Sunday, January 26, 2020

Technology

ചെറിയ ഇടവേളയ്ക്കു ശേഷം വിപണി കയ്യടക്കാന്‍ നോക്കിയ എത്തുന്നു

ഒരു കാലത്ത് ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ ചെറിയ ഇടവേളയ്ക്കു ശേഷം വിപണിയിലേക്ക് വീണ്ടും തിരിച്ചുവരുന്നു. ഇതിനൊരു തുടക്കമെന്നോണം ഈ വര്‍ഷമാദ്യം കമ്പനി നോക്കിയ എന്‍1 എന്ന...

‘ പീക്ക്,പോപ് ‘ ത്രീഡി ടച്ച് സവിശേഷതകളുമായി ഐഫോണ്‍ പിന്‍ഗാമികള്‍

കഴിഞ്ഞവര്‍ഷമിറങ്ങിയ ഐഫോണ്‍ 6 ന്റെയും 6 പ്ലസിന്റെയും പിന്‍ഗാമികളാണ് ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്. ഈവര്‍ഷമാദ്യം പുറത്തിറക്കിയ മാക്ബുക്കിലും ആപ്പിള്‍ വാച്ചിലും കണ്ട...

4ജി തരംഗത്തില്‍ സാംസങ്ങിന്റെ J2

ചെലവു കുറഞ്ഞ 4 ജി സ്മാര്‍ട്‌ഫോണ്‍ സാംസങ് കമ്പനി പുറത്തിറക്കി. ഗാലക്‌സി ജെ2 ഹാന്‍ഡ്‌സെറ്റിനു 8,490 രൂപയാണ് വില. ഗാലക്‌സി ജെ2 വിന്റെ വില്‍പന സെപ്തംബര്‍ 21...

ആപ്പിള്‍ ഐപാഡ് പ്രോ പെന്‍സില്‍ ; ‘വളരെ പരിചിതം, തികച്ചും വിപ്ലവകരം’

'വളരെ പരിചിതം, തികച്ചും വിപ്ലവകരം'' എന്നാണ് ആപ്പിള്‍ ഐപാഡ് പ്രോയ്‌ക്കൊപ്പം പുറത്തിറക്കിയ പെന്‍സിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐപാഡ് പ്രോ ഉപയോഗിക്കുമ്പോള്‍ വിരല്‍ സ്പര്‍ശത്തേക്കാളേറെ കൃത്യത വേണ്ട അവസരങ്ങളുണ്ടാവാം. അതുകൊണ്ടാണ്...

അടിമുടി മാറ്റത്തില്‍ ആപ്പിളിന്റെ ഐ ഫോണുകള്‍

സാന്‍ഫ്രാന്‍സിസ്‌കോ : ആപ്പിളിന്റെ പുതിയ ഐ ഫോണുകള്‍ പുറത്തിറക്കി. ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന...

4ജി തരംഗം ; യു യുണീക്ക് സ്മാര്‍ട് ഫോണുമായി മൈക്രോമാക്‌സ്

4ജി തരംഗത്തില്‍ കിടപിടിയ്ക്കാന്‍ മൈക്രോമാക്‌സ് പുതിയ ചുവടുവെയ്ക്കുന്നു. യു യുണീക്ക് 4ജി സ്മാര്‍ട് ഫോണുമായാണ് മൈക്രോമാക്‌സ് എത്തുന്നത്. എച്ച്ഡി ഡിസ്‌പ്ലോയുള്ള ആദ്യ 4ജി സ്മാര്‍ട് ഫോണാണ് യു...

വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനം; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ് എന്‍എല്‍

വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനവുമായി  ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ് എന്‍എല്‍. കഴിഞ്ഞ വര്‍ഷത്തെ നഷ്ടക്കണക്കുകള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ ബിഎസ്എന്‍എലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് നെറ്റ്...

സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ രണ്ടു മുന്‍ക്യാമറയുള്ള വൈബ് എസ് 1 മോഡലുമായി ലെനോവോ രംഗത്ത്

സെല്‍ഫി യുഗത്തില്‍ സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ ലെനോവോ രംഗത്ത്. രണ്ടു മുന്‍ക്യാമറയുള്ള വൈബ് എസ് 1ലൂടെയാണ് ലെനോവോ ഇക്കുറി സെല്‍ഫിപ്രേമികളെ ആകര്‍ഷിക്കാനെത്തിയിരിക്കുന്നത്. രണ്ടു മുന്‍കാമറയുള്ള ലോകത്തിലെ ആദ്യ...

അഡോബ് എത്തുന്നു, പുതിയ ഫോട്ടോഷോപ്പ് ആപ്പുമായി

ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് എന്നിവയ്ക്ക് വേണ്ടി വികസിപ്പിച്ച പുതിയ ഫോട്ടോഷോപ്പ് ആപ്പുമായി അഡോബ് എത്തുന്നു. ആപ്പിള്‍ ഗാഡ്ജറ്റുകള്‍ക്കായി ലഭ്യമാക്കുന്ന ഫോട്ടോഷോപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ...

വാട്‌സ് ആപ്പിന് ലോകമാകെ 90 കോടി ഉപഭോക്താക്കള്‍

ന്യൂയോര്‍ക്ക് : സോഷ്യല്‍ മീഡിയയിലെ നവതരംഗമായ വാട്‌സ് ആപ്പിന് ലോകമാകെയായുള്ളത് 90 കോടി ഉപഭോക്താക്കള്‍. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ മാത്രം പത്തു കോടിപ്പേര്‍ വാട്‌സ് ആപ്പ് അംഗത്വം...

അധ്യാപക ദിനത്തില്‍ പകിട്ടേകാന്‍ ഡൂഡിലുമായി ഗൂഗിള്‍

അധ്യാപകനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 5 നു അധ്യാപക ദിനമായി നാം ആഘോഷിക്കുന്നു. ഇതിനു പകിട്ടേകാന്‍ മനോഹരമായ...

ലോകത്തെ ആദ്യ 4k സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍- എക്‌സ്പീരിയ സെഡ് 5 പ്രീമിയം

ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന രാജ്യാന്തര ഇലക്‌ട്രോണിക്‌സ് പ്രദര്‍ശനമാണ് ഐ.എഫ്.എ. ലോകമെമ്പാടും നിന്നുമുള്ള ഇലക്‌ട്രോണിക്‌സ്, ഗാഡ്ജറ്റ് നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനവേദിയിലാണ് വമ്പന്‍ കമ്പനികള്‍ തങ്ങളുടെ...

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കായി ഗൂഗിളിന്റെ നെക്‌സസ്

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ കാലമായി കാത്തിരുന്ന ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ ഈ മാസം അവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഏറെ കൊതിപ്പിച്ച നെക്‌സസ് 5 ഫോണ്‍ സെപ്തംബര്‍ 29ന്...

ഗൂഗിള്‍ അടിമുടി മാറ്റത്തിന്റെ പാതയില്‍

കാലിഫോര്‍ണിയ : പുതിയ തണലില്‍ എത്തിയ ഗൂഗിള്‍ അടിമുടി മാറ്റത്തിന്റെ പാതയില്‍. ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ് എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴില്‍ എത്തിയ ശേഷം അടിമുടി മാറുന്നതിന്റെ സൂചനയായി...

തിരിച്ചും മറിച്ചും വിളിക്കാവുന്ന സൗകര്യവുമായി പാനസോണിക് ‘എല്യൂഗ സ്വിച്ച്’

നമ്മുടെ സൗകര്യത്തിനനുസരിച്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ തിരിക്കാവുന്ന ഓട്ടോ റൊട്ടേറ്റ് സംവിധാനം എല്ലാ സ്മാര്‍ട്‌ഫോണുകളിലുമുണ്ട്. പക്ഷേ ആരെയെങ്കിലും വിളിച്ചു സംസാരിക്കണമെങ്കില്‍ ഫോണ്‍ നേരെത്തന്നെ പിടിക്കണം. വിളിക്കുന്നയാളുടെ സംസാരം കേള്‍പ്പിക്കുന്ന...

സ്മാര്‍ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി സാംസങ്ങ് സൗജന്യ സോളാര്‍ ചാര്‍ജിംഗ് പോയിന്റുകള്‍

സ്മാര്‍ട്ട്‌ഫോണുകളില്‍ ചാര്‍ജ് നില്‍ക്കാത്തത് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്ന ഏവരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഈ തലവേദനയില്‍ നിന്നും രക്ഷനേടാന്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം പവര്‍ബാങ്കുകളും അധിക ബാറ്ററിയും ഒക്കെ കൊണ്ട്...

ഇനി കുറഞ്ഞ ചിലവില്‍ ‘തരംഗ്’ ശ്രവണ സഹായി

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയില്‍ 5.76 ശതമാനം പേര്‍ കേള്‍വിക്കുറവിനാല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇനി മുതല്‍ അധികം പണം ചെലവാക്കാതെ തന്നെ ഇവര്‍ക്ക് ശ്രവണ സഹായി സ്വന്തമാക്കാം. ചെലവ് കുറഞ്ഞ...

ഫ്ലിപ്കാര്‍ട്ടിലൂടെ ചാറ്റ് ചെയ്യാന്‍ പിംഗ്

ഫ്ലിപ്കാര്‍ട്ടിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ സൂഹൃത്തുക്കളോടൊപ്പം ചാറ്റ് ചെയ്യാന്‍ 'പിംഗ്' എന്ന പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും ലിങ്കുകളും സുഹൃത്തുക്കളുമായി...

തക്കാളി ഉത്സവത്തിനു പങ്കാളിയാകാന്‍ ഗൂഗിള്‍ ഡൂഡിലും

സ്‌പെയിനില്‍ നടക്കുന്ന തക്കാളി ഉത്സവത്തിന്റെ എഴുപതാം വാര്‍ഷികത്തിനു ഗൂഗിള്‍ ഡൂഡിലും. ലാ ടൊമാറ്റിന എന്ന പേരിലറിയപ്പെടുന്ന തക്കാളി ഉല്‍സരം വിപുലമായാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഇതിനായി പ്രത്യേകം...