Thursday, August 22, 2019

വിഎസ് സിപിഎം വിടില്ല, പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുകയുമില്ല-നിലപാട് വിശദീകരിച്ച് വിഎസിന്റെ വാര്‍ത്താ കുറിപ്പ്

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിച്ച് വി.എസ് വാര്‍ത്താ കുറിപ്പ് ഇറക്കി. വാര്‍ത്താ കുറിപ്പില്‍ വി,എസ് പറയുന്നത് ഇങ്ങനെ: പാര്‍ട്ടി സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍...

Read more

രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു

ഡല്‍ഹി: ഐഐസിസി വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു. അടുത്തയിടെ ഉണ്ടായ സംഭവവികാസങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് അവധി വേണമെന്ന് കാണിച്ച് പാര്‍ട്ടി...

Read more

ഓസ്‌ക്കാര്‍ പുരസ്‌ക്കാരം: ബേര്‍ഡ്മാന്‍ മികച്ച ചിത്രം, എഡ്ഡി റെഡമെയന്‍ നടന്‍, ജൂലിയന്‍ മൂറര്‍ നടി

ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയേഴാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി 'ബേര്‍ഡ്മാന്‍ ഓര്‍ ദി അണ്‍ എക്‌സ്‌പെക്റ്റഡ് വിര്‍ച്യൂ ഓഫ് ഇഗ്നൊറന്‍സ്' തെരഞ്ഞെടുക്കപ്പെട്ടു. എഡ്ഡി റെഡമെയ്ന്‍ മികച്ച...

Read more

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം,എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മോദി

ഡല്‍ഹി : ബിജെപി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ഈ മാസം 26ന് റെയില്‍വേ ബജറ്റും 28 ന് പൊതുബജറ്റും അവതരിപ്പിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന്...

Read more

വി.എസിന്റെ പേര് സിപിഎം സംസ്ഥാന കമ്മറ്റി പാനലില്‍ ഇല്ല

 ആലപ്പുഴ: വി.എസ് അച്യൂതാനന്ദന്റെ പേര് ഒഴിവാക്കികൊണ്ട് സിപിഎ സംസ്ഥാനസമിതിയുടെ പാനല്‍. 88അംഗ പാനലില്‍ ഒരംഗത്തെ ഒഴിവാക്കിയിട്ടുണ്ട്. 87 പേരുകളുള്ള പാനലിന് സംസ്ഥാനകമ്മറ്റി അംഗീകാരം നല്‍കും.സമ്മേളനത്തിന് വിഎസ് വരാത്ത...

Read more

വി.എസിന് വീണ്ടും തിരിച്ചടി, പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന്അവയ്‌ലബിള്‍ പിബി യോഗം

ആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന് അവയ്‌ലബിള്‍ പിബി യോഗത്തില്‍ ധാരണ.ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്നും യോഗത്തില്‍ ധാരണയായി. അതേസമയം...

Read more

ദക്ഷിണാഫ്രിയ്ക്കക്ക് എതിരെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം

മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് കന്നിജയം. 130റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.177 റണ്‍സിന്് ദക്ഷിണാഫ്രിക്ക പുറത്തായി.ലോകകപ്പില്‍ ഇന്ത്യ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുന്നത്. ഇന്ത്യ മുന്നോട്ട് വച്ച 308...

Read more

വിഎസിനെ ചൂണ്ടയിട്ട് ആം ആദ്മി പാര്‍ട്ടി:വി.എസ് വന്നാല്‍ സ്വീകരിക്കുമെന്ന് സാറാ ജോസഫ്

തൃശൂര്‍ : സിപിഎമ്മില്‍ നിന്ന് വി.എസ്് രാജിവെക്കാന്‍ ഇടയുണ്ടെന്ന സാധ്യതകള്‍ മുന്‍നിര്‍ത്തി ആം ആദ്മി വിഎസിനെ നോട്ടമിടുന്നതായി വിലയിരുത്തല്‍. വി.എസ്.അച്യുതാനന്ദന്‍ വന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുമെന്ന്...

Read more

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പാറ്റ്‌ന: ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് അഞ്ചു മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നതിനു...

Read more

ആലപ്പുഴ വിട്ട് വി.എസ് തിരുവനന്തപുരത്ത്, നേതൃത്വം വിട്ടേക്കുമെന്ന് സൂചന നല്‍കി

ആലപ്പുഴ: സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ സമ്മേളന വേദി വിട്ട വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ ആലപ്പുഴ വിട്ട വിഎസ് ഔദ്യോഗിക...

Read more

സിപിഎമ്മില്‍ പൊട്ടിത്തെറി:വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനസമ്മേളത്തില്‍ നിന്ന് വി.എസ് ഇറങ്ങി പോയി

തിരുവനന്തപുരം: സിപിഎമ്മില്‍ വലിയ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് അച്യുതാനന്ദന്‍ ഇറങ്ങി പോയി. പൊതു ചര്ച്ചക്കിടെ വി.എസിനെതിരെ രൂക്ഷമായ വിമര്‍ശനം നടക്കുന്നതിനിടെയായിരുന്നു വി.എസ്...

Read more

പാക്കിസ്ഥാന് വന്‍ തോല്‍വി, വിന്‍ഡീസിന് 150 റണ്‍സ് ജയം

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 150 റണ്‍സിന്റെ വന്‍ തോല്‍വിയാണ് പാക്കിസ്ഥാന്‍ നേരിട്ടത്. 311 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 160...

Read more

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊല: നിസാമിന്റെ ഭാര്യയ്ക്ക് നോട്ടിസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപ്പെട്ട കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായി നിഷാമിന്റെ ഭാര്യ അമലിന് നോട്ടിസ്. മൂന്ന് ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടിസിലുള്ളത്. ചന്ദ്രബോസിനെ...

Read more

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയേക്കും,നിലപാടില്‍ ഉറച്ച് വി.എസ്

ആലപ്പുഴ:പൊളിറ്റ്ബ്യൂറോ അംഗവും, പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായേക്കും. ഇത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. കേന്ദ്രപ്രതിനിധികളാണ് കോടിയേരി ബാലകൃഷ്ണന്റെ കാര്യം ചര്‍ച്ച ചെയ്ത്...

Read more

സൊമാലിയയില്‍ ഹോട്ടലിനു നേരെ ഭീകരരുടെ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു : സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒരു...

Read more

പാക്കിസ്ഥാന് മുന്നില്‍ വീന്‍ഡീസിന്റെ 311 റണ്‍സ് വിജയലക്ഷ്യം

െ്രെകസ്റ്റ്ചര്‍ച്ച്:ഇന്ത്യയോട് തോറ്റതിന്റെ മാനസീക തകര്‍ച്ച ഒഴിവാക്കാന്‍ കളത്തിലിറങ്ങിയ പാക്കിസ്ഥാന് മുന്നില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വന്‍ സ്‌കോര്‍. പൂള്‍ ബി യില്‍ വെസ്റ്റിന്‍ഡീസിന് എതിരായ മത്സരത്തില്‍ 311 റണ്‍സിന്റെ...

Read more

ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജി വെച്ചു

പട്‌ന : ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവച്ചു. നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് നടക്കാനിരിക്കെയാണ് മാഞ്ചിയുടെ രാജി. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി ഇന്നു രാവിലെ ഗവര്‍ണറെ...

Read more

കഞ്ചാവ് ലോബിയ്ക്ക് ഒത്താശ ചെയ്ത് അധികൃതര്‍ ലഹരിയ്‌ക്കൊപ്പം മാവോയിസ്റ്റ് വിപ്ലവവും ഇറക്കുമതി ചെയ്ത് ഇടുക്കി(എക്‌സ്‌ക്ലൂസീവ്)

കട്ടപ്പന: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് ലോബി ശക്തമാകുന്നു.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 900 ഓളം കേസുകളാണ്.ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റെര്‍...

Read more

നിസാമിനും ഭാര്യ അമലിനുമെതിരെ സാക്ഷികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍, ചന്ദ്രബോസിനെ ആക്രമിക്കുന്നത് അമല്‍ തടഞ്ഞില്ലെന്നും സാക്ഷികള്‍

ചന്ദ്രബോസ് വധക്കേസില്‍ നിസാമിനും ഭാര്യ അമലിനും എതിരെ സാക്ഷികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ ഭാര്യ അമല്‍ കൂടെയുണ്ടായിരുന്നു. ചന്ദ്രബോസിനെ മര്‍ദ്ദിക്കാന്‍ കയറ്റിയ വാഹനത്തില്‍ ഭാര്യ...

Read more

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമായി . സമ്മേളനത്തിന് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി .ചടങ്ങില്‍ വികാരാധീനനായാണ് വി.എസ് പങ്കെടുത്തത് .സംസ്ഥാന സെക്രട്ടറി പിണറായി...

Read more
Page 664 of 675 1 663 664 665 675

Latest News