേബലൊട്ടിച്ച് മേനി നടിക്കുകയാണ് സർക്കാർ ചെയ്യുന്നത്’; ഇരട്ടതാപ്പിന്റെ അപ്പോസ്തലൻ ആണ് പിണറായി വിജയനെന്നും വി. മുരളീധരൻ

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. മുരളീധരൻ . കേന്ദ്ര പദ്ധതികൾ സ്വന്തം ലേബലൊട്ടിച്ച് മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. പള്ളിത്തർക്കത്തിൽ ...

‘ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക കുറയ്ക്കരുത്’; താല്‍ക്കാലിക കൈയടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുതെന്ന് വി മുരളീധരന്‍

കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂടുതലാണെന്ന കാരണത്താല്‍ നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്നും മുരളീധരന്‍ പറഞ്ഞു. താല്‍ക്കാലിക കൈയടിക്ക് ...

വി. മുരളീധരന്റെ ത്രിദിന ആഫ്രിക്ക സന്ദര്‍ശനത്തിന് തുടക്കം ;കാമറൂൺ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ത്രിദിന ആഫ്രിക്ക സന്ദർശനത്തിന് തുടക്കമായി.ആഫ്രിക്കയിലെത്തിയ മന്ത്രി കാമറൂൺ പ്രധാനമന്ത്രി ജോസഫ് ഡിയോൻ എൻഗുട്ടെയുമായി കൂടിക്കാഴ്ച നടത്തി. 3 പതിറ്റാണ്ടിനിടയിൽ മന്ത്രിതലത്തിൽ ...

എട്ട് ദിവസത്തെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ യാത്ര തിരിച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എട്ടു ദിവസത്തെ പര്യടനത്തിനായി ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു. അര്‍ജന്റീന, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക് ...

ഓണത്തിന് ഗൾഫിൽനിന്നു കൂടുതൽ വിമാന സർവീസുകൾ ;മന്ത്രിയുടെ ഉറപ്പെന്ന് വി.മുരളീധരന്‍

വരുന്ന ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഉണ്ടാവുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പ് നല്കിയതായി  കേന്ദ്ര വിദേശകാര്യ സഹമമന്ത്രി വി. മുരളീധരൻ. കൊച്ചിയിൽ പ്രവാസി ...

‘താന്‍ പറയാത്ത കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്’ പിണറായി വിജയന് വി മുരളീധരന്റെ തിരിച്ചടി

പ്രളയക്കെടുതി നേരിടാൻ കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ .രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, മതിയെന്ന് മുഖ്യമന്ത്രി ...

വി.മുരളീധരന്‍ ഇന്ന് കവളപ്പാറയില്‍;ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് കവളപ്പാറയിലെ ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹം കവളപ്പാറയിലെത്തുക. മണ്ണിനടിയിൽ പെട്ട് ...

‘പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സിപിഎം കേന്ദ്രനേതൃത്വമാണ്’; ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും വി മുരളീധരൻ

പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സിപിഎം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബിജെപി നേതാക്കളുടെ പേര് വെളിപ്പെടുത്താൻ വെല്ലുവിളിക്കുകയാണെന്നും ...

കേന്ദ്രസർക്കാർ ഇടപെടൽ ലക്ഷ്യം കാണുന്നു; ഇറാനിയൻ കപ്പൽ ഗ്രേസ് 1ലെ ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കും

ഡൽഹി: ബ്രിട്ടൺ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് 1ലെ ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കപ്പലിലെ ഇന്ത്യക്കാരെ ഉദ്യോഗസ്ഥർ സന്ദർശിച്ചെന്നും അവരുടെ മോചനം ...

ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ ഹൈക്കമ്മീഷന്‍ പ്രതിനിധി സന്ദര്‍ശിച്ചതായി വി.മു​ര​ളീ​ധ​ര​ൻ

ബ്രി​ട്ട​ന്‍ പി​ടി​ച്ചെ​ടു​ത്ത ഇ​റാ​ന്‍ ക​പ്പ​ല്‍ ഗ്രേ​സ്-1​ലെ ഇ​ന്ത്യ​ക്കാ​രെ ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ൻ ഉ​റ​പ്പ് ...

‘കേരളത്തിലെ പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നത്’;പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് വി മുരളീധരന്‍

സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ ഭരണകക്ഷി വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ പരീക്ഷാ സമ്പ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ...

പഴയ പാസ്‌പോര്‍ട്ടുകള്‍ക്ക് ഇനി വിട; അതീവ സുരക്ഷ സംവിധാനവുമായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ എത്തുന്നു

പഴയ പാസ്പോർട്ടുകൾക്ക് പകരം ഇനി ഇ- പാസ്പോർട്ടുകൾ വരുന്നു.അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്പോർട്ടുകൾ എത്തുന്നത്.ഏറ്റവും പുതിയ സുരക്ഷാ സംവിധാനവുമായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാണ് എത്തുകയെന്നാണ് റിപ്പോര്ട്ട്. കൈയിൽ സൂക്ഷിക്കുന്ന ...

‘യൂണിവേഴ്സിറ്റി കോളെജിലെ സംഘര്‍ഷം കേരളത്തിന് തന്നെ നാണക്കേട്’; പ്രതികളെ സംരക്ഷിക്കുന്നത് സിപിഎമ്മെന്നും വി മുരളീധരൻ

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗുണ്ടായിസത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറി. മറ്റ് രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തിക്കാൻ ...

‘അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു’;വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.അഞ്ജു ബോബി ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയിട്ടില്ല,തന്നോട് സംസാരിക്കാനാണ് അവര്‍ വേദിയില്‍ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സ്‌പോര്‍ട്‌സ് ...

പ്രവാസികള്‍ക്ക് താങ്ങും , തണലുമായി സുഷമസ്വരാജിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്‍

ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണക്കാലത്ത് ഏറ്റവുമധികം പ്രശംസകള്‍ ഏറ്റുവാങ്ങിയ മന്ത്രിസഭയിലെ ഒരാളായിരുന്നു വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ്. എന്നാല്‍ രണ്ടാം മന്ത്രിസഭയില്‍ അംഗമാകാനില്ല എന്ന് അറിയിച്ചതോടെ ആശങ്കയറിയിച്ചവര്‍ക്ക് ആശ്വാസമാവുകയാണ്  ...

വി.മുരളീധരന്‍ ഇടപെട്ടു : ദുബായില്‍ ജോലിവാഗ്ദാന തട്ടിപ്പില്‍ കുടുങ്ങിപോയ പെണ്‍കുട്ടികള്‍ക്ക് മോചനം

ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലിയ്ക്കെന്ന പേരിൽ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കായി കടത്തിയ പെൺകുട്ടികളെ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിലൂടെ രക്ഷപെടുത്തി. വി മുരളീധരന്റെ ആവശ്യപ്രകാരം ദുബായിലെ ...

‘എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തും’; പ്രവാസികളുടെ കരുതലിനായി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് വി മുരളീധരൻ

എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറ‌ഞ്ഞു. പ്രവാസികളുടെ കരുതലിനായി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നും പ്രവാസികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ...

‘രാജ്യത്ത് പുറത്ത് പോയി അദ്ധ്വാനിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യവകുപ്പ്‌’;ദുബായ് ലേബര്‍ ക്യാമ്പിലെ അനുഭവം പങ്കുവെച്ച് വി.മുരളീധരന്‍

ദുബായിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.നൈജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ ദുബായ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ ...

കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് ദുബായിൽ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച ദുബായിൽ രണ്ട് പരിപാടികളിൽ സംബന്ധിക്കും. വിദേശകാര്യ സഹമന്ത്രിയായി ചുമതല ഏറ്റെടുത്തശേഷമുള്ള യു.എ.ഇ.യിലെ ആദ്യ പൊതുപരിപാടികളായിരിക്കും ഇത്. വെള്ളിയാഴ്ച രാവിലെ ...

Page 1 of 4 1 2 4

Latest News