കറുപ്പണിഞ്ഞ് ഗ്ലാമറസ്സായി അഹാന കൃഷ്ണകുമാർ

കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സിംഗിൾ സ്ലിറ്റ് സ്കേർട്ടുമാണ് അഹാനയുടെ വേഷം

കറുപ്പ് ഹാർട്ട് ഇമോജി ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്

താരത്തിൻറെ പുതിയ ലുക്കിനെ അഭിനന്ദിച്ച് നിരവധിപേർ ഇൻസ്റ്റാഗ്രാമിൽ കമൻറുമായെത്തി

ഗ്രീക്ക് ദേവതയെപോലെയെന്ന്  ആരാധകർ