മുടി സംരക്ഷണ നുറുങ്ങുകൾ

ആഴ്ചയിൽ രണ്ടുതവണ മുടിയിൽ എണ്ണ പുരട്ടുക

01

വെളിച്ചെണ്ണയോ ബദാം എണ്ണയോ ഒലിവെണ്ണയോ പുരട്ടുന്നത് നല്ലതാണ്

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ 2-3 തവണ മുടി കഴുകുക

ഷാംപൂവിന് ശേഷം എപ്പോഴും കണ്ടീഷണർ ഉപയോഗിക്കുക

ആഴ്ചയിൽ ഒരിക്കൽ മുടിയിൽ ഹെയർ മാസ്ക് പുരട്ടുക

02

തൈര്, തേൻ, മുട്ട, അല്ലെങ്കിൽ കറ്റാർ വാഴ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഹെയർ മാസ്കുകൾ ഉണ്ടാക്കാം

ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം ഉണ്ടാകുന്നത് മുടി സംരക്ഷണത്തിന് നല്ലതാണ്

03

സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക

04