Monday, October 14, 2019

Tag: Whatsapp

വിവര സംരക്ഷണം ശക്തമാക്കാൻ സൈന്യം; വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സേനാംഗങ്ങൾക്ക് നിർദ്ദേശം

ഡൽഹി: വിവര സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് അടക്കമുള്ള ഇന്റർനെറ്റ് അധിഷ്ടിത ചാറ്റ് ഗ്രൂപ്പുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി സൈന്യം. എന്നാൽ പരസ്പരം ...

സ്ക്രീന്‍ഷോട്ട് എടുക്കുന്നതിന് വിലക്ക് , പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്

സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാന ആയുധം സ്ക്രീന്‍ഷോട്ടുകളാണ് . എന്തിനും ഏതിനും സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് വയ്ക്കുന്നത് തടയുവാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ് . കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം. ...

ചിത്രങ്ങള്‍ കാണിച്ചു പറ്റിക്കാന്‍ നോക്കേണ്ട ; വ്യാജചിത്രങ്ങള്‍ പരിശോധിക്കാന്‍ ഗൂഗിളുമായി കൈകോര്‍ത്ത് വാട്സാപ്പ്

വാട്സാപ്പ് വഴിയുള്ള വ്യാജവാര്‍ത്തകളും തെറ്റിധാരണ പരത്തുന്നതുമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കുറ്റകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ ഇതിനെല്ലാം തടയിടാനുള്ള മറുമരുന്നുമായി വാട്സാപ്പ് . ഇത്തരം ഉള്ളടക്കങ്ങള്‍ ...

വാട്സ്സാപ്പില്‍ ആളുകള്‍ നിങ്ങളെ മാനസികമായി ശല്യപ്പെടുത്തുന്നുണ്ടോ ? ഇനി നിങ്ങള്‍ക്ക് ടെലികോം മന്ത്രാലയത്തോട് പരാതിപ്പെടാം

വാട്സ്സാപ്പില്‍ ലഭിക്കുന്ന കുറ്റകരമായതും അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങളെക്കുറിച്ച് പരാതിനല്‍കാനുള്ള സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം . അസഭ്യം / കുറ്റകരം/ജീവന് ഭീഷണി / അശ്ലീലം എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ...

വാട്സ്ആപ്പ് കര്‍ശനനടപടിയുമായി മുന്നോട്ട് ; മാസത്തില്‍ കമ്പനി നീക്കം ചെയ്യുന്നത് 20 ലക്ഷം അക്കൗണ്ടുകള്‍

വ്യാജവാര്‍ത്തകള്‍ക്കും സന്ദേശങ്ങള്‍ക്കും മൂക്കുകയറിടാന്‍ ഒരുങ്ങി വാട്സ്ആപ്പ് . ഇതിനായി മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് കമ്പനി നീക്കം ചെയ്തു കൊണ്ടിരിക്കുന്നത് . വ്യാജമായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന 95 ...

കെജ്‌രിവാള്‍ അവഗണിക്കുന്നു: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചേക്കുമെന്ന് അല്‍ക ലാംബ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ അവഗണിക്കുന്നത് മൂലം താന്‍ ആം ആദ്മി പാര്‍ട്ടയില്‍ നിന്നും രാജിവെച്ചേക്കുമെന്ന് എം.എല്‍.എ അല്‍ക ലാംബ വ്യക്തമാക്കി. തന്നെ ട്വിറ്ററില്‍ നിന്നും ...

‘ സന്ദേശങ്ങള്‍ മാത്രമല്ല പണവുമയക്കാം ‘ ‘സ്റ്റേബിള്‍ കോയിനില്‍ ‘പണമിടപാട് സൗകര്യമൊരുക്കാനൊരുങ്ങി വാട്സ്ആപ്പ്

ഇനിയിപ്പോള്‍ മെസ്സേജ് അയക്കാന്‍ മാത്രമല്ല പണവും കൈമാറാം . ഇന്ത്യയിലെ രണ്ടുകോടിയിലേറെയുള്ള ഉപയോക്താക്കളെ ലക്‌ഷ്യം വെച്ചാണ് പ്രധാനമായിട്ടും വാട്സ്ആപ് മണി കമ്പനി അവതരിപ്പിക്കുന്നത് . സാമ്പത്തിക വിനിമയത്തിനായി ...

ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കെതിരെ വാട്സ്ആപ്പിന്റെ വീഡിയോ പരസ്യം ; നീക്കം കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം ലഭിച്ചതോടെ

രാജ്യത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വീഡിയോയുമായി വാട്സ്ആപ്പ് . രാജ്യത്ത് ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി നിരവധിയാളുകള്‍ ...

വാട്സ്ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പടിയിറങ്ങി

വാട്സ്ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു . വാട്സ്ആപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്റെര്‍ , ഫേസ്ബുക്ക് വഴിയാണ് നീരജ് അറിയിച്ചിരിക്കുന്നത് . ഏഴുവര്‍ഷത്തോളം ...

പെണ്‍കുട്ടി സ്വയം റെക്കോഡ് ചെയ്ത അശ്ലീല ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടി സ്വയം റെക്കോഡ് ചെയ്ത അശ്ലീല ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് നബീല്‍ ഷാനവാസ്, മുഹമ്മദ് ...

ഇനി നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ “പാടുപ്പെടും “

ആധുനിക രംഗത്തെ സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തി സുരക്ഷവര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ് . ടച്ച് ഐഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി കമ്പനി ഒരുക്കുന്നത് . ഇവയുടെ സേവനം ...

ഗ്രൂപ്പ് ചാറ്റിനു പ്രൈവറ്റ് ആയിട്ട് മറുപടി നല്‍കാം ; പുതിയ ഫീച്ചറൊരുക്കി വാട്സ്ആപ്പ്

  വാട്സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കി ജനകീയമാക്കാന്‍ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സ്റ്റിക്കര്‍ ഫീച്ചര്‍ കൊണ്ട് വന്നതിനു പിന്നാലെ അയക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്ന ഫീച്ചറുമായി ...

വാട്സാപ്പിലിനി പരസ്യവും ; വാര്‍ത്തകള്‍ സ്ഥിതീകരിച്ച് കമ്പനി

വാട്സ്ആപ്പിലൂടെ വരുമാനമുണ്ടാക്കുവാനുള്ള ഏറെനാളത്തെ ശ്രമത്തിനൊടുവില്‍ പരസ്യങ്ങള്‍ ഒഴിവാക്കി നിറുത്തിയിരുന്ന വാട്സ്ആപ്പ് മെസഞ്ചറിലേക്ക് പരസ്യങ്ങള്‍ കടന്നു വരുമെന്ന സ്ഥിതീകരണം വന്നുകഴിഞ്ഞു . വാട്സ്ആപ്പിലെ സ്റ്റാറ്റസ് സംവിധാനം വഴി പരസ്യങ്ങള്‍ ...

കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ അനാശാസ്യ വിവാദം: ഗ്രൂപ്പ് അഡ്മിനായിരുന്നത് മേയര്‍

കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങള്‍ വന്നത് വിവാദമാകുന്നു. കണ്ണൂര്‍ മേയര്‍ അഡ്മിനായ ഗ്രൂപ്പിലാണ് സംഭവം. ഗ്രൂപ്പില്‍ രണ്ട് കൗണ്‍സിലര്‍മാരും അതിലൊരാളുടെ ...

ഫേസ് ഐഡിയും , ടച്ച്‌ ഐഡിയും ഉള്‍പ്പെടുത്തി സുരക്ഷവര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

വാട്സ്ആപ്പില്‍ ഫേസ് ഐഡി , ടച്ച്‌ ഐഡി സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നു . ഐ ഒ എസ് ഫ്ലാറ്റ്ഫോമിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യമായി എത്തുക . ഉപയോക്താവ് ഓരോ ...

“ഡിലീറ്റ് ഫോര്‍ എവെരിവണ്‍” സമയപരിധി വാട്സ്ആപ്പ് വര്‍ദ്ധിപ്പിച്ചു

"ഡിലീറ്റ് ഫോര്‍ എവെരിവണ്‍" സൗകര്യത്തിന്റെ സമയപരിധി ഉയര്‍ത്തി വാട്സ്ആപ്പ് . ഒരുതവണ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി 13 മണിക്കൂര്‍ലധികമാക്കി ഉയര്‍ത്തി . മുന്‍പ് ഒന്നര മണിക്കൂറായിരുന്നു ...

ഇനി വാട്സ്ആപ്പും വെറുപ്പിക്കുമോ ?

പരസ്യങ്ങളില്ല എന്നതായിരുന്നു വാട്ട്സ്ആപ്പിനെ കൂടുതല്‍ ആളുകളിലേക്ക് ആകര്‍ഷിച്ചുക്കൊണ്ടിരുന്ന പ്രധാനഘടകം . എന്നാല്‍ ഇനി പരസ്യങ്ങള്‍ ആപ്പ് ഉപയോഗിക്കുന്ന ഓരോരുത്തരെയും തേടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . ഇന്‍സ്റ്റഗ്രാം ...

വ്യജവാര്‍ത്തകള്‍ക്ക് തടയിടാന്‍ വാട്സ്ആപ്പ് ; ഇന്ത്യയ്ക്ക് വേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു

വ്യാജ വാര്‍ത്തകള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് കൊലപാതകങ്ങളും , കലാപങ്ങളും വരെ ഇന്ത്യയില്‍ സംഭവിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് . ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഇന്ത്യയിലെ ...

ഒടുവില്‍ ഇന്ത്യയില്‍ ഗ്രീവന്‍സ് ഓഫീസറെ നിയമിച്ച് വാട്‌സാപ്പ്. നടപടി വ്യാജ വാര്‍ത്ത തടയുന്നതിന്

ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുവേണ്ടി ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പരാതികളും മറ്റും ഓഫീസറെ അറിയിക്കാവുന്നതാണ്. ഇതിനായി വാട്‌സാപ്പ് ആപ്പിലെ ...

പുത്തന്‍ മാറ്റങ്ങളുമായി വാട്സ്ആപ്പ്

സമൂഹമാധ്യമങ്ങളില്‍ പ്രിയമേറിയ വാട്സ്ആപ്പില്‍ അധികം വൈകാതെ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കും . ഡാര്‍ക്ക്‌ മോഡ് , സ്വൈപ്പ് റ്റു റിപ്ലെ എന്നീ ഫീച്ചറുകള്‍ അവതരപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ...

Page 1 of 2 1 2

Latest News