Tuesday, September 22, 2020

Technology

സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഇന്ന്: ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

 വാഷിംഗ്ടണ്‍:‍ ചന്ദ്രന്‍ കത്തി ജ്വലിച്ച് ഭൂമിക്കരികില്‍ എത്തി ലോകാവസാനം എന്നെന്നറിയിക്കും. ഇന്ന് എന്ത് നടക്കുമെന്ന് അറിയാനായി ലോകം ആശങ്കയോടെ കാത്തിരിക്കുന്നു  .33 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു കാഴ്ചയ്ക്ക് ജനങ്ങള്‍...

ഇന്ത്യ ബഹിരാകാശത്ത് നിരീക്ഷണശാലയുള്ള അഞ്ചാമത്തെ രാജ്യമാകാന്‍ ഇനി മണിക്കൂറുകള്‍

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് നിരീക്ഷണ ശാലയുള്ള അഞ്ചാമത്തെ ലോക രാജ്യമായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. അസ്‌ട്രോസാറ്റെന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണശാല പേടകം തിങ്കളാഴ്ച വിക്ഷേപിക്കും. ഐഎസ്ആര്‍ഒയില്‍ പേടകത്തിന്റെ...

സൂപ്പര്‍ മൂണ്‍ ലോകാവസാനം ആണെന്ന് പറയുന്നതിന് പിന്നില്‍

കൊച്ചി: സെപ്റ്റംബര്‍ 28 ലെ സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ലോകാസാന വര്‍ത്തമാനങ്ങളും ചര്‍ച്ചകളും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ലോകാവസാനമാകുമോ എന്ന രീതിയിലുള്ള...

ഇസ്രയേലിൽ നിന്ന് ഡ്രോൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം.

ഡൽഹി: ഇസ്രയേലിൽ നിന്ന് ഡ്രോൺ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനം. പാകിസ്ഥാനും ചൈനയും വ്യോമാക്രമണത്തിന് ഡ്രോൺ സജ്ജമാക്കിയിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ഭീകരരെ നേരിടാൻ പാകിസ്ഥാൻ നിലവിൽ ഡ്രോൺ...

എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനായി ഹോണ്ട രണ്ടേകാല്‍ ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു

ഡല്‍ഹി: എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനായി ഹോണ്ട കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രണ്ടേകാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു.2003നും 2012നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള വിവിധ മോഡല്‍ കാറുകളാണ് കമ്പനി...

ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തുന്നു

എന്തും പരീക്ഷിച്ച്വിജയം നേടിയ സാംസങ് ഇപ്പോളിതാ വീണ്ടും ലോകത്തെ കയ്യിലെടുക്കാന് ഒരുങ്ങുന്നു.  ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായാണ് സാംസങ് എത്തുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍...

സന്ദര്‍ഭത്തിനനുസരിച്ച് പ്രൊഫൈല്‍ ചിത്രങ്ങളൊരുക്കി ഫേസ്ബുക്ക്

പ്രൊഫൈല്‍ ചിത്രങ്ങള്‍ സെറ്റ് ചെയ്യാനുളള സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഫേസ്ബുക്ക് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍...

എല്ലാ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ക്കും പകരമായി ‘ബോസ്

ന്യൂ ഡല്‍ഹി: മൈക്രോസോഫ്റ്റ് അടക്കം എല്ലാ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ക്കും പകരമായി ഇന്ത്യയുടെ സ്വന്തം ഓപറേറ്റിങ് സിസ്റ്റം  കേന്ദ്രസര്‍ക്കാര്‍  പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. ‘ബോസ്’ (BOSS – Bharat Operating System...

ഇനി ഐഫോണ്‍ സ്വന്തമാക്കാം വമ്പിച്ച വിലക്കുറവില്‍

ന്യൂജെന്‍ കാലത്തെ ഏതൊരാളുടെയും മോഹമാണ് ഐഫോണ്‍ സ്വന്തമാക്കുക എന്നത്. എന്നാല്‍ കാശിന്റെ പരിമിതി മൂലം പിന്നോട്ട് മാറി നില്‍ക്കേണ്ട അവസ്ഥയായിരുന്നു എന്നും. എന്നാല്‍ ഇതാ ഒരു സന്തോഷവാര്‍ത്ത....

ചെറിയ ഇടവേളയ്ക്കു ശേഷം വിപണി കയ്യടക്കാന്‍ നോക്കിയ എത്തുന്നു

ഒരു കാലത്ത് ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ ചെറിയ ഇടവേളയ്ക്കു ശേഷം വിപണിയിലേക്ക് വീണ്ടും തിരിച്ചുവരുന്നു. ഇതിനൊരു തുടക്കമെന്നോണം ഈ വര്‍ഷമാദ്യം കമ്പനി നോക്കിയ എന്‍1 എന്ന...

‘ പീക്ക്,പോപ് ‘ ത്രീഡി ടച്ച് സവിശേഷതകളുമായി ഐഫോണ്‍ പിന്‍ഗാമികള്‍

കഴിഞ്ഞവര്‍ഷമിറങ്ങിയ ഐഫോണ്‍ 6 ന്റെയും 6 പ്ലസിന്റെയും പിന്‍ഗാമികളാണ് ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്. ഈവര്‍ഷമാദ്യം പുറത്തിറക്കിയ മാക്ബുക്കിലും ആപ്പിള്‍ വാച്ചിലും കണ്ട...

ചൈനയില്‍ മാധ്യമപ്രവര്‍ത്തകനായ റോബോട്ട് തയാറാക്കിയ പത്രറിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി

ബെയ്ജിങ് : എന്തിനും ഏതിനും റോബോട്ടുകളെ ആശ്രയിക്കുന്ന കാലം വിദൂരമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ലോകം. വിവിധ തൊഴില്‍മേഖലകളില്‍ റോബോട്ടുകള്‍ നേടുന്ന വളര്‍ച്ചമൂലം ജീവിതം വഴിമുട്ടുന്നവരുടെ പട്ടികയിലേക്ക് മാധ്യമപ്രവര്‍ത്തകരും. ചൈനയിലാണ്...

4ജി തരംഗത്തില്‍ സാംസങ്ങിന്റെ J2

ചെലവു കുറഞ്ഞ 4 ജി സ്മാര്‍ട്‌ഫോണ്‍ സാംസങ് കമ്പനി പുറത്തിറക്കി. ഗാലക്‌സി ജെ2 ഹാന്‍ഡ്‌സെറ്റിനു 8,490 രൂപയാണ് വില. ഗാലക്‌സി ജെ2 വിന്റെ വില്‍പന സെപ്തംബര്‍ 21...

ആപ്പിള്‍ ഐപാഡ് പ്രോ പെന്‍സില്‍ ; ‘വളരെ പരിചിതം, തികച്ചും വിപ്ലവകരം’

'വളരെ പരിചിതം, തികച്ചും വിപ്ലവകരം'' എന്നാണ് ആപ്പിള്‍ ഐപാഡ് പ്രോയ്‌ക്കൊപ്പം പുറത്തിറക്കിയ പെന്‍സിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐപാഡ് പ്രോ ഉപയോഗിക്കുമ്പോള്‍ വിരല്‍ സ്പര്‍ശത്തേക്കാളേറെ കൃത്യത വേണ്ട അവസരങ്ങളുണ്ടാവാം. അതുകൊണ്ടാണ്...

അടിമുടി മാറ്റത്തില്‍ ആപ്പിളിന്റെ ഐ ഫോണുകള്‍

സാന്‍ഫ്രാന്‍സിസ്‌കോ : ആപ്പിളിന്റെ പുതിയ ഐ ഫോണുകള്‍ പുറത്തിറക്കി. ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന...

4ജി തരംഗം ; യു യുണീക്ക് സ്മാര്‍ട് ഫോണുമായി മൈക്രോമാക്‌സ്

4ജി തരംഗത്തില്‍ കിടപിടിയ്ക്കാന്‍ മൈക്രോമാക്‌സ് പുതിയ ചുവടുവെയ്ക്കുന്നു. യു യുണീക്ക് 4ജി സ്മാര്‍ട് ഫോണുമായാണ് മൈക്രോമാക്‌സ് എത്തുന്നത്. എച്ച്ഡി ഡിസ്‌പ്ലോയുള്ള ആദ്യ 4ജി സ്മാര്‍ട് ഫോണാണ് യു...

വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനം; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ് എന്‍എല്‍

വര്‍ധിപ്പിച്ച വേഗതയിലുളള ഇന്റര്‍നെറ്റ് സേവനവുമായി  ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ് എന്‍എല്‍. കഴിഞ്ഞ വര്‍ഷത്തെ നഷ്ടക്കണക്കുകള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ ബിഎസ്എന്‍എലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് നെറ്റ്...

സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ രണ്ടു മുന്‍ക്യാമറയുള്ള വൈബ് എസ് 1 മോഡലുമായി ലെനോവോ രംഗത്ത്

സെല്‍ഫി യുഗത്തില്‍ സെല്‍ഫി പ്രേമികളെ കയ്യിലെടുക്കാന്‍ ലെനോവോ രംഗത്ത്. രണ്ടു മുന്‍ക്യാമറയുള്ള വൈബ് എസ് 1ലൂടെയാണ് ലെനോവോ ഇക്കുറി സെല്‍ഫിപ്രേമികളെ ആകര്‍ഷിക്കാനെത്തിയിരിക്കുന്നത്. രണ്ടു മുന്‍കാമറയുള്ള ലോകത്തിലെ ആദ്യ...

അഡോബ് എത്തുന്നു, പുതിയ ഫോട്ടോഷോപ്പ് ആപ്പുമായി

ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ് എന്നിവയ്ക്ക് വേണ്ടി വികസിപ്പിച്ച പുതിയ ഫോട്ടോഷോപ്പ് ആപ്പുമായി അഡോബ് എത്തുന്നു. ആപ്പിള്‍ ഗാഡ്ജറ്റുകള്‍ക്കായി ലഭ്യമാക്കുന്ന ഫോട്ടോഷോപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ...

വാട്‌സ് ആപ്പിന് ലോകമാകെ 90 കോടി ഉപഭോക്താക്കള്‍

ന്യൂയോര്‍ക്ക് : സോഷ്യല്‍ മീഡിയയിലെ നവതരംഗമായ വാട്‌സ് ആപ്പിന് ലോകമാകെയായുള്ളത് 90 കോടി ഉപഭോക്താക്കള്‍. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ മാത്രം പത്തു കോടിപ്പേര്‍ വാട്‌സ് ആപ്പ് അംഗത്വം...