Friday, September 21, 2018

മാണിയ്ക്ക് തിരിച്ചടി: ബാര്‍കോഴക്കേസില്‍ മാണിക്കനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്ക് തിരിച്ചടിയായി വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണിക്ക് ആനുകൂലമായിട്ടായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ബാര്‍ക്കോഴക്കേസില്‍ കെഎം മാണി കൈക്കൂലി...

Read more

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച കേസ് : കെജ്‌രിവാളിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതിയുടെ സമന്‍സ് , 11 എംഎല്‍എമാര്‍ക്കും നോട്ടിസ്

ഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. കേസില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കേജ്‌രിവാളിനെ...

Read more

500 കോടിയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മോദി

ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ 500 കോടിയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തന്റെ മണ്ഡലമായ വാരണാസിയില്‍...

Read more

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കന്യാസ്ത്രീയ്ക്ക് തനിക്കെതിരെയുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് പീഡന പരാതി നല്‍കിയതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. കന്യാസ്ത്രീ...

Read more

“കന്യാസ്ത്രീയ്ക്കുള്ളത് വ്യക്തിവിരോധം”: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനാരോപണ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധമാണുള്ളതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. കന്യാസ്ത്രീ കള്ളക്കഥകള്‍ മെനയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഷനറീസ് ഓഫ് ജീസസിന്റ...

Read more

പ്രതിരോധമന്ത്രി നിര്‍മ്മലാസീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ് സന്ദേശം ,രണ്ടുപേര്‍ അറസ്‌ററില്‍

പിത്തോരഗഢ്: പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ വധിക്കുമെന്ന് വാട്‌സ്ആപ് സന്ദേശം രണ്ടുപേരെ അറസ്റ്റു ചെയ്തു. വാട്‌സ്ആപ് സംഭാഷണത്തിലൂടെയാണ് വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി ഉണ്ടായത്. ഉത്തരാഖണ്ഡ് പോലിസ് ഇവരെ അറസ്റ്റു ചെയ്തു....

Read more

രണ്ട് ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയാല്‍ പത്ത് പാക് സൈനിരുടെ തലവെട്ടുമെന്ന ബിജെപി നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മ്മല സീതാരാമന്റെ മറുപടി-Video 

ഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിയായി പാകിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പാകിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍...

Read more

‘ശമ്പളം നല്‍കാന്‍ പറ്റാത്തവരെ നാണിപ്പിക്കലാണോ ധനമന്ത്രിയുടെ പണി’

തിരുവനന്തപുരം:സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിസമ്മതപത്രം സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണം. ധനകാര്യവകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നു....

Read more

”മോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍, നന്ദി അറിയിച്ച് പ്രധാനമന്ത്രി”ലാലിന്റെ രാഷ്ട്രീയ പ്രവേശനഅഭ്യൂഹങ്ങള്‍ കൊഴുപ്പിച്ച് ചര്‍ച്ചകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനുള്ള ഊര്‍ജ്ജത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു...

Read more

”ഇത്തരത്തില്‍ പണം പിരിക്കുന്നത് കൊള്ള”സംസ്ഥാനസര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന്റെ സാലഞ്ചറി ചലഞ്ചിനെതിരെ ഹൈക്കോടതി. ഇത്തരത്തില്‍ പണം പിരിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി പറഞ്ഞു.ഉത്തരവിറക്കി നിര്‍ബന്ധമായി പണം പിരിക്കുന്നത് ശരിയല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ നല്‍കിയ...

Read more

കര്‍ണാടകയിലും ഇന്ധന വില കുറച്ചു, നടപടി ജനകീയ സമര്‍ദ്ദത്തെ തുടര്‍ന്ന്

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് ഇന്ധന വില കുറച്ചു.പെട്രോളിനും, ഡീസലിനും രണ്ട് രൂപ വീതമാണ് വില കുറച്ചതെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചു. ഇന്ധന വില കുറക്കണമെന്ന...

Read more

ഹാരിസണ്‍ ഭൂമിക്കേസില്‍ സര്‍ക്കാരിന് വലിയ തിരിച്ചടി: ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു

ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടി. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കുന്നത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രിം കോടതി.8000...

Read more

മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് വാരണാസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് വാരണാസി നഗരം. ഇന്ന് 68 വയസ്സ് പൂര്‍ത്തിയാക്കുന്ന മോദി തന്റെ ജന്മദിനം ആഘോഷിക്കാന്‍ വാരണാസിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവിടെ വിദ്യാലയങ്ങളിലെ...

Read more

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി:പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചി ആലിന്‍ചുവട്ടിലുള്ള വസതിയില്‍ ഇന്ന് രാവിലെ രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ്...

Read more

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയ്ക്ക് പ്രതിരോധം : ആന്ധ്രാപ്രദേശില്‍ തന്ത്രപ്രധാന താവളമൊരുക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന

ആന്ധ്രാപ്രദേശില്‍ തന്ത്രപ്രധാന താവളങ്ങളൊരുക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ആന്ധ്രാ തീരത്ത് വ്യോമസേനയുടെ സാന്നിദ്ധ്യം കൂട്ടുന്നതിനും കിഴക്കന്‍ തീരങ്ങളില്‍ തന്ത്രപ്രധാനമായ താവളങ്ങളുണ്ടാക്കി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൂടിവരുന്ന സാന്നിദ്ധ്യം പ്രതിരോധിയ്ക്കാനാവശ്യമായ...

Read more

ശൂന്യാകാശ വ്യവസായത്തില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ; നാനൂറ്റിയന്‍പത് കിലോ ഭാരമുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു

നാനൂറ്റിയന്‍പത് കിലോ ഭാരമുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പി എസ് എല്‍ വീ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പൂര്‍ണ്ണമായും വാണിജ്യാവശ്യങ്ങള്‍ക്കായി നടത്തുന്ന ഇക്കൊല്ലത്തെ ആദ്യ വിക്ഷേപണമാണിത്. PSLV-C42 റോക്കറ്റ്...

Read more

കേരളത്തില്‍ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരണം, ആവശ്യവുമായി എന്‍എസ്എസ് സുപ്രിംകോടതിയില്‍

ഡല്‍ഹി: കേരളത്തില്‍ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന ഹരജിയുമായി നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്) ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ചു.സാമൂഹിക...

Read more

ബിഷപ്പിനെതിരായ ബലാല്‍സംഗക്കേസ്: കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ നിരാഹാരപ്പന്തലില്‍ തിങ്കളാഴ്ച 11 മണി...

Read more

ബീഹാറില്‍ എന്‍ഡിഎ സീറ്റ് ധാരണയായി: ലോകസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഇങ്ങനെയെന്ന് നിതീഷ് കുമാര്‍

പാട്‌ന: ബീഹാറില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് പങ്കിടുന്നതില്‍ ധാരണയായെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍.17 സീറ്റുകള്‍ വീതം ബി.ജെ.പിക്കും ജെ.ഡി.യു വിനും ആറ്...

Read more

ലോകമംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ച് കേരളം: ആയുഷ്മാന്‍ ഭാരത് നിലവില്‍ വരുമ്പോള്‍ കേരളം പുറത്ത് , ധാരണാപത്രത്തില്‍ ഒപ്പിട്ടില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഏറെ പ്രശംസ നേടിയ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വരുമ്പോള്‍ കേരളം പദ്ധതിയ്ക്ക് പുറത്ത്. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം...

Read more
Page 2 of 532 1 2 3 532

Latest News