Technology

ഡല്‍ഹിയില്‍ ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയില്‍ നിന്നാണ് ഡിഎംആര്‍സി ട്രെയിനിന്റെ പുതിയ കോച്ചുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ആറു കോച്ചുകളാണ് ട്രെയിനിനുള്ളത്....

ജെഎന്‍യു ‘ആന്റി നാഷണല്‍’ എന്ന് പറഞ്ഞ് ഗൂഗില്‍ മാപ്പും

രാജ്യ വിരുദ്ധരുടെ സങ്കേതമാണ് ജെഎന്‍യു എന്ന പ്രമുഖരുടെ നിരീക്ഷണം ശരിവച്ച് ഗൂഗില്‍ മാപ്പും. ആന്റി നാഷണല്‍ എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയാല്‍ ലോകത്തെ ഏറ്റവും പ്രമുഖമായ നാവിഗേഷന്‍ സര്‍വ്വീസായ...

സോഷ്യല്‍ മീഡിയ പ്രചരണത്തിനും പെരുമാറ്റചട്ടം ബാധകം

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും ഇത്തവണ പെരുമാറ്റചട്ടം ബാധകമാകും. സോഷ്യല്‍ മീഡിയകളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍മാരുടെ...

ഫേസ്ബുക്കില്‍ നിങ്ങളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് തള്ളിയതാരൊക്കെ എന്നറിയണോ..? മാര്‍ഗ്ഗമുണ്ട്!

ഫേസ് ബുക്കില്‍ ആരൊക്കെയാണ് നിങ്ങളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റുകളെ തള്ളിയത് എന്നറിയാനും നിലവില്‍ മാര്‍ഗമുണ്ട്. ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഫ്രണ്ട്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന...

ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ കാര്‍ തയ്യാറായി

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ കാര്‍ ഓട്ടത്തിന് ഒരുങ്ങി. ബംഗളൂരു സ്വദേശിയായ റോഷി ജോണ്‍ ആണ് കാര്‍ നിര്‍മ്മിച്ചത്. ടാറ്റാ നാനോയെ ആണ് ഡ്രൈവറില്ലാ കാറായി വികസിപ്പിച്ചത്....

ആപ്പിള്‍ ഐ ഫോണിന്റെ വിലകുറഞ്ഞ പതിപ്പ് 21ന് വിപണിയിലെത്തും

ഡല്‍ഹി: ആപ്പിള്‍ ഐ ഫോണിന്റെ വിലകുറഞ്ഞ പതിപ്പ് ഈ മാസം 21ന് വിപണിയിലത്തെും. നാലിഞ്ച് വലുപ്പമുള്ള സ്‌ക്രീനോടുകൂടിയ ഐ പാഡ് പ്രോ വേര്‍ഷനാണ് കമ്പനി പുറത്തിറക്കുന്നത്. ഐ...

ഫേസ്ബുക്കിലെ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് ബെംഗളൂരു സ്വദേശിയ്ക്ക് 10 ലക്ഷം രൂപ സമ്മാനം

ബെംഗളുരു: ഫേസ്ബുക്കിലെ  വൈറസ് റിപ്പോര്‍്ട്ട് ചെയ്തതിന് ബെംഗളുരു സ്വദേശിയായ യുവാവിന് 10 ലക്ഷം. ബെംഗളുരുവില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്കിന്റെ സമ്മാനമായി 10 ലക്ഷം ലഭിച്ചത്....

ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

വാഷിങ്ടണ്‍:  ടെക് ലോകത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴിതെളിച്ച ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. ശനിയാഴ്ചയാണ് റേ മരിച്ചത്. മരണകാരണം പുറത്തുവിട്ടിട്ടില്ല. റേയാണ് ഇലക്ട്രോണിക് രീതിയില്‍...

A Dell logo is seen in this illustration picture taken in Sarajevo, Bosnia and Herzegovina, October 12, 2015. REUTERS/Dado Ruvic

ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളൂരു: ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗലൂരുവില്‍ ഒന്‍പത് മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍ സോഫ്റ്റ് വെയര്‍ ഗ്രൂപ്പില്‍ നിന്നാണ് 70 ജീവനക്കാരെ പിരിച്ചുവിട്ടത്. മൂന്ന്...

വാട്‌സ് ആപ്പിലൂടെ ഇനി ഡോക്യുമെന്റുകളും ഷെയര്‍ ചെയ്യാം

പുതിയ സേവനവുമായി വാട്‌സ് ആപ്പ്. പി.ഡി.എഫ് അടക്കമുള്ള ഡോക്യുമെന്റുകളും ഇനി വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം. വാട്‌സ് ആപ്പിന്റെ പരിമിതിയായി ഉപഭോക്താക്കള്‍ ചൂണ്ടികാണിച്ചിരുന്ന കുറവ് പരിഹരിച്ചുകൊണ്ടാണ് പുതിയ സേവനം...

ഐ.എസിന്റെ ഭീഷണയില്‍ ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ പേടിയില്ലെന്നും സുക്കര്‍ബര്‍ഗ്

ഭീകരസംഘടനയായ ഐ.എസിന്റെ ഭീഷണിയില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ അതില്‍ പേടിയില്ലെന്നും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് നിലകൊള്ളുന്നത് ലോകത്തിലെ ആളുകള്‍ക്കുള്ള ശബ്ദമാകുന്നതിനും യുക്തിവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണെന്നും...

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഇനി കേബിള്‍ ടിവി വഴി

രാജ്യത്താകെ സ്വകാര്യ കേബിള്‍ ടി.വി. ലൈനുകള്‍വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വിതരണം നടത്താന്‍ ബി.എസ്.എന്‍.എല്‍. ഒരുങ്ങുന്നു. കേരളത്തിലാണ് ഇതിന് തുടക്കം കുറിക്കുന്നത്. രാജ്യത്താകമാനം ബി.എസ്.എന്‍.എല്ലിന് 12 കോടിയിലേറെ ഉപഭോക്താക്കളുണ്ട്....

വാട്‌സ് ആപ്പ് ചില ഫോണുകളിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ചില ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായി സൂചന. 2017 മുതല്‍ നോക്കിയ, ബ്ലാക്ക്‌ബെറി എന്നീ...

ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും സിഇഒമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി

വാഷിങ്ടണ്‍:  ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും സിഇഒമാര്‍ക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്)  ഭീഷണി. ഐഎസ് ആഭിമുഖ്യമുള്ള അക്കൗണ്ടുകള്‍ തുടര്‍ച്ചയായി നിര്‍ജീവമാക്കുന്നതിനെതിരെയാണ്  ഭീഷണി. ഐഎസ് ആഭിമുഖ്യമുള്ള അക്കൗണ്ടുകള്‍ക്കെതിരായ നടപടി...

201 രൂപയ്ക്ക് 24000 സെക്കന്റിന്റെ കോള്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍

മൊബൈല്‍ ഫോണില്‍ ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍. 201 രൂപയ്ക്കു 24,000 സെക്കന്‍ഡിന്റെ കോള്‍ അനുവദിക്കുന്ന പുതിയ ഓഫര്‍ നാളെ  മുതല്‍ നിലവില്‍ വരും. എസ്ടിവി 201 എന്ന...

ഇന്ത്യയുടെ പ്രഥമ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് പ്രവര്‍ത്തന സജ്ജമായി

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്ത് പ്രവര്‍ത്തന സജ്ജമായി. സമുദ്രാന്തര്‍ഭാഗത്ത് ഇതിനോടകം പരീക്ഷണങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആയുധങ്ങള്‍ വഹിച്ചു...

ഫ്രീഡം251 ; ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 15 ഓടെ ഫോണുകള്‍ നല്‍കിത്തുടങ്ങുമെന്ന് കമ്പനി മേധാവി

ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്ന ഫ്രീഡം 251 ല്‍ വില്‍ക്കുന്ന ഓരോ ഫോണിനും 31 രൂപ ലാഭം കിട്ടുമെന്നു കമ്പനി മേധാവി മോഹിത് ഗോയല്‍....

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് 25 ലക്ഷം ബുക്കിങ് ലഭിച്ചതായി കമ്പനി

ഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി പുറത്തിറക്കുന്ന ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251 ന് 25 ലക്ഷം ബുക്കിങ് ലഭിച്ചതായി ഫോണ്‍ പുറത്തിറക്കുന്ന...

ട്വിറ്റര്‍ ലൊക്കേഷന്‍ സര്‍വീസില്‍ ജമ്മു പാക്കിസ്ഥാനിലും ജമ്മു കശ്മീര്‍ ചൈനയിലും

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലൊക്കേഷന്‍ സര്‍വീസില്‍  ജമ്മു പാക്കിസ്ഥാനിലും ജമ്മു കശ്മീര്‍ ചൈനയിലുമാണ്. ട്വിറ്ററിലെ ലൊക്കേഷന്‍ സര്‍വ്വിസില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്ന സജ്ജഷനില്‍ ജമ്മു...

മേക്ക് ഇന്‍ ഇന്ത്യ; 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ കമ്പനി

ഇനി വെറും 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. അദ്ഭുതപ്പെടേണ്ട; ഇത് ഉടന്‍ സാധ്യമാകുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിംഗിങ് ബെല്‍സ്...