Thursday, February 20, 2020

Technology

വിക്കിപീഡിയയിലെ നിലവാരമില്ലാത്ത തിരുത്തലുകള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്

വിക്കിപീഡിയ ലേഖനങ്ങളിലെ നിലവാരമില്ലാത്ത തിരുത്തലുകള്‍ തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്(എ.ഐ) വരുന്നു. ഇതിനായുള്ള സോഫ്റ്റ്‌വേര്‍ ടൂള്‍ വിക്കിപീഡിയ അവതരിപ്പിച്ചു. ഒബ്ജക്ടീവ് റിവിഷന്‍ ഇവാല്യുവേഷന്‍ സര്‍വീസ്' സോഫ്റ്റ്‌വെയര്‍  എന്ന ടൂളാണ്...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്ബുക്കിലെ 99 ശതമാനം ഓഹരി സംഭാവന ചെയ്യുമെന്ന് സുക്കര്‍ബെര്‍ഗ്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഭാര്യ പ്രസ്‌കില്ല ചാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്ബുക്കിലെ ഇരുവരുടെയും 99 ശതമാനം ഓഹരിയും സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കുഞ്ഞുണ്ടായതിന് പിന്നാലെയാണ്...

ബറാക്-8 മിസൈല്‍ കുതിച്ചു: അഭിമാനത്തോടെ ഇന്ത്യയും ഇസ്രായേലും

ഇന്ത്യ-ഇസ്രായേല്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത ബറാക് 8 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇസ്രായേലില്‍ വച്ചായിരുന്നു ആദ്യ പരീക്ഷണം. പരീക്ഷണം 100 ശതമാനം വിജയകരമായിരുന്നെന്ന് ഇസ്രാസേല്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു....

Photo de M. Packirisamy pour Concordia (Alan Wong) à Montréal, juillet 2005

സമുദ്രങ്ങളിലെ ആല്‍ഗകളില്‍ നിന്ന് ഹരിത ഇന്ധനം നിര്‍മ്മിക്കാമെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ വംശജന്‍

സമുദ്രങ്ങളിലെ ആല്‍ഗകളില്‍ നിന്ന് ഹരിത ഇന്ധനം നിര്‍മ്മിക്കാമെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍. പ്രൊഫസര്‍ മുത്തുകുമാരന്‍ പക്കിരിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം കാനഡയിലെ കോണ്‍ കോര്‍ഡിയ സര്‍വ്വകലാശാലയില്‍ നടത്തിയ...

തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുമായി സംവദിക്കാന്‍ ഫേസ്ബുക്കിന്റെ വര്‍ക്ക് ചാറ്റ് ആപ്പ്

തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുമായി സംവദിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ ആപ്പ്. വര്‍ക്ക് ചാറ്റ് എന്ന പേരിലുള്ള ആപ്പ് വഴി സഹപ്രവര്‍ത്തകര്‍ക്ക് പരസ്പരം സംവദിക്കാനും ഫയലുകള്‍ കൈമാറാനും കഴിയും. ഫേസ്ബുക്ക് അറ്റ്...

ഡല്‍ഹി വിദ്യാര്‍ത്ഥിയ്ക്ക് ഗൂഗിള്‍ ഓഫര്‍ ചെയ്തത് 1.27 കോടി രൂപ വാര്‍ഷിക ശമ്പളം

ഡല്‍ഹി:  കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ഡല്‍ഹി സാങ്കേതിക സര്‍വകലാശാല(ഡി.ടി.യു) വിദ്യാര്‍ഥിക്ക് ഗൂഗിള്‍ ഓഫര്‍ ചെയ്തത് 1.27 കോടി രൂപ വാര്‍ഷിക ശമ്പളം. ഡി.ടി.യുവില്‍ ഐ.ടി അവസാന വര്‍ഷ വിദ്യാര്‍ഥിയായ...

ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വില്‍പ്പന 100 കോടി ഡോളര്‍ കടന്നു

ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വില്‍പ്പന 100 കോടി ഡോളര്‍ (6472 കോടി രൂപ) കടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകളുടെയും ഐപാഡിന്റെയും വില്‍പ്പന കാര്യമായി വര്‍ധിച്ചതാണ്, ആപ്പിളിന്...

വോഡോഫോണ്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു

ലണ്ടന്‍: ഇന്ത്യയില്‍ 13,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ബ്രിട്ടീഷ് ടെലികോം ഭീമന്‍മാരായ വോഡഫോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വോഡഫോണ്‍ ഇന്ത്യ സിഇഒ വിറ്റോറിയോ കളാവോയുമായുള്ള കൂടിക്കാഴ്ചയിലാണ്...

ട്വിറ്ററില്‍ മേക്ക് ഇന്‍ ഇന്ത്യ ഇമോജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് പിന്തുണയുമായി ട്വിറ്റര്‍. മേക്ക് ഇന്‍ ഇന്ത്യ ലോഗോ അടങ്ങിയ പുതിയ ഇമോജി അവതരിപ്പിച്ച് കൊണ്ടാണ് ട്വിറ്റര്‍ പിന്തുണയുമായി...

ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് ഏറ്റവുമധികം പരാതികള്‍ നല്‍കിയത് ഇന്ത്യ

ഡല്‍ഹി: ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് ഏറ്റവുമധികം പരാതികള്‍ നല്‍കിയത് ഇന്ത്യ. അധികൃതരുടെ പരാതിയെ തുടര്‍ന്ന് ഫേസ്ബുക്ക്, കമ്പനിയുടെ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളായ വാട്ട്‌സ്ആപ്പ്,ഇന്‍സ്റ്റഗ്രാം,മറ്റ് മെസഞ്ചര്‍ സൈറ്റുകള്‍...

ഫേസ്ബുക്ക് ഉപേക്ഷിക്കുന്നത് സന്തോഷം ഉണ്ടാകുമെന്ന് പഠനം

ഫേസ്ബുക്ക് ഉപേക്ഷിച്ചാല്‍ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുമെന്ന് പഠനം. ഡെന്മാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം തിങ്ക് താങ്ക് ഹാപ്പിനസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  നടത്തിയ പഠനത്തിലാണ്  ഈ കാര്യങ്ങള്‍ വെളിപ്പെട്ടത്....

പാഠഭാഗങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പദ്ധതികള്‍ക്ക് തുടക്കമായി

ഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് പദ്ധതികള്‍ക്ക് തുടക്കമായി. പാഠഭാഗങ്ങള്‍ ലഭ്യമാകുന്ന ഇ-പാഠശാല വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്പുകളുടെയും ഉദ്ഘാടനം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി...

ലോകം ഇന്ത്യയുടെ ബ്രഹ്മോസ്- രണ്ടിനെ പേടിക്കാനുള്ള പത്ത് കാരണങ്ങള്‍

ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മിക്കുന്ന പുതിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് രണ്ട്. ലോകത്തെ തന്നെ വേഗമേറിയ ക്രൂയിസ് മിസൈല്‍ ഇന്ത്യയുടെ ആയുധശേഖരത്തിലെത്തുന്നതോടെ ലോകരാജ്യങ്ങളെല്ലാം ഇന്ത്യയെ തൊടാന്‍ ഒന്ന്...

@വിക്കിലീക്കസ്4ഇന്ത്യ വ്യാജ അക്കൗണ്ടാണെന്ന് വിക്കിലീക്ക്‌സ് സ്ഥിരീകരിച്ചു

@വിക്കിലീക്കസ്4ഇന്ത്യ എന്ന അക്കൗണ്ട് വ്യാജമാണെന്നും അത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും വിക്കിലീക്ക്‌സ് വ്യക്തമാക്കി. ഈ അക്കൗണ്ട് വിക്കിലീക്ക്‌സിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ അക്കൗണ്ടിന്റെ ഉള്ളടക്കം ഹിന്ദു മുസ്ലിം സ്പര്‍ദ്ധ...

ലോകത്തിലെ ആദ്യത്തെ റോബോര്‍ട്ട് സിനിമാനടിയുമായി ജപ്പാന്‍ സിനിമ

ഒരു റോബോട്ട്  സിനിമ അണിയറയില്‍ തയാറാവുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ജാപ്പനീസ് സിനിമയായ സായനോരയിലാണ് ഒരു റോബോട്ട് പ്രധാന നടിയാവുന്നത്. കൊജി ഫുകാഡ  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും...

ഡിസംബറോടെ രാജ്യത്തെ 100 ഗ്രാമീണ മേഖലകളില്‍ വൈ ഫൈ

ഡല്‍ഹി: ഡിസംബറോടെ രാജ്യത്തെ 100 ഗ്രാമീണ മേഖലകളില്‍ ബി.എസ്.എന്‍.എല്‍ വൈ ഫൈ സംവിധാനം ഒരുക്കുന്നു. ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ സഹകരണത്തോടെയാണ് വൈ ഫൈ...

ഇനി യാഹുവിലും ഗൂഗിള്‍ സെര്‍ച്ച്

ഇനി മുതല്‍ യാഹൂവില്‍ സെര്‍ച്ച് ചെയ്താലും ലഭിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളാവാന്‍ സാധ്യതയുണ്ട്. സെര്‍ച്ച് ഫലങ്ങളും സെര്‍ച്ച് എന്‍ജിന്‍ പരസ്യങ്ങളും മികവുറ്റതാക്കാന്‍ യാഹൂ ഗൂഗിളുമായി മൂന്നു വര്‍ഷത്തെ...

രഹസ്യ നിരീക്ഷണത്തിനായുള്ള സൈന്യത്തിന്റെ ആകാശക്കപ്പല്‍ പിടിവിട്ടു, ഭൂമിയില്‍ ഇടിച്ചിറങ്ങി

ന്യൂയോര്‍ക്ക് : അമേരിക്കന്‍ സൈന്യം രഹസ്യനിരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന ഹീലിയം നിറച്ച ആകാശക്കപ്പല്‍ നിയന്ത്രണം വിട്ട് ആകാശത്തേക്കുയര്‍ന്നു. പിന്നീട് ഭൂമിയില്‍ ഇടിച്ചിറങ്ങി. നാലര കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിരമായി പറക്കുന്ന ഈ...

മോദി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സ്വതന്ത്ര സംഘടനയായ ഫ്രീഡം ഹൗസിന്റേതാണ് റിപ്പോര്‍ട്ട്. 2 പോയിന്റ് മെച്ചപ്പെടുത്തി 40ല്‍ എത്തി...

ഇന്റര്‍നെറ്റ് സമത്വത്തിനു ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധം: മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിനു തന്റെ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഫേസസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍, സീറോ റേറ്റിങ് പദ്ധതികളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്റര്‍നെറ്റ്...