Thursday, August 13, 2020

Technology

സര്‍ക്കാര്‍ നിരീക്ഷണത്തിലാണെങ്കില്‍ ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കും

സാന്‍ ഫ്രാന്‍സിസ്‌കോ:  സര്‍ക്കാര്‍ നിങ്ങളുടെ ഫേസ്ബുക്ക് പേജ് നിരീക്ഷിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കും. ഫേസ്ബുക്ക് അക്കൗണ്ട് വിവധ ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്...

ഇനി ഇന്റര്‍നെറ്റില്‍ നിന്ന് ഫോട്ടോയെടുക്കുന്നത് എളുപ്പമാവില്ല

ഇന്റര്‍നെറ്റില്‍ നിന്ന് ഇനി അനുമതിയില്ലാതെ ഫോട്ടോ സ്വന്തമാക്കാന്‍ പറ്റില്ല. എന്തിനെയും ഏതിനെയും മോഷ്ടിക്കുന്ന പരിപാടി ഒഴിവാക്കാനാണ് ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജ്‌മെന്റ്ിന്റെ തീരുമാനം. ജോയിന്റ് ഫോട്ടോഗ്രാഫിക് എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ്...

ബ്രസീലില്‍ ജോലിക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു

ബ്രസീല്‍:ബ്രസീലില്‍ ജോലിക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു.ഇതിനായി സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കാനായി ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്‌ഫോണ്‍ നിരോധിച്ചിരിക്കുകയാണ്. ബ്രസീലിയന്‍ പോലീസിന്റേതാണ് നടപടി. ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണുകള്‍...

ഒഴിവു സമയങ്ങളില്‍ വാട്‌സ് ആപ്പും ഫേസ് ബുക്കും ഒഴിവാക്കി കഥ വായിച്ചിരിക്കാം

ഗ്രെനോബിള്‍: ഒഴിവു സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ മുഖം പൂഴ്ത്തുന്നതിന് പകരം വായനാശീലത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഫ്രാന്‍സിലെ ഗ്രെനോബിള്‍ എന്ന നഗരം. അതിനുവേണ്ടി  പൊതുജനങ്ങളുടെ മുമ്പിലെത്തിച്ചിരിക്കുന്നത് നൂതനമായ ഒരു...

പേറ്റന്റ് ലംഘനം: ആപ്പിള്‍ 1500 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

മൈക്രോചിപ്പ് സങ്കേതത്തിന്റെ പേറ്റന്റ് ലംഘിച്ചതിന്റെ പേരില്‍ വിസ്‌കോന്‍സിന്‍ സര്‍വകലാശാല മാഡിസന് ആപ്പിള്‍ കമ്പനി 23.4 കോടി ഡോളര്‍ (ഏതാണ്ട് 1500 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്.ജൂറി...

ദേശീയ സുരക്ഷയും മത മൈത്രിയും തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : സോഷ്യല്‍ മീഡിയകളിലൂടെ ദേശീയ സുരക്ഷയും സാമുദായിക മൈത്രിയും തകര്‍ക്കുന്ന വിധത്തിലുള്ള പ്രചരണം നടത്തിയാന്‍ നിയമത്തിന്റെ പിടി വിഴും. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ കര്‍ശന...

ഫേസ്ബുക്കിന്റെ ഉപഗ്രഹം 2016 ല്‍

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് സ്ഥാപനമായ ഫേസ്്ബുക്ക് അതിന്റെ സ്വന്തം ഉപഗ്രഹം 2016 ല്‍ വിക്ഷേപിക്കും.ഫേസ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ്...

തമിഴ്‌നാട് സര്‍ക്കാരിന് ഇന്റര്‍നെറ്റ് സേവനദാതാവ് പദവി

കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ജയലളിത സര്‍ക്കാര്‍ ചെന്നൈ: കേന്ദ്ര ടെലികോം മന്ത്രാലയം തമിഴ്‌നാടിന് ഇന്റര്‍നെറ്റ് സേവനദാതാവ് പദവി (ഐ.എസ്.പി.ലൈസന്‍സ്) അനുവദിച്ചു. ഇതോടെ തമിഴ്‌നാട്ടിലുടനീളം സംസ്ഥാനസര്‍ക്കാറിന്റെ ഉടമസ്ഥതയില്‍...

സമൂഹമാധ്യമത്തിലെ വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നു ഫെയ്സ്ബുക്കിന്റെ മുന്നറിയിപ്പ്

ഹൂസ്റ്റൺ ∙ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നു ഫെയ്സ്ബുക്കിന്റെ മുന്നറിയിപ്പ്. പോസ്റ്റ് ചെയ്യുന്ന സ്വന്തം ഫോട്ടോകളുടെ കോപ്പിറൈറ്റ് നിലനിർത്താൻ ലീഗൽ നോട്ടിസ് അയയ്ക്കാനും പ്രതിമാസ വരിക്കാരനാകാനും ആവശ്യപ്പെട്ടുള്ളതാണു...

ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

മുംബൈ : ഇന്ത്യന്‍ നാവികസേനയ്ക്കായി ഇന്ത്യയില്‍  നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.ഇന്ത്യയിലെ നാവിക പ്രതിരോധ നിരയിലെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണിത്. മുംബൈയിലെ...

ചൊവ്വയില്‍ ജല സാന്നിദ്ധ്യം: ആദരവുമായി ഗൂഗിളിന്റെ പുതിയ ഡൂഡ്ല്‍

കാലിഫോര്‍ണിയ: ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്ന് നാസ പ്രഖ്യാപിച്ചതിന് പിന്നാലെ ആദരവുമായി ഗൂഗ്ളിന്‍െറ ഡൂഡ്ല്‍. ചുവന്ന ഗ്രഹമായ ചൊവ്വയും മറ്റ് നക്ഷത്രങ്ങളും നീലാകാശത്തിന്‍െറ പശ്ചാത്തലത്തിലാണ് ഡൂഡ് ലില്‍...

ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസ

  വാഷിംഗ്ടണ്‍:  ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചു. ജീവന്റെ തുടിപ്പിന് അടിസ്ഥാനമായ ജലം ചുവന്നഗ്രഹത്തില്‍ ആവോളമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍് വെളിപ്പെടുത്തി. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍...

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഇന്ന്: ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

 വാഷിംഗ്ടണ്‍:‍ ചന്ദ്രന്‍ കത്തി ജ്വലിച്ച് ഭൂമിക്കരികില്‍ എത്തി ലോകാവസാനം എന്നെന്നറിയിക്കും. ഇന്ന് എന്ത് നടക്കുമെന്ന് അറിയാനായി ലോകം ആശങ്കയോടെ കാത്തിരിക്കുന്നു  .33 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു കാഴ്ചയ്ക്ക് ജനങ്ങള്‍...

ഇന്ത്യ ബഹിരാകാശത്ത് നിരീക്ഷണശാലയുള്ള അഞ്ചാമത്തെ രാജ്യമാകാന്‍ ഇനി മണിക്കൂറുകള്‍

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് നിരീക്ഷണ ശാലയുള്ള അഞ്ചാമത്തെ ലോക രാജ്യമായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അസ്‌ട്രോസാറ്റെന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണശാല പേടകം തിങ്കളാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയില്‍ പേടകത്തിന്റെ...

സൂപ്പര്‍ മൂണ്‍ ലോകാവസാനം ആണെന്ന് പറയുന്നതിന് പിന്നില്‍

കൊച്ചി: സെപ്റ്റംബര്‍ 28 ലെ സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ലോകാസാന വര്‍ത്തമാനങ്ങളും ചര്‍ച്ചകളും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ലോകാവസാനമാകുമോ എന്ന രീതിയിലുള്ള...

ഇസ്രയേലിൽ നിന്ന് ഡ്രോൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം.

ഡൽഹി: ഇസ്രയേലിൽ നിന്ന് ഡ്രോൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. പാകിസ്ഥാനും ചൈനയും വ്യോമാക്രമണത്തിന് ഡ്രോൺ സജ്ജമാക്കിയിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ഭീകരരെ നേരിടാൻ പാകിസ്ഥാൻ നിലവിൽ ഡ്രോൺ...

എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനായി ഹോണ്ട രണ്ടേകാല്‍ ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു

ഡല്‍ഹി: എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനായി ഹോണ്ട കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രണ്ടേകാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു.2003നും 2012നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള വിവിധ മോഡല്‍ കാറുകളാണ് കമ്പനി...

ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തുന്നു

എന്തും പരീക്ഷിച്ച്വിജയം നേടിയ സാംസങ് ഇപ്പോളിതാ വീണ്ടും ലോകത്തെ കയ്യിലെടുക്കാന് ഒരുങ്ങുന്നു.  ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായാണ് സാംസങ് എത്തുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍...

സന്ദര്‍ഭത്തിനനുസരിച്ച് പ്രൊഫൈല്‍ ചിത്രങ്ങളൊരുക്കി ഫേസ്ബുക്ക്

പ്രൊഫൈല്‍ ചിത്രങ്ങള്‍ സെറ്റ് ചെയ്യാനുളള സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഫേസ്ബുക്ക് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍...

എല്ലാ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ക്കും പകരമായി ‘ബോസ്

ന്യൂ ഡല്‍ഹി: മൈക്രോസോഫ്റ്റ് അടക്കം എല്ലാ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ക്കും പകരമായി ഇന്ത്യയുടെ സ്വന്തം ഓപറേറ്റിങ് സിസ്റ്റം  കേന്ദ്രസര്‍ക്കാര്‍  പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. ‘ബോസ്’ (BOSS – Bharat Operating System...