Wednesday, September 18, 2019

Tag: virat kohli

‘കോഹ്​ലി ഇല്ലെങ്കില്‍ ഇവിടെ എത്തില്ലായിരുന്നു’;റോജര്‍ ഫെഡററെ വിറപ്പിച്ച ഇന്ത്യന്‍ താരം പറയുന്നു

യുഎസ് ഓപ്പണില്‍ ഇതിഹാസ താരം റോജർ ഫെഡററിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച് ലോകശ്രദ്ധപിടിച്ചു പറ്റിയ താരമാണ് സുമിത് നഗല്‍. സുമിതിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ കായിക ലോകം ...

സെഞ്ചുറി നമ്പർ 42; സച്ചിനിലേക്ക് അടുത്ത് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 125 പന്തിൽ 120 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലി കുറിച്ചത് ഏകദിനത്തിലെ 42 ആം സെഞ്ചുറി. 49 അന്താരാഷ്ട്ര ...

‘അവിശ്വസനീയമായ കഥകളാണ് ആളുകള്‍ മെനയുന്നത്’; പാപ്പരാസികള്‍ക്ക് മറുപടിയുമായി വിരാട് കോഹ് ലി

രോഹിത് ശര്‍മയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളോട് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ആദ്യമായിട്ടാണ് കോഹ് ലി ഇക്കാര്യത്തോട് പ്രതികരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തിനായി തിരിക്കുന്നതിന് മുമ്പ് ...

ഇന്‍സ്റ്റയിലും പണംവാരി കോഹ് ലി; ഓരോ പോസ്റ്റിനും പ്രതിഫലം കോടികള്‍

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിൽനിന്നു ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ് ലി. 2019ൽ ഇൻസ്റ്റഗ്രാമിൽനിന്നു ...

‘2020ലും ധോണി തന്നെ ചെന്നൈയെ നയിക്കും’; വിരമിക്കൽ വിവാദങ്ങളോട് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതരുടെ പ്രതികരണം

ചെന്നൈ: ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ വ്യാപകമാകുന്നതിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതരുടെ പുതിയ ഉറപ്പ്. ...

വെസ്റ്റിൻഡീസ് പര്യടനത്തിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കുമെന്ന് സൂചന, കോഹ്ലിക്കും ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും; ധോണിയുടെ കാര്യത്തിൽ വ്യക്തതയില്ല

ഡൽഹി: ലോകകപ്പിന് ശേഷമുള്ള വെസ്റ്റിൻഡീസ് പര്യടനത്തിലെ നിയന്ത്രിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് സൂചന. വിരാട് കോഹ്ലിയും ജസ്പ്രീത് ബുമ്രയുമടക്കമുള്ള താരങ്ങൾക്ക് ...

‘ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം’; എം എസ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ഡൽഹി: നാളെ 38ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിംഗ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഐസിസി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം ...

ഇന്ത്യയുടെ സെമി പ്രവേശനം; കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു. ടീം ഇന്ത്യ രാജ്യത്തിന്റ അഭിമാനമാണെന്നും ...

അതിരുകടന്ന് അപ്പീല്‍ ; ഇന്ത്യന്‍ നായകന് പിഴശിക്ഷ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിഴ. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ അനാവശ്യമായി അപ്പീല്‍ ചെയ്തതിനാണ് നടപടി. മാച്ച് ...

സ്മിത്തിനോട് വിരാട് കോലിയുടെ മാപ്പ് ; പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അഭിനന്ദനം കൊണ്ട് മൂടി ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ . കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടയില്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് ...

കോഹ്‌ലിയുടെ മികവ് കൊണ്ടു മാത്രം ലോകകപ്പ് നേടാനാവില്ല;ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

കോഹ് ലിയുടെ ഒറ്റയാള്‍ പോരാട്ടം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് കളിക്കാന്‍ കോഹ് ലിയെ കൂടാതെ മറ്റൊരു താരത്തിന് സാധിച്ചില്ലെങ്കില്‍ ...

ഐപിഎല്‍:ചിന്നസ്വാമിയില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് കോഹ്‌ലി;’മത്സരം തുടങ്ങാനായി ഇനിയും കാത്തിരിക്കാനാവില്ല’

ഐപിഎല്‍ താര മാമാങ്കം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആവേശവുമായി ആരാധകരും താരങ്ങളും.മാര്‍ച്ച് 23ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് ഐപിഎല്‍ ...

ഏകദിന റാങ്കിങ്:റാങ്കിങില്‍ ഒന്നാമത് ഇന്ത്യ, ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലി,ബുംറ

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിയും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറയുമാണ് ഒന്നാമതുള്ളത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ...

ലോകകപ്പ്:ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിരാട് കോഹ്‌ലി

എ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ,ലോകകപ്പ് അടുത്ത് നില്‍ക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കായികക്ഷമത നിലനിര്‍ത്താനുള്ള എല്ലാവരുടെയും ഉത്തരവാദിത്ത്വമാണെന്ന് ...

നാഗ്പൂര്‍ ഏകദിനം:ചരിത്ര നേട്ടവുമായി ഇന്ത്യ ,താരമായി വിജയ് ശങ്കര്‍

ഇന്ത്യ-ഓസീസ്‌ രണ്ടാം ഏകദിനത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന അവേശപ്പോരില്‍ കങ്കാരുക്കളെ തളച്ച് ഇന്ത്യയെത്തിയത് മാന്ത്രിക സംഖ്യയില്‍. ഏകദിന ചരിത്രത്തില്‍ തങ്ങളുടെ 500-ാം ജയമാണ് ഇന്ത്യന്‍ ടീം ...

ഇന്ത്യാ-പാക് ലോകകപ്പ് മത്സരം: ബി.സി.സി.ഐയുടെ തീരുമാനമെന്തായാലും സ്വീകരിക്കുമെന്ന് കോഹ്ലി. വീഡിയോ-

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെപ്പറ്റി ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ...

രാജ്യം ദുഃഖത്തിലാണ്ടപ്പോള്‍ ഇഷ്ടപ്പെട്ട ക്ലബ്ബിന് വോട്ട് ചെയ്യാന്‍ പറഞ്ഞ് കോഹ്ലിയുടെ ട്വീറ്റ്: വിവാദമായപ്പോള്‍ പിന്‍വലിച്ചു. പിറകെ വന്നത് അനുശോചന ട്വീറ്റ്

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തി ഇന്ത്യയുടെ സി.ആര്‍.പി.എഫ് ജവാന്മാരെ വധിച്ച സാഹചര്യത്തില്‍ ക്രിക്കറ്റ് ക്ലബ്ബുകളെപ്പറ്റി ട്വീറ്റ് ഇട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് ...

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്: ബൗളിംഗ് പട്ടികയിലും ബാറ്റിംഗ് പട്ടികയിലും മുന്‍ പന്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍

ഐ.സി.സി പുറത്ത് വിട്ട ക്രിക്കറ്റ് ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനത്ത്. ഇത് കൂടാതെ ബൗളിംഗ് താരങ്ങളുടെയും ബാറ്റ്‌സ്മാന്മാരുടെയും പട്ടികയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ...

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്: ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റനെന്ന അംഗീകാരവും ഒപ്പം

ദുബായ്:2018 ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ്, ഏകദിന താരവും കോഹ്‌ലിയാണ്. മൂന്നു ...

ആവേശം നിറച്ച് അഡ്‌ലെയ്ഡ് ഏകദിനം, കൊഹ്ലി പടയ്ക്ക് ത്രസിപ്പിക്കുന്ന ജയം

അഡ്‌ലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യ ...

Page 1 of 6 1 2 6

Latest News