നടൻ കൃഷ്ണകുമാറിന് പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് ഗിഫ്റ്റ്

മുൻ കേന്ദ്രമന്ത്രിയായ സ്‌മൃതി ഇറാനി കൃഷ്ണകുമാറിന് നൽകിയ സമ്മാനമാണ് ശ്രദ്ധേയമായത്

മധുരവും ഗണപതി വിഗ്രഹവും നൽകിയാണ് ജന്മദിനത്തിൽ  സ്‌മൃതി ഇറാനി ആശംസകൾ നേർന്നത്

കൃഷ്ണകുമാർ തിരിച്ച് പൂക്കളും നൽകി

പെൺമക്കളും ഭാര്യയും താരത്തിന് ആശംസകൾ നേർന്ന്  പങ്കുവച്ച പോസ്റ്റുകൾ  വൈറലായിരുന്നു