Friday, October 18, 2019

Tag: west bengal

പശ്ചിമ ബംഗാളില്‍ ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ഭീകരന്‍ പിടിയില്‍;വലയിലായത് ഇന്ത്യയില്‍ നിന്നും ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്ന പ്രധാന കണ്ണി

പശ്ചിമ ബംഗാളില്‍ ജമാഅത്ത് – ഉള്‍ – മുജാഹിദീന്‍ ഭീകരന്‍ പിടിയില്‍. ബുനിയാദ്പൂര്‍ ജില്ലയിലെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ പ്രധാന നേതാവാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്. ...

കൈക്കൂലി വാങ്ങിയ പണം തിരികെ ചോദിക്കാന്‍ ചെന്നു; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംഘവും

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താനായി കൊടുത്ത കൈക്കൂലി തിരികെ വാങ്ങാനെത്തിയ യുവതിയെ തൃണമൂൽ കോൺഗ്രസ് നേതാവും സംഘവും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ജൽപായ്‌ഗുരി ജില്ലയിലെ മായാനഗുരിയിലാണ് സംഭവം ...

‘മമത ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ പറഞ്ഞാലും ഞാന്‍ തയ്യാര്‍’: ബിജെപിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ എംഎല്‍എ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍  മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് മമതയുടെ വിശ്വസ്തനായിരുന്ന സൊവാന്‍ ചാറ്റര്‍ജി. കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായിരുന്ന സൊവാന്‍ ചാറ്റര്‍ജി കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പിയില്‍ ...

പശ്ചിമബംഗാളിൽ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍;കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍

പ​ശ്ചി​മ ബം​ഗാ​ളി​ലെ മി​ഡ്നാ​പു​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. പി​ൻ​ടു മ​ന്ന (19) ആ​ണ് മ​രി​ച്ച​ത്. മി​ഡ്നാ​പു​രി​ലെ പി​ൻ​ഗാ​ല​യി​ൽ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ...

ബർദ്വാൻ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്; ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ കർണ്ണാടകയിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു

ബംഗലൂരു: 2014ലെ ബർദ്വാൻ ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കർണ്ണാടകയിലെ ഒരു രഹസ്യ ബോംബ് നിർമ്മാണ കേന്ദ്രത്തിൽ ദേശീയ അന്വേഷണ ഏജൻസി എൻ ഐ എ നടത്തിയ ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അതിക്രമം; രണ്ട് പേർക്ക് പരിക്ക്

ബർദ്വാൻ: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അതിക്രമം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും പൊലീസ് പത്തോളം നാടൻ ബോംബുകൾ കണ്ടെടുത്തു. ...

ബംഗാളിലെ മദ്രസ്സകൾ തീവ്രവാദത്തിന്റെ വിളനിലങ്ങളാകുന്നു; കേന്ദ്രം മുന്നറിയിപ്പ് നൽകി

ഡൽഹി: ബംഗാളിലെ മദ്രസ്സകൾ മതതീവ്രവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പശ്ചിമ ബംഗാളിലെ ബർദ്വാൻ, മുർഷിദാബാദ് ജില്ലകളിലെ ചില മദ്രസ്സകൾ ബംഗ്ലാദേശി ഭീകര സംഘടനയായ ജമാഅത്ത്- ഉൾ- ...

സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ മുസ്ലിം കുട്ടികള്‍ക്കായി ഡൈനിംഗ് റൂമുകള്‍ നിര്‍മ്മിക്കാന്‍ നീക്കം: മതപരമായ ഭിന്നത അനുവദിക്കില്ലെന്ന് ബിജെപി

  ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുളള 70 ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന കൂച്ച് ബഹാർ ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഡൈനിങ്ങ് റൂമുകൾ നിർമ്മിക്കാനുളള സർക്കാർ നീക്കത്തിനെതിരെ ബി.ജെപി. ന്യൂന ...

ആദ്യം ദീദി മാപ്പ് പറയട്ടെ, എന്നിട്ടാകാം ചര്‍ച്ചയെന്ന് ഡോക്ടര്‍മാര്‍;600ലേറെ ഡോക്ടര്‍മാര്‍ രാജി സമര്‍പ്പിച്ചു

മുഖ്യമന്ത്രി മമതാ ബാനര്‍ജി മാപ്പ് പറയാതെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍. എസ്‌എസ്‌കെഎം ആശുപത്രി സന്ദര്‍ശനത്തിനിടെ മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പശ്ചിമ ബംഗാളില്‍ ...

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും; മമത നിരുപാധികം മാപ്പ് പറയണമെന്ന് ഡോക്ടര്‍മാര്‍

തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. ഇതൊരു അഭിമാന പ്രശ്നമായി കണക്കാക്കി രാജ്യത്തെ പ്രതിസന്ധിയിലേക്ക് തളളി വിടുകയാണ് ...

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു;കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളെന്ന് ബിജെപി

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. ബിജെപി പ്രവര്‍ത്തകയായ സരസ്വതി ദാസാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ...

പശ്ചിമബംഗാളില്‍ ബിജെപി പ്രതിഷേധ റാലിക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്;നിരവധി പേര്‍ക്ക് പരിക്ക്‌

പശ്ചിമബംഗാളിലെ ബാഷിരാതിൽ രണ്ട്​ ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്​ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ​ പൊലീസ്​ ലാത്തിവീശി. ലാൽബസാറി​ലെ പൊലീസ്​ ആസ്ഥാനത്തിലേക്കാണ്​ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച്​ ...

ബംഗാളില്‍ ബിജെപി ബന്ദിനിടെ കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;മൃതശരീരം വികൃതമാക്കപ്പെട്ട നിലയില്‍

പശ്ചിമ ബംഗാളിൽ തിങ്കളാഴ്ച ബിജെപി ബന്ദിനിടെ  കാണാതായ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബന്ദിനിടെ മാള്‍ഡയിൽ കാണാതായ ആഷിഖ് സിങ്ങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

‘വാക്കുകളൊന്നും അവര്‍ ചെവിക്കൊണ്ടില്ല,ഭർത്താവ് മരിക്കുന്നതു നിസഹായായി നോക്കിനിൽക്കേണ്ടി വന്നു’;കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യ

ഞാൻ ഭയന്നുവിറച്ചു. അക്രമിക്കൂട്ടത്തെ കണ്ട് മുന്നോട്ടോടി. ഞങ്ങളുടെ വീടും അവരുടെ ലക്ഷ്യമായിരുന്നു. ഞാൻ ഓടുന്നതു കണ്ടപ്പോൾ ഭർത്താവും ഓടാനാരംഭിച്ചു. പക്ഷേ, ശക്തമായ വെടിയൊച്ച കേട്ട് ഞാൻ തരിച്ചുപോയി. ...

‘തൃണമുല്‍ കോണ്‍ഗ്രസിന്റെ അക്രമരാഷ്ട്രീയത്തെ ബംഗാള്‍ ജനത ഭയപ്പെടുന്നു’; അവര്‍ ബിജെപിയെ രക്ഷകരായി കാണുന്നുവെന്ന് മുന്‍ പിസിസി അധ്യക്ഷന്‍

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ വര്‍ഗീയതയല്ലെന്ന് മുന്‍ പിസിസി അധ്യക്ഷനും എംപിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന് ബദല്‍ എന്ന നിലയിലാണ് ...

ബംഗാളില്‍ മുനിസിപ്പല്‍ ഭരണം പിടിച്ചെടുത്ത് ബിജെപി: മമതയ്ക്ക് വന്‍ തിരിച്ചടി

പശ്ചിമ ബംഗാളിന്‍റെ ചരിത്രത്തിലാദ്യമായി മുനിസിപ്പാലിറ്റി ഭരണം സ്വന്തമാക്കി ബിജെപി. സംസ്ഥാനത്തെ ഭട്പര മുനിസിപ്പാലിറ്റിയിലാണ് ബിജെപി അധികാരത്തിലേറിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ആഴ്ച തികയും മുമ്പെയാണ് ...

ബംഗാളില്‍ നിന്ന് ഒരു സിപിഎം എംഎല്‍എയും ബിജെപിയില്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന മൂന്ന് എംഎല്‍എമാരെയും 60 ഓളം നേതാക്കളെയും കൂടാതെ ഒരു സിപിഎം എംഎല്‍എ യും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് ...

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 24 വയസ്സുകാരനായ ചന്ദന്‍ ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോകുകയായിരുന്ന ...

ബംഗാളില്‍ ചുവപ്പ്‌കൊടി പറക്കില്ല;ഇടത്പക്ഷം ഇക്കുറി രണ്ടക്കം കടക്കില്ലെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇത്തവണ സിപിഎമ്മിനെ കാത്തിരിക്കുന്നത് സമ്പൂര്‍ണ്ണ തിരിച്ചടി. ഇടതുപക്ഷം സംസ്ഥാനത്ത് ഒരു സീറ്റുപോലും നേടില്ലെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്. മല്‍സരരംഗത്തുള്ള സിപിഎമ്മിന്റെ ഏക പോളിറ്റ് ...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ലംഘിച്ച് മമതയുടെ വിശ്വസ്തന്‍;ബംഗാള്‍ എഡിജിപിക്കെതിരെ നടപടി ഉണ്ടായേക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയ ബംഗാള്‍ എഡിജിപി രാജീവ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് റിപ്പോര്ട്ട്. രാജീവ് കുമാറിനെ ചുമതലകളില്‍നിന്നു നീക്കിയ കമ്മിഷന്‍ ...

Page 1 of 5 1 2 5

Latest News