Monday, May 27, 2019

ശബരിമല വഴിപാട് സ്വര്‍ണ്ണത്തിലെ കുറവ്; സട്രോങ് റൂം പരിശോധന ആരംഭിച്ചു

ശബരിമലയില്‍ വഴിപാട് കിട്ടിയ സ്വര്‍ണ്ണവും വെള്ളിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള ഓഡിറ്റിംഗ് തുടങ്ങി. സ്‌ട്രോങ്ങ് റൂം മഹസര്‍ പത്തനംതിട്ട ദേവസ്വം എക്‌സിക്യുട്ടിവ് ഓഫീസിലെത്തിച്ചു. ആറന്മുള പാര്‍ത്ഥ സാരഥി...

Read more

ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ഇന്ന് സിബിഐ സംഘം ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്നും കൊൽക്കത്ത സിബഐ ഓഫീസിൽ...

Read more

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക്. രാഷ്‌ട്രപതി ഭവനിലാണ് ചടങ്ങുകള്‍ നടക്കുക . രാഷ്‌ട്രപതി രാം നാഥ് രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ്...

Read more

സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിയെ ക്ഷണിക്കാന്‍ ജഗന്മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തി, അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി

  തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ആയിരുന്നു...

Read more

വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്;ശബരിമലയിലെ സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌ട്രോങ് റൂം നാലെ തുറന്ന് പരിശോധിക്കാന്‍ തീരുമാനം. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് ...

Read more

‘മക്കള്‍ക്ക് സീറ്റിനായി വാശിപിടിച്ചു’;ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുലിന്റെ വിമര്‍ശനം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി...

Read more

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് . സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് എൻഡിഎ നേതാക്കള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. അതിനു പിന്നാലെയാണ് മോദിയെ പ്രധാനമന്ത്രിയായി...

Read more

‘ ഇത് ഹൃദയങ്ങളെ ഒന്നാക്കിയ വര്‍ഷം’ , ഭരണഘടനയിൽ തലതൊട്ട് വന്ദിച്ച്,​ ജനങ്ങളോട് നന്ദി പറഞ്ഞ് നരേന്ദ്രമോദി

ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ ലോകം മുഴുവന്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്രമോദി. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത്...

Read more

ഇന്ത്യയ്ക്ക് വീണ്ടും അംഗീകാരം: യുഎൻ സമാധാനസേനയുടെ കമാൻഡർ ഇൻ ചീഫായി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ

അന്താരാഷ്ട്രരംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും അംഗീകാരം. ഐക്യരാഷ്ട്രസഭാ സമാധാനസേനയുടെ സൌത്ത് സുഡാനിലെ കമാൻഡർ ഇൻ ചീഫ് ആയി ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ നിയമിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ...

Read more

രാഹുലിന്റെ രാജി സന്നദ്ധത തള്ളി കോൺഗ്രസ്; ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം കോൺഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. സാധാരണ പ്രവര്‍ത്തകനായി തുടരാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. എന്നാൽ പ്രതിസന്ധി...

Read more

സിഒടി നസീറിനെ ആക്രമിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വടകരയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ അക്രമിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ...

Read more

എന്റെ ശൈലി മാറ്റില്ല,രാജി വെയ്ക്കില്ല’;തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്ന് പിണറായി വിജയന്‍

തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമായിരുന്നെന്ന് പിണറായി വിജയന്‍.കേരളത്തില്‍ നിന്ന് ഇത്തരത്തിലൊരു ഫലം പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നുംവ്യക്തമാക്കി..തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്നും ,ഈ...

Read more

ശബരിമല യുവതി പ്രവേശനത്തിന് എല്ലാ ഒത്താശയും ചെയ്ത കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസിന്;വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ്‌

ശബരിമലയിലെ ആചാരലംഘനത്തിന്‌ ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിന്. 'നവ്വോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ തങ്ങളുടെ പേജിലിട്ട...

Read more

‘ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’;വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് പരാജയത്തിന് കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു.അതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു കാരണം. ശബരിമല തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചു എന്ന വിലയിരുത്തലിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല....

Read more

മേം നരേന്ദ്ര ദാമോദർദാസ് മോദി ; ചരിത്രം വഴിമാറുന്ന സത്യപ്രതിജ്ഞ ലോകനേതാക്കളുടെ സാന്നിദ്ധ്യത്തിൽ

ഇന്ത്യയുടെ ചരിത്രം വഴിമാറുകയായിരുന്നു ,അധികാരത്തുടർച്ചയിലേക്കെത്തുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയ്ക്കായി ,നരേന്ദ്രമോദിയ്ക്കായി . സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. എന്‍ഡിഎയുടെ എല്ലാ എംപിമാരോടും ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെത്താന്‍...

Read more

ഐഎസ് ഭീകരർ കേരളം ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ശ്രീലങ്കയിൽ നിന്നും ഐ എസ് ഭീകരർ കേരളാ, ലക്ഷദ്വീപ്, മിനിക്കോയ് എന്നീ സ്ഥലങ്ങൾ ലക്ഷ്യം വച്ച് പുറപ്പെട്ടതായി റിപ്പോർട്ട് . 15 ഓളം ഐ എസ് തീവ്രവാദികൾ...

Read more

നരേന്ദ്രമോദി രാജിവച്ചു ; രാഷ്‌ട്രപതി അംഗീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി . പ്രധാനമന്ത്രി പടം രാജിവച്ച് രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് കൈമാറി . രാജി രാഷ്‌ട്രപതി അംഗീകരിച്ചു. നാളെ വൈകിട്ട്ബിജെപിയുടെ...

Read more

ഗുജറാത്തിലെ സൂറത്തില്‍ വന്‍ അഗ്നിബാധ ; 15 മരണം , മരണസംഖ്യ ഉയര്‍ന്നേക്കും

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപ്പിടുത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്ഥാന മേഖലയിലായി തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പരീശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നയിടത്താണ് തീപടര്‍ന്നു പിടിച്ചത് ....

Read more

പരാജയത്തിന്റെ ആഘാതം താങ്ങാനാവാതെ കോണ്‍ഗ്രസ്;പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൂട്ടരാജി വെയ്ക്കുന്നു

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ മനംനൊന്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി.പരാജയത്തിന്റെ ഉത്തരവാദിത്തമ ഏറ്റെടുത്ത് രാജി വെയ്ക്കന്‍ ആദ്യം സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നതും കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ.എന്നാല്‍...

Read more

കര്‍ണാടകയില്‍ തന്ത്രം മെനഞ്ഞ് ബിജെപി, സര്‍ക്കാര്‍ നിലനിര്‍ത്താന്‍ നെട്ടോട്ടമോടി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം: കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ജെഡിഎസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഏത് വിധേനയും സര്‍ക്കാരിനെ നിലനിര്‍ത്തണമെന്ന ആശയവുമായി കോണ്‍ഗ്രസും, ജെഡിഎസും ചര്‍ച്ച നടത്തുന്നതിനിടെയാണ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍...

Read more
Page 1 of 647 1 2 647

Latest News