സൗന്ദര്യം നിലനിർത്തണോ?

എങ്കിൽ  വേഗം ഇത് ഫോളോ ചെയ്യൂ

2021 ലെ ഒരു പഠനം കാണിക്കുന്നത്

ആറ് മാസത്തോളം ദിവസേന രണ്ട് പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് നല്ലതാണ്

ഇത് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ  ചുളിവുകളും നരകളും കുറയ്ക്കാൻ സഹായിക്കും

കാരറ്റ്, ഓറഞ്ച് തക്കാളി തുടങ്ങി ചുവപ്പ് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ഇത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും തക്കാളിയിലെ ചുവന്ന ലൈക്കോപീൻ പിഗ്മെൻറ് ഹൃദയാഘാതം കുറയ്ക്കും

റാസ്ബെറി, സ്ട്രോബെറി, ബ്ലൂബെറി ഇത് പ്രായവുമായി ബന്ധപ്പെട്ട അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ് 

ഒലിവ് ഓയിൽ കടല, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ചർമ്മ കോശങ്ങളെ സംരക്ഷിക്കും

അവോക്കാഡോകൾ വിറ്റാമിൻ ഇ യുടെ കലവറയാണ്, ഇത് ചർമ്മകോശങ്ങളെ സംരക്ഷിക്കും

വെള്ളം ധാരാളം കുടിക്കുന്നത് നിങ്ങളുടെ നിറത്തിന് നല്ലതാണ് സൗന്ദര്യം നിലനിർത്തും

മുട്ടകൾ പ്രോട്ടീൻ നൽകുന്നു..

ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ ഇത് അനിവാര്യം

കാഷ്യൂനട്ട് മുടികൊഴിച്ചിൽ തടയാനും, കളറുകൾ നിലനിർത്താനും സഹായിക്കും..